എം ഡി പി യു പി എസ്സ് വെള്ളാറമേമല (മൂലരൂപം കാണുക)
20:50, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→മികവുകൾ
(ചെ.) (→ചരിത്രം) |
(ചെ.) (→മികവുകൾ) |
||
വരി 57: | വരി 57: | ||
==മികവുകൾ== | ==മികവുകൾ== | ||
പ്രവർത്തന റിപ്പോർട്ട് | |||
2020 ജൂൺ മുതൽ ഒക്ടോബർ വരെ | |||
സംസ്ക്കാര ശുദ്ധവും നന് മകളാൽ സമൃദ്ധവുമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിന്ന് ലക്ഷ്യം വെച്ചുകൊണ്ട് 1914-ൽ . പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയാൽ സ്ഥാപിതമായ ഞങ്ങളുടെ വിദ്യാലയം ഇന്നും പഴമയുടെ പ്രൗഢിയോടെ പ്രവർത്തിക്കുന്നു. 2020-21 അധ്യയന വർഷത്തിൽ 112 കുട്ടികൾ ഇവിടെ നിന്ന് വിദ്യയഭ്യസിക്കുന്നു. | |||
മെയ് 25 നു PTA പ്രസിഡന്റ് ശ്രീമതി ശ്രീദേവി ശോഭ കുമാർ , വൈസ് പ്രസിഡന്റ് ശ്രീമതി ഓമന സുരേഷ്, അധ്യാപകർ എന്നിവർ ഒന്നു ചേർന്ന് 2020-2 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കാൻ കഴിയുന്ന, വിദ്യാലയത്തിനാവശ്യമായ പത്തിന പരിപാടികൾക്ക് രൂപം കൊടുത്തു. | |||
1. ശാസ്ത്രലാബ് നിർമാണം: | |||
2. സ്മാരക - ക്ലാസ് ലൈബ്രറി നിർമാണം | |||
3. സ്കൂൾലൈബ്രറി നവീകരണം | |||
4. ബൊട്ടാണിക്കൽ ഗാർഡൻ | |||
5. ബയോളജിക്കൽ മ്യൂസിയം | |||
6. സർഗവസന്തം | |||
7. ക്ലാസ്റൂം മോടിയാക്കൽ | |||
8. ഭിന്ന ശേഷി കുട്ടികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ | |||
9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം : | |||
10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |