"പൊയിലൂർ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Poyiloornorth (സംവാദം | സംഭാവനകൾ)
No edit summary
Poyiloornorth (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
2008 ൽ അന്നത്തെ എം എൽ എ ശ്രീ കെ പി മോഹനന്റെ ഫണ്ടിൽ നിന്നും ലഭിച്ചതും 2014  ൽ വടകര എം പി ആയിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫണ്ട് വക ലഭിച്ചതുമായ ൨ ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഇപ്പോൾ ഒരെണ്ണമാണ് പ്രവർത്തിക്കുന്നത്. ഐ ടി @ സ്‌കൂൾ വക ലഭിച്ച 2 ലാപ് ടോപ്പുകളും ഒരു എൽ സി ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും ഇപ്പോൾ പ്രവർത്തന ക്ഷമമാണ്‌

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്‌കൂൾ കലാമേളകൾ, ശാസ്ത്രമേളകൾ, കായിക മേളകൾ എന്നിവയിൽ സജീവ പങ്കാളിത്തം കാഴ്ചവച്ചിട്ടുള്ള ഈ വിദ്യാലയം ചില ഇനങ്ങളിൽ ജില്ലാ തലത്തിൽ വരെ പങ്കെടുക്കുന്നതിനുള്ള അർഹത നേടിയിട്ടുണ്ട്.

മുഴുവൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ നിലയിൽ സ്‌കൂൾ വാർഷികങ്ങൾ ആഘോഷിക്കാറുണ്ട്. 1997 ലെ ശതാബ്ദി ആഘോഷം വൻ തോതിൽ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു പ്രസ്തുത ആഘോഷത്തോടനുബന്ധിച്ച് നാട്ടുകാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് വിദ്യാലയത്തിന് സ്വന്തമായി ഒരു കിണർ എന്ന സ്വപ്നം യാഥാർഥ്യമായത്.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==

"https://schoolwiki.in/പൊയിലൂർ_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്