"ജി.എച്ച്.എസ്. കരിപ്പൂർ/മീറ്റ് @ ജിഎച്ച്എസ് കരിപ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
''' <big>സോഷ്യൽ സയൻസ് ക്ലബ് വിത്ത് മീറ്റ്@കരിപ്പൂര് ........ഹിംസയും സ്വാതന്ത്ര്യവും' ....... | ''' <big>സോഷ്യൽ സയൻസ് ക്ലബ് വിത്ത് മീറ്റ്@കരിപ്പൂര് ........ഹിംസയും സ്വാതന്ത്ര്യവും' .......</big> ''' | ||
''' <big>എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* ........(ആറാമത്തെ മീറ്റ് )</big> ''' | |||
യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. ഇവിടെ കേൾക്കാം 👇 | യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. ഇവിടെ കേൾക്കാം 👇 |
22:56, 31 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ കോവിഡ് കാല പഠനനാനുഭവവും മറ്റും........ (ഒന്നാമത്തെ മീറ്റ്)
കുട്ടികളുടെ ചർച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ (26/09/2020) ആദ്യ ചർച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒൻപതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെൻ,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചർച്ചയിൽ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങൾക്കൊപ്പം, കൂട്ടുകാരെ കാണാൻ കഴയാത്തതിന്റെ വിഷമവുമാണവർ പങ്കുവച്ചത്.
കുട്ടികളും കൃഷികാര്യങ്ങളും........(രണ്ടാമത്തെ മീറ്റ് )
കരിപ്പൂരഗവ.ഹയർസെക്കന്ററിസ്കൂളിന്റെ കുട്ടികളുടെ ഓൺലൈൻ ചർച്ചാവേദിയാണ് മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്.സ്കൂൾലിറ്റിൽകൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഓൺലൈൻ ചർച്ചകൾ നടത്തുന്നു.രണ്ടാമത്തെ ചർച്ച കൃഷികാര്യങ്ങളെ കുറിച്ചായിരുന്നു.കൃഷിക്കാരനും അധ്യാപകനുമായ ജയകുമാർസാറാണ അതിഥിയായത്..കുട്ടികളുടെ പങ്കാളിത്തം നന്നായിയുണ്ടായിരുന്നു.
ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം ........(മൂന്നാമത്തെ മീറ്റ് )
ഒക്ടോബർ രണ്ടിനു ഗാന്ധി -സത്യം ,അഹിംസ,ലാളിത്യം എന്നതായിരുന്നു വിഷയം.അതിഥിയായി ഉണ്ടായിരുന്നത് കുന്നത്തൂർ ജെ ജയപ്രകാശ് സാറായിരുന്നു.എട്ടാം ക്ലാസുകാരായ സുഹാനഫാത്തിമ,അഭിനന്ദ് ബി എച്ച്,ഒൻപതാംക്ലാസിലെ നയനസെൻ,അഭിനന്ദ്,അമിത,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചർച്ചയ്ക്ക് ഇതുവരെ നേതൃത്വം കൊടുത്തത്.
കേരളകവിതാലാപനം ........(നാലാമത്തെ മീറ്റ് )
കേരളപ്പിറവിദിനത്തിൽ കരിപ്പൂര് ഗവ ഹൈസ്കൂളിലെ ഓൺലൈൻ ചർച്ചാവേദിയായ മീറ്റ്@ജി എച്ച് എസ് കരിപ്പൂരിന്റെ നാലമതു പരിപാടി.കേരളത്തിന്റെ ഭാഷ സംസ്കാരം,പ്രകൃതി,പരിസ്ഥിതി ഇവ വിഷയമായ കവിതകൾ കുട്ടികൾ ആലപിച്ചു.
നെടുമങ്ങാടിന്റെ ചരിത്രവഴികൾ...കരിപ്പൂര് മുതൽ കോയിക്കൽ വരെ ........(അഞ്ചാമത്തെ മീറ്റ് )
നെടുമങ്ങാടിന്റെ ചരിത്രവഴികൾ........കരിപ്പൂര് മുതൽ കോയിക്കൽ വരെ എന്ന വിഷയത്തിൽ സംസാരിക്കുന്നത്
- ശ്രീ വെള്ളനാട് രാമചന്ദ്രൻ*.
*25/07/21 ഞായറാഴ്ച 7 PM*. ഗൂഗിൾ മീറ്റിൽ
അവതരണം 🛑 *മീറ്റ്@കരിപ്പൂര്🛑 ഗവ.എച്ച്.എസ് കരിപ്പൂര്*
സോഷ്യൽ സയൻസ് ക്ലബ് വിത്ത് മീറ്റ്@കരിപ്പൂര് ........ഹിംസയും സ്വാതന്ത്ര്യവും' .......
എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* ........(ആറാമത്തെ മീറ്റ് )
യുദ്ധവിരുദ്ധദിനാചരണവും സ്വാതന്ത്ര്യദിനവും അടുത്ത ദിനങ്ങളായിരുന്നല്ലേ..📍യുദ്ധം ഹിംസയാണ് ..📍 സ്വാതന്ത്ര്യമോ...?🌿🌿ആഗസ്റ്റ് 15ന് വൈകുന്നേരം 7.30മണിക്ക് ഈ രണ്ടു ദിനങ്ങളെയും ബന്ധപ്പെടുത്തി പ്രശസ്ത എഴുത്തുകാരനും,സാംസ്കാരിക പ്രവർത്തകനും , സ്വതന്ത്ര ചിന്തകനുമായ എം എൻ കാരശ്ശേരി മാഷ് നമ്മളോട് സംസാരിച്ചു.ഗൂഗിൾമീറ്റിൽ.വിഷയം 'ഹിംസയും സ്വാതന്ത്ര്യവും' അതോടൊപ്പം 26 കുട്ടികളും *എനിക്കൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി* എന്ന വിഷയത്തിൽ.സംസാരിച്ചു80 കുട്ടികൾ പങ്കെടുത്തു. ഇവിടെ കേൾക്കാം 👇