"ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
(C)അക്ഷരദീപം | (C)അക്ഷരദീപം | ||
പ്രൈമറിക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്കൂർ പരിശീലനം | പ്രൈമറിക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്കൂർ പരിശീലനം | ||
(3) തുണിസഞ്ചി നിർമ്മാണം | (3) തുണിസഞ്ചി നിർമ്മാണം | ||
പ്ലാസ്റ്റിക് വിമുക്ത സ്ക്കൂൾ കാമ്പസ് ,പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്നീലക്ഷ്യത്തോടെ ഹൈസ്ക്കൂൾവിഭാഗം കുട്ടികൾ തുണിസഞ്ചി തയ്യച്ച് വിതരണം ചെയ്യുന്നു. തുണിസഞ്ചി തയ്യച്ചു കിട്ടുന്ന തുകയുടെ 5ശതമാനം ഗ്രാമത്തിലെ രോഗാതുരായ നിർദ്ധനർക്ക് സഹായമായി നൽകാൻ തീരുമാനിച്ചു. | പ്ലാസ്റ്റിക് വിമുക്ത സ്ക്കൂൾ കാമ്പസ് ,പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്നീലക്ഷ്യത്തോടെ ഹൈസ്ക്കൂൾവിഭാഗം കുട്ടികൾ തുണിസഞ്ചി തയ്യച്ച് വിതരണം ചെയ്യുന്നു. തുണിസഞ്ചി തയ്യച്ചു കിട്ടുന്ന തുകയുടെ 5ശതമാനം ഗ്രാമത്തിലെ രോഗാതുരായ നിർദ്ധനർക്ക് സഹായമായി നൽകാൻ തീരുമാനിച്ചു. | ||
എച്ച് എസ് എസ് വിഭാഗത്തിൽ 2015 മാർച്ച് മുതൽ 30കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ASAP പ്രവർത്തനം തുടങ്ങി .കരിയർ ഗൈഡൻസ് ആൻഡ് കൌൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൊക്കേഷണൽ ട്രേയിനിംഗ് നൽകുന്നുണ്ട് സൌഹൃദക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ജീവിത നൈപുണികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധപരിപാടികളും പഠനയാത്രകളും മെൻ്റൽ ഹെൽത്ത് ,റീപ്രോഡക്റ്റീവ് ഹെൽത്ത് ,അമ്മ അറിയാൻ തുടങ്ങിയ ക്ലാസ്സുകളും നടത്തിവരുന്നു. നല്ലപാഠം യൂണിറ്റ് 2016 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. | എച്ച് എസ് എസ് വിഭാഗത്തിൽ 2015 മാർച്ച് മുതൽ 30കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ASAP പ്രവർത്തനം തുടങ്ങി .കരിയർ ഗൈഡൻസ് ആൻഡ് കൌൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൊക്കേഷണൽ ട്രേയിനിംഗ് നൽകുന്നുണ്ട് സൌഹൃദക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ജീവിത നൈപുണികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധപരിപാടികളും പഠനയാത്രകളും മെൻ്റൽ ഹെൽത്ത് ,റീപ്രോഡക്റ്റീവ് ഹെൽത്ത് ,അമ്മ അറിയാൻ തുടങ്ങിയ ക്ലാസ്സുകളും നടത്തിവരുന്നു. നല്ലപാഠം യൂണിറ്റ് 2016 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. | ||
4) നാഷണൽ സർവീസ് സ്കീം | |||
5) സർഗ്ഗവേദി വാട്സ്ആപ്പ് ഗ്രൂപ്പ് | |||
6) വെർച്ച്വൽ അസംബ്ലി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||