വരി 1: |
വരി 1: |

| എല്‍. എഫ്. സി. എച്ച്. എസ്. കൊരട്ടി

| സ്ഥാപിതം pipe 03-09-1948

| സ്ക്കൂള് കോഡ് 23044

| സ്ഥലം കൊരട്ടി

| വിലാസം കൊരട്ടി പി. ഒ

| തൃശ്ശൂര്‍

| പിന്‍കോഡ് 680 308

| സ്ക്കൂള് ഫോണ്‍ 0480 2733441

| സ്ക്കൂള് ഇ മെയില്‍ lfchss@yahoo.com

| സ്ക്കൂള് വെബ് സൈറ്റ്

| വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍

| റവന്യൂ ജില്ല ഇരിങ്ങാലക്കുട

| ഉപജില്ല ചാലക്കുടി

| ഭരണ വിഭാഗം മാനേജ്മെന്റ്

| സ്ക്കൂള് വിഭാഗം പൊതുവിദ്യാഭ്യാസം

| പഠന വിഭാഗം യു പി, എച്ച് എസ്, ഹയര്‍സെക്കന്ററി

| മാധ്യമം മലയാളം, ഇംഗ്ളീഷ്

| ആണ്‍കുട്ടികളുടെ എണ്ണം

| പെണ്‍കുട്ടികളുടെ എണ്ണം

| വിദ്യാര്‍ത്ഥികളുടെ എണ്ണം 2000

| അദ്ധ്യാപകരുടെ എണ്ണം 62

| പ്രിന്‍സിപ്പല്‍ റവ. സി. ആലിസ് തറയില്‍

| പി. ടി. എ പ്രസിഡണ്ട് തോമസ്സ് ജോസഫ് ചീനാത്ത്

| ആമുഖം

| കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍
അനുഗ്രഹീതമായ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊരട്ടി പഞ്ചായത്തില്‍
മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള് സ്ഥാപിതമായി.
അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍
2002 മുതല്‍ അണ് എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്
2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്കും കൂടി
ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ
മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു.

| ചരിത്രം

| പെണ്പള്ളിക്കൂടങ്ങള് സ്ഥാപിച്ചു കൊണ്ട് ഭവനങ്ങളേയും കരകളേയും നവീകരിക്കുവാനും
ഗുണീകരിക്കുവാനുമുള്ള ദൈവദാസന് മാര്‍ തോമസ്സ് കുര്യാളശ്ശേരിയുടെ വിദ്യാഭ്യാസ ദര്‍ശനം
ഉള് ക്കൊണ്ടു കൊണ്ട് 1937- ല്‍ കൊരട്ടി ആരാധനാ മഠത്തോടനുബന്ധിച്ച് ആരാധനാ സന്യാസി സമൂഹം ലിററില് ഫ്ളവര്‍ കോണ്‍വെന്റ്
പ്രൈമറി സ്ക്കൂളിന്റെ തുടക്കം കുറിച്ചു. 1948 ല്‍ പെണ്‍കുട്ടികള്‍ക്കായി മഠം മാനേജുമെന്റില്‍
കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്ക്കൂള് സ്ഥാപിതമായി.
5,6,7 ക്ളാസുകളിലായി 57 കുട്ടികളും 3 അദ്ധ്യാപകരുമായിരുന്നു അന്നുണ്ടായിരുന്നത് .
തുടര്‍ന്ന് 8,9,10 ക്ളാസുകള്‍ ആരംഭിക്കകയും 1951- 52 അദ്ധ്യയന വര്‍ഷം
ആദ്യ ബാച്ച് കുട്ടികള്‍ എസ് എല്‍ സി പരീക്ഷ എഴുതുകയും ചെയ്തു.
1972 ല്‍ ഈ വിദ്യാലയത്തിന്റെ രജത ജൂബിലിയും 1998 ല്‍ സുവര്‍ണ്ണ ജൂ ബിലിയും ആഘോഷിക്കാന്‍
കഴിഞ്ഞു എന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് . 2002 - 2003 അണ്‍എയ്ഡഡ് പ്ളസ് ടു (സയന്‍സ്) ആരംഭിച്ചു.
സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട് 2004 - 2005 അദ്ധ്യയന വര്‍ഷം
അഞ്ചാം ക്ളാസ്സിലേയ്ക്ക് ആണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം നല്കുകയുണ്ടായി. കൊരട്ടി നാടിന്റെ അഭിമാനമായി
മുന്നേറുന്ന ഈ വിദ്യാലയത്തില്‍ യു. പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ തലങ്ങളില്‍
38 ഡിവിഷനുകളിലായി 62 അദ്ധ്യാപകരും 2000 കുട്ടികളും 6 അനദ്ധ്യാപകരും സേവനം ചെയ്യുന്നു.
ഏതാണ്ട് 2 ലക്ഷം കുട്ടികള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയിലൂടെ അറിവിന്റെ പുതിയ മേഖലകള്‍ തുറക്കാന്‍ ഈ വിദ്യാക്ഷേത്രത്തിനു കഴിഞ്ഞു എന്നത്
ഏറെ സന്തോഷത്തോടെ ഞങ്ങള്‍ പങ്കുവെയ്ക്കട്ടെ. മോറല്‍ സയന്‍സ് ഈ വിദ്യാലയത്തിലെ നിര്‍ബന്ധിത വിഷയമാണ് വര്‍ഷങ്ങളുടെ
പാരന്പര്യവും മികച്ച പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും ഉന്നത വിജയ ശതമാനവും കൈമുതലായ ഈ വിദ്യാലയത്തെ,
തലമുറകളെ പരിപൂര്ണതയിലേയ്ക്ക് നയിക്കുവാന്‍ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാ അഭ്യൂതയകാംക്ഷികളെയും നന്ദിയോടെ സ്മരിക്കുന്നു.
ഇനിയും ഈശ്വര കൃപാവരത്തോടെ ഉയരങ്ങളില്‍ നിന്നുയരങ്ങളിലേയ്ക്ക് പറന്നുയരുവാന് ഈ കലാലയത്തിനു സാധിയ്ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ആശംസകളര്‍പ്പിക്കുന്നു.

