"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38040 (സംവാദം | സംഭാവനകൾ)
38040 (സംവാദം | സംഭാവനകൾ)
വരി 186: വരി 186:


===''' ജനുവരി26 റിപ്പബ്ലിക് ദിനം'''===
===''' ജനുവരി26 റിപ്പബ്ലിക് ദിനം'''===
ജൂണിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം, റോഡ് എന്നിവയുടെ ശുചീകരണം നടത്തി.2019- 2020 അധ്യയന വർഷത്തിൽ ഒരു നൂതന പരിപാടി സംഘടിപ്പിച്ചു. ഭരണഘടനയുടെ 70-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയുമായി പൊതുജനങ്ങളിലേക്ക് ഇറങ്ങുകയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്തു. വിജയികൾക്ക് ഭരണഘടനയുടെ ആമുഖത്തിൻ്റെ കോപ്പി സമ്മാനമായി നൽകി. പി.ടി.എ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും പൊതുജനങ്ങളിലും കൗതുകവും ആവേശവും നൽകി.


==പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
"https://schoolwiki.in/ഗവ.എച്ച്.എസ്._കോഴഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്