"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
<big> | <big> | ||
===== സ്കൂൾലൈബ്രറി ===== | ===== സ്കൂൾലൈബ്രറി ===== | ||
മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | ||
<br /> | <br /> | ||