| സൗകര്യങ്ങള്‍

| ലൈബ്രറി

| റീഡിംങ്ങ് റൂം

| കംപ്യൂട്ടര്‍ ലാബ്

| സയന്‍സ് ലാബുകള്‍

| പ്ളേ ഗ്രൗണ്ടുകള്‍

| പാചകപുര

| യാത്രാ സൗകര്യം

| കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിനായി 3 സ്ക്കൂള്ബസുകള് ഉണ്ട്.
ചാലക്കുടി-പുളിക്കകടവ്, അന്നമനട, അങ്ക മാലി എന്നീ സ്ഥലങ്ങളിലേക്കുുള്ള ബ സുകള് സ്ക്കൂളിന്റെ മുന്‍വശത്തുള്ള റോഡിലൂടെ കടന്നുപോകുന്നു.

| അദ്ധ്യാപകര്‍

| 62 അദ്ധ്യാപകരും 8 അനദ്ധ്യാപരും സമര്‍പ്പണ മനോഭാവത്തോടെ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.

| പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

| ഡോ. രജ്ഞിനി സുരേഷ് ,ഡോ. അഖില കെ പി , ഡോ. ഡെസ്റ്റിയ ദേേവ്, ഡോ. സൂര്യകലാ ആര് നായര്‍,,ഡോ. ആലീസ് കുര്യയന്

| എന്‍ജിനിയര്‍

| ടിന്റു പോള്‍, ടിനു പോള്‍,,ജൂലിറ്റ് പോള്‍. അനു ജോസ്

| സോനാ പൗലോസ്

| കായികം

| ജിലു മാത്തന് ,ലിക്സി പൗലോസ് .ഡെല്‍ഫി നിക്സണ് ,ലിഷ ജോസഫ് ,ദിവ്യ വര്‍ഗ്ഗീസ്

| പൂര്‍വ്വ അദ്ധ്യാുകര്‍

| ശ്രീമതി ലൂസി പോള്‍ , ശ്രീമതി എം പി മേരി ്രീമതി പി ജെ ഏലിയാമ്മ സി. ലിസിയ

| സി. ഹൈജിനസ് മദര്‍ ലാംബര്‍ട്ട് ,മദര്‍ സിര്ല സി. മേരി ജോസ് സി. മേരി അച്ചാണ്ടി

| സി ജെമ്മ

| പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

| സയന്‍സ് ക്ലബ്

| മാത്ത്സ് ക്ലബ്

| സോഷ്യല്‍ സയന്‍സ് ക്ലബ്

| ഇംഗ്ളീഷ് ക്ലബ്,

| ഐ ടി ക്ലബ്,

| എക്കോ ക്ലബ്

| കലാസാഹിത്യ വേദി

| ഭാരത് സ്ക്കൗട്ട്

| ഗൈഡ്സ്

| ഗാന്ധി ദര്ശന്

| കെ സി എസ് എല്‍

| മോറല്‍ സയന്‍സ്

| നേട്ടങ്ങള്‍

| എല്ലാവര്‍ഷവും ഏകദേശം 250 നും 300 നും ഇടയ്ക്ക് കുട്ടികളെ എസ് എല്‍ സി പരീക്ഷക്കായി ഒരുക്കുകയും 98% മേല്‍ റിസര്‍ട്ട് നേടുകയും ചെയ്യുന്നു

| ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, ഹാന്റ് ബോള്‍, ക്രിക്കറ്റ്, ഖൊ ഖൊ, ബാഡ്മിന്റണ്‍, എന്നീ ടീമുകള്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ നല്ലനിലവാരം പുലര്‍ത്തുന്നു.

| 2006 മുതല്‍ ബിഷപ്പ് തോമസ് കുര്യാളശ്ശേരി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തിവരുന്നു