"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 131: | വരി 131: | ||
==='''ആഗസ്റ്റ്6ഹിരോഷിമാ ദിനം'''=== | ==='''ആഗസ്റ്റ്6ഹിരോഷിമാ ദിനം'''=== | ||
യുദ്ധത്തിൻ്റെ കെടുതികളെകുറിച്ചും അത് ലോകത്തിൽ വരുത്തുന്ന ദു ദരന്തങ്ങളെക്കുറിച്ചും ഓർക്കുന്ന ദിനം. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന അവബോധത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും ഹിരോഷിമ ദിനാചരണം സഹായിക്കുന്നു. പോസറ്റുകൾ ,സൈമിനാറുകൾ, ബോധവൽക്കരണക്ലാസ്സുൾ എന്നിവ സംഘടിപ്പിക്കുന്നു.2019- 2020 വർഷത്തിൽ സ്ക്കൂളിൽ തയ്യാറാക്കിയ കുറ്റൻ പോസ്റ്ററിൽ ബഹു. ആറന്മുള എം.എൽ.എ.ശ്രീമതി വീണാ ജോർജ് ഉൾപ്പെടെയുള്ള പ്രമുഖരും അധ്യാപകരും കുട്ടികളും യുദ്ധവിരുദ്ധ സന്ദേശങ്ങൾ രചിച്ചു. | |||
===''' ആഗസ്റ്റ്6 നാഗസാക്കി ദിനം'''=== | ===''' ആഗസ്റ്റ്6 നാഗസാക്കി ദിനം'''=== | ||