"സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=കുഴൽമന്ദം | |||
| സ്ഥലപ്പേര്=കുഴൽമന്ദം | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| വിദ്യാഭ്യാസ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| റവന്യൂ ജില്ല=പാലക്കാട് | |സ്കൂൾ കോഡ്=21443 | ||
| സ്കൂൾ കോഡ്=21443 | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64690672 | ||
| യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060600504 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
| സ്ഥാപിതവർഷം=1928 | |സ്ഥാപിതവർഷം=1928 | ||
| സ്കൂൾ വിലാസം= ഒലിവ്മൗണ്ട് | |സ്കൂൾ വിലാസം= കുഴൽമന്ദം | ||
| പിൻ കോഡ്=678702 | |പോസ്റ്റോഫീസ്=ഒലിവ്മൗണ്ട് | ||
| സ്കൂൾ ഫോൺ= | |പിൻ കോഡ്=678702 | ||
| സ്കൂൾ ഇമെയിൽ=cdaupsolivemount@gmail.com | |സ്കൂൾ ഫോൺ=0492 2274205 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=cdaupsolivemount@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |ഉപജില്ല=കുഴൽമന്ദം | ||
| ലോകസഭാമണ്ഡലം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൽമന്ദംപഞ്ചായത്ത് | ||
| നിയമസഭാമണ്ഡലം= | |വാർഡ്=4 | ||
| താലൂക്ക്= | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| | |നിയമസഭാമണ്ഡലം=ആലത്തൂർ | ||
| സ്കൂൾ വിഭാഗം= | |താലൂക്ക്=ആലത്തൂർ | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | ||
| പഠന വിഭാഗങ്ങൾ2=യു.പി | |ഭരണവിഭാഗം=എയ്ഡഡ് | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ തലം=1 മുതൽ 7 വരെ | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| അദ്ധ്യാപകരുടെ എണ്ണം=11 | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
| പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം | ||
| വൈസ് പ്രിൻസിപ്പൽ= | |ആൺകുട്ടികളുടെ എണ്ണം 1-10=166 | ||
| പ്രധാന അദ്ധ്യാപിക= | |പെൺകുട്ടികളുടെ എണ്ണം 1-10=170 | ||
| പ്രധാന അദ്ധ്യാപകൻ= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=336 | ||
| പി.ടി. | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
| എം.പി.ടി. | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=തോമസ് അലക്സാണ്ടർ | |||
|പി.ടി.എ. പ്രസിഡണ്ട്=എസ്.സുബൈർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത | |||
| സ്കൂൾ ചിത്രം=21443_a.jpg | | | സ്കൂൾ ചിത്രം=21443_a.jpg | | ||
| size=350px | | size=350px | ||
വരി 80: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 547 ന് കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 547 ന് കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
| | |||
|} | {{#multimaps: 10.72530,76.60591| width=800px | zoom=18 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
14:52, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. ഡി. എ. യു പി. എസ് ഒലീവ്മൗണ്ട് | |
---|---|
വിലാസം | |
കുഴൽമന്ദം കുഴൽമന്ദം , ഒലിവ്മൗണ്ട് പി.ഒ. , 678702 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0492 2274205 |
ഇമെയിൽ | cdaupsolivemount@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21443 (സമേതം) |
യുഡൈസ് കോഡ് | 32060600504 |
വിക്കിഡാറ്റ | Q64690672 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൽമന്ദംപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 336 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് അലക്സാണ്ടർ |
പി.ടി.എ. പ്രസിഡണ്ട് | എസ്.സുബൈർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
01-01-2022 | Majeed1969 |
ചരിത്രം
ക്രിസ്തുവർഷം 1928 മലബാറിൻെറ നെല്ലറയും പുരാതന ഗ്രാമവുമായ കുഴൽമന്ദത്ത് പാലക്കാട്ടച്ചൻ എന്നറിയപ്പെട്ടിരുന്ന ബിഷപ്പ്ജോൺവർഗീസ് തിരുമേനിയാണ് ഇൗ സ്കൂൾ സ്ഥാപിച്ചത്. വദ്യാഭ്യാസമില്ലാത്ത ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയും സാധാരണക്കാരൻെറ ജീവിത നവീകരണത്തിലൂടെ ദൈവരാജ്യപ്രവ൪ത്തനങൾക്ക് നേതൃത്വം നൽകുകയും ചെയ്യുക എന്ന ഉദ്ദേശംകൂടി ഈസ്ഥാപനത്തിൻെറ പിന്നിലുണ്ടായിരുന്നു.
