"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
== WORLD AIDS DAY CELEBRATED == | |||
[[ചിത്രം:AIDS DAY PLEDGE.JPG]] | |||
[[ചിത്രം:RALLEY.JPG]] | |||
ലോക എയിഡ്സ് ദിനം സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയില്‍ രണ്ടാം വര്‍ഷ വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി രേവതി എയിഡ്സിനെതിരെയുള്ള ബോധവല്‍ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന എയിഡ്സ് ബോധവല്‍ക്കരണ റാലി മാനേജര്‍ ശ്രി. എം.ഐ.ആന്‍ഡ്രൂസ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്ങാച്ചിറ കവല ചുറ്റി തിരിച്ചുവന്ന ജാഥ പൊതുജന ശ്രദ്ധയാകര്‍ഷിച്ചു | |||
== യുവജനോല്‍സവം ഗംഭീരമായി. == | == യുവജനോല്‍സവം ഗംഭീരമായി. == | ||