ഗവ.എച്ച്.എസ്. കോഴഞ്ചേരി (മൂലരൂപം കാണുക)
00:12, 18 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2021→ദിനാചരണങ്ങൾ
| വരി 181: | വരി 181: | ||
പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടികളെസ്വാഗതംചെയ്യാനെത്തുന്നു | പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടികളെസ്വാഗതംചെയ്യാനെത്തുന്നു | ||
=== '''ജൂലൈ 3 പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം'''=== ' | |||
മികച്ച മാതൃകകളാണ് നാളേയ്ക്ക് വഴി കാട്ടിയാവേണ്ടത് .... | |||
Plastic നെ അകറ്റുവാൻ ആദ്യപടി ചവിട്ടേണ്ടത് വീടുകളിലാണ് .... | |||
.പേപ്പർ ക്യാരിബാഗ് നിർമാണം ഈ ദിനത്തിൽ പരിചയപ്പെടുത്താൻ Ghs Kozhenchery തീരുമാനിച്ചതും അതുകൊണ്ടു തന്നെ... | |||
കുട്ടിയുടുപ്പും പഴയ ടീ ഷർട്ടുകളും ലഗിൻസുകളുമെല്ലാം ആകർഷകമായ രീതിയിൽ ബാഗുകളായും ബോക്സുകളായും പുനർജനിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു .... | |||
RE USE എന്ന ആശയത്തെ കുഞ്ഞുങ്ങളിൽ ഊട്ടിയുറപ്പിക്കാൻ പ്രിയപ്പെട്ട മിനി ടീച്ചറിന് Mini Koturethu കഴിഞ്ഞു ..... | |||
നല്ല ആശയങ്ങൾ ... പുതിയ ചിന്തകൾ ... പുനരുപയോഗ സാധ്യതകൾ ...... | |||
നന്ദി.... മിനിടീച്ചർ..... | |||
=== '''ജൂൺ 5 പരിസ്ഥിതിദിനം''' === | === '''ജൂൺ 5 പരിസ്ഥിതിദിനം''' === | ||
എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, | എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, | ||