കുഴൽമന്ദത്ത് പുതുക്കോട് ഒരുഹിന്ദുസ്നേഹിതൻെറ ഓലമേഞ പഴയവീട്ടിൽ രണ്ടുകുട്ടികളോടുകൂടി ആരംഭിച്ച ഈ സ്കൂൾ സാവധാനത്തിൽ ജനങളുടെ ആഗ്രഹങൾക്കനുസരിച്ച് ഉയർന്നതിൻെറ ഫലമായി ആശ്രമവും യു പി സ്കൂളും പുരോഗതിപ്രാപിക്കയുണ്ടായി. 1931ൽ നാല് ക്ലാസ്സുകളായി150കുട്ടികൾ ഇരുന്ന് പ൦ിക്കുന്നതിനുളള കെട്ടിടങൾ ഉയർന്നുവന്നു.
ആ കാലത്ത് ഒന്നാം ക്ലാസ്മുതൽ കുട്ടികളിൽ നിന്ന് ഫീസ് പിരിക്കുന്ന സബ്രദായം നില നിന്നിരുന്നു ഈ ഫീസ്പിരിക്കാത്തതുകൊണ്ട് മിഡിൽ സ്കൂൾ അംഗീകാരം ലഭിച്ചില്ലാ. നമ്മൂടെ സ്കൂൾ ഒരു കച്ചവടസ്ഥാപനമല്ലെന്നും, അതിനാൽ ഫീസ് പിരിക്കില്ലെന്നും ഗവൺമെൻെറിനെ ബോദ്ധ്യപ്പെടുത്തിയപ്പോൾ ഈ ഉന്നതാദർശത്തെ മാനിച്ച് സ്കൂളിന് അംഗീകാരം നൽകി .1941ൽ ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുളള അംഗീകൃത സ്കൂൾ ആയി ഉയർന്നു വന്നു.1955ൽ കമ്മ്യൂണിററി പ്രോജക്റ്റിൽ നിന്നുളള ധനസഹായത്തോടെ സ്കൂൾ കെട്ടിടങൾ പുതിയതായി പണികഴിപ്പിക്കുകയും ചെയ്തു..
അശ്രമത്തി൯െറ അധീനതയിൽ ആയിരുന്ന ഈ സ്കൂൾ 1977ൽ തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ്
മനേജ്മെ൯െറിന് കീഴിലായി.ഇന്നു ഈ പ്രദേശത്തേ സാമൂഹ്യ,വിദ്യാഭ്യാസപരമായ മേഖലകളിൽ ഔന്നത്യം നേടിക്കൊണ്ട് നിലനിൽക്കുന്നു. ഇപ്പോൾ പതിനൊന്ന് അധ്യാപകരും ഒരു പ്യൂണും ജോലി ചെയ്യുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.എൽ .തോമസ് സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സംസ്‌കൃതം ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- മലയാള മനോരമ നല്ലപാഠം
- കാർഷിക ക്ലബ്
2017- 18, 2018-19 വർഷങ്ങളിൽ നടത്തിയ സ്കൂൾ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻ്റ് തിരുവല്ല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 547 ന് കുഴൽമന്ദം ചന്ദപ്പുര ജംങ്ഷനിൽ നിന്നും 1.5 കി..മി. അകലത്തായി പഴയ പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps: 10.72530,76.60591| width=800px | zoom=18 }}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21443
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