"പൊയിൽക്കാവ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (POILKAVE UPS എന്ന താൾ പൊയിൽക്കാവ് യു പി എസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
No edit summary
വരി 1: വരി 1:
{{prettyurl|POILKAVE UPS}}
{{prettyurl|POILKAVE UPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=എടക്കുളം
|സ്ഥലപ്പേര്=പൊയിൽക്കാവ്
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16359
|സ്കൂൾ കോഡ്=16359
| സ്ഥാപിതവർഷം= 1917
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=എടക്കുളം പി.ഒ, <br/>കൊയിലാണ്ടി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673306
|വിക്കിഡാറ്റ ക്യു ഐഡി=Q64551890
| സ്കൂൾ ഫോൺ= 04962686620
|യുഡൈസ് കോഡ്=32040900310
| സ്കൂൾ ഇമെയിൽ= poilkaveupschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതവർഷം=1917
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എടക്കുളം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673304
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0496 2686620
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=poilkaveupschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 348
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 277
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാർത്ഥികളുടെ എണ്ണം= 625
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=     33
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= യ‍ു സന്തോഷ് ക‍ുമാർ     
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=       ജ‍ുമൈസ   
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| സ്കൂൾ ചിത്രം= 16359-1.JPG
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=329
|പെൺകുട്ടികളുടെ എണ്ണം 1-10=311
|വിദ്യാർത്ഥികളുടെ എണ്ണം 1-10=640
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യു സന്തോഷ്‌ കുമാർ
|പി.ടി.. പ്രസിഡണ്ട്=രജിലേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിഷ
|സ്കൂൾ ചിത്രം=16359-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==

10:13, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊയിൽക്കാവ് യു പി എസ്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
പൊയിൽക്കാവ്

എടക്കുളം പി.ഒ.
,
673304
,
കോഴിക്കോട് ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0496 2686620
ഇമെയിൽpoilkaveupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16359 (സമേതം)
യുഡൈസ് കോഡ്32040900310
വിക്കിഡാറ്റQ64551890
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ311
ആകെ വിദ്യാർത്ഥികൾ640
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു സന്തോഷ്‌ കുമാർ
പി.ടി.എ. പ്രസിഡണ്ട്രജിലേഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ
അവസാനം തിരുത്തിയത്
01-01-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

  നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്.
  1925ൽ ഈ വിദ്യാലയം യു പി സ്കൂളായി അംഗീകാരം നേടി. 1931 ൽ ഹയർ എലിമെന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എ.പി.കുഞ്ഞികൃഷ്ണൻ കിടാവായിരുന്നു. 
 ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൊയിൽക്കാവിൽ രണ്ടു ദുർഗ്ഗാദേവീ ക്ഷേത്രങ്ങളുടെ മധ്യേയാണ് ഈ സരസ്വതി ക്ഷേത്രം.12 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ക്ഷേത്രക്കാവിൻ്റെ ശീതളച്ഛായയിൽ ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. സമുദ്രതീരത്തുനിന്ന് 500 മീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് റയിൽപാത കടന്നാണ് ഈ സ്കൂളിലേക്കുള്ള പ്രധാനവഴി. വിശാലമായ മൈതാനം സ്കൂളിന് മുതൽക്കൂട്ടാണ്.
  ശ്രീ. പാച്ചുകട്ടിമാസ്റ്റർ, ശ്രീ. ഇ. കുഞ്ഞപ്പമാസ്റ്റർ, ശ്രീ.എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. ഇ.കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.സി.ശശിധരൻ മാസ്റ്റർ, ശ്രീ.എൻ.വി.സദാനന്ദ ൻ മാസ്റ്റർ, ശ്രീ.കെ.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി.എം.വി.സുജാത ഇപ്പോൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
  ശ്രീ. ആലുകണ്ടി ദാമോദരൻ മാസ്റ്റർ, ശ്രീ.കെ.വി.പ്രഭാകരൻ മാസ്റ്റർ, ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപകരായിരുന്നു.
  ചരിത്രകാരനായ ശ്രീ.എം.ആർ.രാഘവവാര്യർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ.എ.പി.സുകുമാരൻ കിടാവ്, സാമൂഹ്യ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളിൽ പ്രധാനികളാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
  2. 2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ
  3. 3 ശ്രീ ​​എം. വി. കു രാമൻ മാസ്റ്റർ
  4. 4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ
  5. 5 ശ്രീ സി. ശശിധരൻ മാസ്റ്റർ
  6. 6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ
  7. 7 ശ്രീ കെ.പി. രാമകൃഷ്ണൻ മാസ്റ്റർ
  8. 8 ശ്രീ എം.വി സുജാത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ആർ രാഘവവാര്യർ
  2. എ പി സുകുമാരൻ കിടാവ്
  3. കൻമനശ്രീധരൻ മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=പൊയിൽക്കാവ്_യു_പി_എസ്&oldid=1168355" എന്ന താളിൽനിന്ന് ശേഖരിച്ചത്