"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== ഒരു കനല്‍ പൂവിന്‍ ഓര്‍മ == | |||
ശരണ്യ.കെ , സംഗീത.വി.പി | |||
IX-E | |||
അകലെ മറഞൊരുശിശിരകാലത്തി- | |||
നോ൪മ്മയില്‍ നീയുമുണ്ടായിരുന്നു. | |||
തഴുകുന്ന കാറ്റിനും വിടരുന്ന പൂവിനും | |||
നിന്റെ മേനിതന്‍ ഗന്ദമായിരുന്നു. | |||
ജീവിത പാതയിലെവിടെവച്ചോ എന്‍ | |||
കരം നീ നിന്റെ മാറോടണച്ചപ്പോള്‍ | |||
എന്‍ ചിതറിയ വാക്കില്‍ തെറിച്ചതും | |||
വാടിയ മിഴിക്കുമ്പില്‍ കിനിഞ്ഞതും | |||
ഞാന്‍ നിന്നിലര്‍പ്പിച്ച വിശ്വാസ- | |||
മായിരുന്നു. | |||
തെക്കതിനി പാടത്തെ ആറടിമണ്ണില്‍ | |||
നീ വെന്തടങ്ങുമ്പോഴകലെ | |||
നിന്നിരുന്നു. | |||
ഞാന്‍ നിര്‍നിമേഷയായി. | |||
പുകപൊന്തും നിന്‍ചിതക്കരികെ | |||
പ്രണമിച്ചു നില്‍ക്കവെ ഹ്യദയത്തിലൊരായിരം വേദനകള്‍ വെന്തെരിഞ്ഞു. | |||
മിഴിവാതില്‍ ചാരിയപ്പോഴും തനിച്ചായതു- | |||
ഞാനായിരുന്നെവിടെയും | |||
== ഒരു വേനല്‍ അവധി == | == ഒരു വേനല്‍ അവധി == | ||
'''''അഞ്ജലി. കെ 9.A''''' | '''''അഞ്ജലി. കെ 9.A''''' | ||