"കെ വി എം എൽ പി എസ്സ് കുമ്പളന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
  ഓഫീസ് മുറിയും ഹാളുമായിട്ടാണ് സ്കൂൾ കെട്ടിടം. ഹാളിനെ കർട്ടൻ ഉപയോഗിച്ച് ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇവിടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്ലറ്റ്  സൗകര്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയുണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്.ബഹുമാനപ്പെട്ട എം.എൽ.എ രാജു ഏബ്രഹാം എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും സംഭാവന നൽകിയിട്ടുണ്ട്. കൈറ്റിൽ നിന്നും ലാപ്ടോപ്പും പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്.  എല്ലാ ക്ലാസ് മുറികളിലും ഫാൻ,ലൈറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==

10:35, 2 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=കെ വി എം എൽ പി എസ്സ്കുമ്പളന്താനം| സ്ഥലപ്പേര്=കുമ്പളന്താനം| വിദ്യാഭ്യാസ ജില്ല=തിരുവല്ല| സ്കൂൾ കോഡ്=37622| റവന്യൂ ജില്ല=പത്തനംതിട്ട| ഉപ ജില്ല=വെണ്ണിക്കുളം| ഭരണം വിഭാഗം = എയ്ഡഡ്| സ്കൂൾ വിഭാഗം = പൊതു വിദ്യാലയം| സ്കൂൾ കോഡ്=37622| സ്ഥാപിതദിവസം=| സ്ഥാപിതമാസം=| സ്ഥാപിതവർഷം=| സ്കൂൾ വിലാസം=കുമ്പളന്താനം
തീയാടിക്കൽ പി ഒ
പത്തനംതിട്ട| പിൻ കോഡ്=689613| സ്കൂൾ ഫോൺ=9947774963| സ്കൂൾ ഇമെയിൽ=kvmlpskumpalamthanam@gmail.com| പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ| പഠന വിഭാഗങ്ങൾ2=| പഠന വിഭാഗങ്ങൾ3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=8| പെൺകുട്ടികളുടെ എണ്ണം=9| വിദ്യാർത്ഥികളുടെ എണ്ണം=17| അദ്ധ്യാപകരുടെ എണ്ണം=| പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=ശ്രീ ഷാജി വി മാത്യു | പി.ടി.ഏ. പ്രസിഡണ്ട്= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| ഗ്രേഡ്= 4 | സ്കൂൾ ചിത്രം=‎| ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

      പഞ്ചായത്തിലെ തെക്ക് - പടിഞ്ഞാറ് അതിർത്തിയിലെ ബഹുഭൂരിപക്ഷം പ്രദേശത്തുമുള്ള ജനസമൂഹത്തിന് പ്രാഥമികവിദ്യാഭ്യാസ ആവശ്യാർത്ഥം പ്രദേശവാസികളായ കരപ്രമാണികൾ ചേർന്ന് സ്കൂൾ ആരംഭിച്ചെങ്കിലും നടത്തിക്കൊണ്ടുപോകൽ  ഒരു പ്രശ്നമായി വരികയും സ്കൂൾ അടച്ചുപൂട്ടേണ്ട അവസ്ഥ സംജാതമാവു കയും ചെയ്തു .ഈ സാഹചര്യത്തിൽ സ്ഥലവാസിയും നാട്ടിലെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്ന ക്രൈസ്തവപുരോഹിതനായ കുറ്റിക്ക ണ്ടത്തിൽ കെ.സി അലക്സാണ്ടർ കശീശ്ശ (കുറ്റികണ്ടത്തിലച്ചൻ)സ്ഥാപക കരപ്രമാണികളുടെ അഭ്യർത്ഥനപ്രകാരം സ്കൂൾ ഏറ്റെടുത്തു.അങ്ങനെ 1919 ബഹു.കുറ്റിക്കണ്ടത്തിലച്ചൻ്റെ നേതൃത്വത്തിൽ തൻ്റെ സുഹൃത്തും മയൂരസന്ദേശകനുമായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ ബഹുമാനാർത്ഥം "കേരളവർമ്മ മലയാളം ലോവർ പ്രൈമറി സ്കൂൾ" പ്രവർത്തനമാരംഭിച്ചു.പ്രദേശത്തിന്റെ നാനാഭാഗത്തുനിന്നും മുന്നോക്ക- പിന്നോക്ക വ്യത്യാസമോ സാമൂഹിക സാമ്പത്തിക വ്യത്യാസമോ ഇല്ലാതെ ധാരാളം കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയെടുത്ത ഈ സ്കൂൾ "കെ.വി.എം.എൽ.പി.എസ് " എന്നറിയപ്പെട്ടു.

ഭൗതികസാഹചര്യങ്ങൾ

 ഓഫീസ് മുറിയും ഹാളുമായിട്ടാണ് സ്കൂൾ കെട്ടിടം. ഹാളിനെ കർട്ടൻ ഉപയോഗിച്ച് ക്ലാസുകളായി തിരിച്ചിരിക്കുന്നു. ഇവിടെ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളും പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ആധുനിക രീതിയിൽ കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോയ്ലറ്റ്  സൗകര്യമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുരയുണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്.ബഹുമാനപ്പെട്ട എം.എൽ.എ രാജു ഏബ്രഹാം എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളിന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും സംഭാവന നൽകിയിട്ടുണ്ട്. കൈറ്റിൽ നിന്നും ലാപ്ടോപ്പും പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്.  എല്ലാ ക്ലാസ് മുറികളിലും ഫാൻ,ലൈറ്റ് എന്നീ സൗകര്യങ്ങളുമുണ്ട്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുമ്പളന്താനം - വെള്ളയിൽ റോഡിന്റെ വലതുവശത്തായി കുമ്പളന്താനം ജംഗ്ഷനിൽ നിന്നും പടിഞ്ഞാറ് ദിശയിൽ ഏകദേശം 500 മീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.