"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vhssirimpanam2008 (സംവാദം | സംഭാവനകൾ)
No edit summary
Vhssirimpanam2008 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

വരി 98: വരി 97:

കൊച്ചിയിലെ പ്രമുഖ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ യൂസര്‍ ഗ്രൂപ്പായ ILUG-ന്റെ പതിമൂന്നാം വാര്‍ഷികം 25-9-2010-ന് എറണാകുളം അധ്യാപക ഭവനില്‍  നടന്നു. ILUG സ്ഥാപകനായ രാഘവേന്ദ്ര ഭട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  ഒരു ദിവസം നീണ്ട പരിപാടിയില്‍ ഇരുമ്പനം സ്കൂളിലെ SSK-യെ പ്രതിനിധാനം ചെയ്ത് അധ്യാപകരായ സനല്‍കുമാര്‍, തോമസ് യോയാക്ക് , വിദ്യാര്‍ത്ഥിയായ അഭിനവ് തോമസ് എന്നിവര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിനെക്കുറിച്ച് അഭിനവ് തോമസ് അവതരിപ്പിച്ച  ടെക്നിക്കല്‍ പ്രസന്റേഷന്‍ ശ്രദ്ധേയമായി.

== SOFTWARE FREEDOM DAY CELEBRATED ==
[[ചിത്രം:SAMEER ABOUT FREE SOFTWARE.jpg]]
സെപ്തംബര്‍ 17,18 തിയതിയില്‍ IT@School-ന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികള്‍ക്കായി സ്കൂളില്‍ കമ്പ്യൂട്ടര്‍ പരിശീലന പരിപാടി നടന്നു. പതിനേഴാം തിയതി രാവിലെ മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം നടന്നു. തുടര്‍ന്ന് പ്രസന്റേഷന്‍ സോഫ്റ്റ്​വെയര്‍  അവതരിപ്പിച്ചു. സ്ലൈഡ് പ്രെസന്റേഷന്റെ സാധ്യതകള്‍ മനസ്സിലാക്കിയ കുട്ടികള്‍ വ്യത്യസ്ത്യ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ നിര്‍മ്മിച്ചു. പതിനെട്ടാം തിയതി ഇന്റര്‍നെറ്റ് ,ബ്ലോഗിങ്ങ് എന്നിവയെക്കുറിച്ച് ക്ലാസ്സ് നടന്നു. എല്ലാക്കുട്ടികള്‍ക്കും ഇ-മെയില്‍ ഐ.ഡി-യും, ബ്ലോഗുകളും നിര്‍മ്മിച്ചു. പ്രോജക്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും ക്ലാസ്സുകള്‍ നടന്നു.  ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്ക്, സനല്‍കുമാര്‍ എന്നിവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത്.  സോഫ്റ്റ്​വെയര്‍ ഫ്രീഡം ഡേ-യോടനുബന്ധിച്ചുള്ള സമ്മേളനവും അന്ന് നടന്നു.  ഇന്ത്യന്‍ ലിബ്രെ യൂസേര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരായ ശ്രി. സമീര്‍ മുഹമ്മദ് താഹിര്‍, ശ്രീ. ജോര്‍ജ്ജ് എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്തു് സംസാരിച്ചു. സ്വതന്ത്ര സോഫ്റ്റ്​വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് സമീര്‍ താഹിര്‍ വിവരിച്ചു. നാലുമണിയോടെ സമ്മേളനം സമാപിച്ചു.