"ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
കേരളപ്പിറവിക്ക് ശേഷം യശ്ശ:ശരീരനായ ആശാര്യത്തു മത്തായി സാർ ആണ് പ്രഥമ ഹെഡ്മാസ്റ്റർ എന്ന് പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു,ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.1960 -65 കാലഘട്ടത്തിലാണ് സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തിയത്. വിദ്യാലയം ഓല മേയുന്നതിന് സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സ്കൂൾ പൊളിഞ്ഞുവീഴുകയും വിദ്യാർഥികളുടെ പഠനം താത്കാലികമായി നിലച്ചു പോവുകയും ചെയ്തു.ഈ അവസരത്തിൽ മാന്ത്രമഠത്തിൽ ശ്രീ .പി .ഉണ്ണിക്കൃഷ്ണൻനായർ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കരിമ്പാട്ട് മില്ലിന്റെ ഒരു ഭാഗത്തു സ്കൂൾ പ്രവർത്തിക്കുവാൻ അവസരം നൽകുകയുണ്ടായി.തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്റെയും ശ്രീ .കെ കെ നായർ എം എൽ എ യുടെയും തഹസീൽദാർ ആയിരുന്ന ശ്രീ.നീലകണ്ഠനാചാരി ,ശ്രീ,സാമുവേൽ ശ്രീ,തോമസ് മത്തായിസാർ എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹായത്തോടെ സ്കൂൾ മന്ദിരത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് ഇന്നു കാണുന്ന മന്ദിരം നിലവിൽ വന്നത്. | കേരളപ്പിറവിക്ക് ശേഷം യശ്ശ:ശരീരനായ ആശാര്യത്തു മത്തായി സാർ ആണ് പ്രഥമ ഹെഡ്മാസ്റ്റർ എന്ന് പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു,ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.1960 -65 കാലഘട്ടത്തിലാണ് സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തിയത്. വിദ്യാലയം ഓല മേയുന്നതിന് സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സ്കൂൾ പൊളിഞ്ഞുവീഴുകയും വിദ്യാർഥികളുടെ പഠനം താത്കാലികമായി നിലച്ചു പോവുകയും ചെയ്തു.ഈ അവസരത്തിൽ മാന്ത്രമഠത്തിൽ ശ്രീ .പി .ഉണ്ണിക്കൃഷ്ണൻനായർ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കരിമ്പാട്ട് മില്ലിന്റെ ഒരു ഭാഗത്തു സ്കൂൾ പ്രവർത്തിക്കുവാൻ അവസരം നൽകുകയുണ്ടായി.തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്റെയും ശ്രീ .കെ കെ നായർ എം എൽ എ യുടെയും തഹസീൽദാർ ആയിരുന്ന ശ്രീ.നീലകണ്ഠനാചാരി ,ശ്രീ,സാമുവേൽ ശ്രീ,തോമസ് മത്തായിസാർ എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹായത്തോടെ സ്കൂൾ മന്ദിരത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് ഇന്നു കാണുന്ന മന്ദിരം നിലവിൽ വന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അച്ചൻകോവിലാറിന്റെ തീരത്തുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് പുരാതനമായ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1 .37 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.3250 square ഫീറ്റുള്ള കെട്ടിടത്തിൽ 7 ക്ലാസ്സ് മുറികൾ ഉണ്ട്.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം ,സ്റ്റാഫ്‌റൂം,സയൻസ്,സോഷ്യൽസയൻസ് ,ഗണിത ലാബുകൾ സ്ഥിതിചെയ്യുന്നു.കംപ്യൂട്ടർലാബിൽ 5 ലാപ്‌ടോപ്പുകൾ 3 പ്രോജെക്ടറുകൾ .പഠനസംബന്ധമായ സി.ഡി.കളുടെ വിപുലമായ ശേഖരം എന്നിവ ഉണ്ട്.എല്ലാ കുട്ടികൾക്കും കംപ്യൂട്ടർലാബിൽ ഇരിക്കാനാവശ്യമായ റൈറ്റിംഗ് പാടോടുകൂടിയ കസേരകളും ഉണ്ട്.കേബിൾ ടി.വി.കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.2000 ന് മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി ഉണ്ട്.ആധുനിക സൗകര്യങ്ങളുള്ള ഒരു വോളീബോൾ കോർട്ട് ഇവിടെയുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള സ്ലൈഡറും ഊഞ്ഞാലും സ്ഥാപിച്ചിട്ടുണ്ട്.കായികവിനോദനത്തിനും പരിശീലനത്തിനും ഉതകുന്ന ഉപകരണങ്ങളും ആവശ്യമായ സ്ഥലവും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്.ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയിട്ടുണ്ട്.ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റ് നിർമ്മിച്ചിട്ടുണ്ട്.തിളപ്പിച്ചാറിച്ച കുടിവെള്ളം ക്ലാസ് മുറികളിൽ ഒരുക്കിയിട്ടുണ്ട്,വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഡൈനിങ് ടേബിളുകളും ഉച്ചഭക്ഷണവിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നു.നല്ല സ്ഥല സൗകര്യമുള്ള ഒരു ആഡിറ്റോറിയം സ്കൂളിലുണ്ട്.ടൈലുകൾ പാകി വൃത്തിയാക്കിയ പാചകപ്പുര ഉണ്ട്.വിശാലമായ ഒരു ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ മുറ്റത്ത് തയാറാക്കിയിട്ടുണ്ട്.പച്ചക്കറികൃഷി ചെയ്യുന്നതിനുള്ള സ്ഥലസൗകര്യവും സ്കൂളിലുണ്ട്. | |||
== അധ്യാപകർ == | == അധ്യാപകർ == | ||
* ബീതാമോൾ സി . കെ (എഛ് എം ) | * ബീതാമോൾ സി . കെ (എഛ് എം ) | ||