"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 20: | വരി 20: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 41 | | വിദ്യാർത്ഥികളുടെ എണ്ണം= 41 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= പ്രേമ വി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ് കെ പി | | പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ് കെ പി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=14524a.jpeg | | ||
<gall | <gall | ||
#തിരിച്ചുവിടുക [[ | #തിരിച്ചുവിടുക [[ |
23:28, 1 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
എലാങ്കോട് എലാങ്കോട് ഈസ്റ്റ് എൽ .പി .സ്കൂൾ ,(po)എലാങ്കോട് , 670692 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04902318135 |
ഇമെയിൽ | elangodeeast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14524 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേമ വി.പി |
അവസാനം തിരുത്തിയത് | |
01-05-2021 | 14513 |
ചരിത്രം
പാനൂരിൽ നിന്നും 3 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന എലാങ്കോട് ദേശത്തെ പൗരമുഖ്യനും പ്രശസ്ത വൈദ്യരുമായിരുന്ന ദിവംഗതനായ തണ്ടാൻ കണ്ടിയിൽ ശ്രീ.ചാത്തു വൈദ്യരായിരുന്നു സ്കൂളിന്റെ സ്ഥാപകൻ, 1929 ൽ ഇന്ന് പ്രവർത്തിച്ചുവരുന്നതിന്റെ ഏകദേശം 100 മീറ്റർ തെക്കുഭാഗത്തുള്ള ചെറുവത്തുതാഴെ കുനിയിൽ താല്ക്കാലിക ഷെഡിൽ ആയിരുന്നു പ്രവർത്തനം ആരംഭിച്ചത്. വൈദ്യർ സ്ഥാപിച്ച സ്കൂൾ ആയതിനാൽ സമീപപ്രദേശ ങ്ങളിലൊക്കെ “ചാത്തുവൈദ്യരുടെ സ്കൂൾ' എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. പ്രവർത്തനമാരംഭിച്ച് ഏതാണ്ട് രണ്ടു വർഷത്തിനിടയിൽ ഇന്നത്തെ സ്ഥല ത്തേയ്ക്ക് നാട്ടുകാരുടെ സഹായസഹകരണത്തോടെ മാറ്റി സ്ഥാപിച്ചു. തുടക്കത്തിൽ ഓലമേഞ്ഞ മേൽക്കൂരയായിരുന്നെങ്കിലും പിന്നീട് ഓടിട്ടതാക്കി. വൈദ്യരുടെ മരണശേഷം സ്കൂൾ മാനേജർ സ്ഥാനം ആദ്യകാല ഹെഡ്മാസ്റ്ററായിരുന്ന കോവൂക്കൽ കണ്ണൻ മാസ്റ്ററുടെ കൈവശം എത്തിച്ചേർന്നു. കണ്ണൻ മാസ്റ്ററുടെ മരണശേഷം 1979 ൽ ഏപ്രിൽ 20 മുതൽ പതിനെട്ട് വർഷത്തോളം അദ്ദേഹത്തിന്റെ മകനും ഡോക്ടറുമായ . കെ. രവീന്ദ്രൻ മാനേജരായി. 1997 ൽ സപ്തംബർ11 ന് എലാങ്കോട് കേന്ദ്രമായി രൂപീകരിച്ച വിവേകാനന്ദ എഡുക്കേഷനൽ ട്രസ്റ്റ് സ്കൂളും സ്ഥലവും വിലക്ക് വാങ്ങിയതോടെ ട്രസ്റ്റിന്റെ ആദ്യ സെക്രട്ടറി ആയിരുന്ന ശ്രീ.ഇ കുഞ്ഞിരാമൻ സ്കൂൾ മാനേജരായി.2019 ൽ ട്രസ്റ്റിൻ്റ കീഴിൽ മനേജറായ ശ്രീ.ടി.കെ സുരേന്ദ്രൻ്റെ ആഭിമുഖ്യത്തിൽ പഴയ കെട്ടിടം 2 നില കെട്ടിടമായി പുതുക്കി പണിയുകയുംആധുനിക സൗകര്യങ്ങളോട് കൂടി സ്കൂൾ പ്രവർത്തിക്കുകയും ചെയ്യുന്നു.നിലവിൽ ഹെഡ് ടീച്ചറായി പ്രേമ വി.പി പ്രവർത്തിച്ച് വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
== മാനേജ്‌മെന്റ് ==corporate
== മുൻസാരഥികൾ ==kunhiraman എലാങ്കോട് ,ചന്ദ്രൻ കെ കെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==മോഹനൻ കെ പി