"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==
മൗണ്ട്  കാര്‍മ്മല്‍ പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍
മൗണ്ട്  കാര്‍മ്മല്‍ പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍
സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട്  പ്രചാരത്തി ലില്ലാതിരുന്ന  ഒരു കാലഘട്ടത്തില്‍  1934-ല്‍സെന്‍റ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയില്‍ ആരംഭിച്ച  സരസ്വതീക്ഷേത്രമാണ്മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്.എസ്.ബഹുമാനപ്പെട്ട മദര്‍ക്ലെയറിന്‍റനരേത‌്യത്ത്വത്തില് മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായിതുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗല്‍ഭരായ ഗുരുക്കന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട്  പാഠ്യപാഠ്യേതര രംഗങ്ങളില്‍‍ ഇന്നും മികവു പുലര്‍ത്തുന്നുബഹുമാന്യരായ മദര്‍ക്ലയര്‍,സിസ്റ്റര്‍അലോഷ്യസ്, മദര്‍ഗബ്രിയേല്‍, സിസ്റ്റര്‍ഡെന്നീസ്, സിസ്റ്റര്‍അന൯സിയേറ്റ, സിസ്റ്റര്‍സ്റ്റാ൯സിലാവോസ് എന്നിവരാണ്  ആദ്യകാല  സാരഥികള്‍.ഉന്നത സ്വഔകര്യഗ് ഒരൊ കലഗട്ടഗ്നലിലുമഅയി കഅര്യഷമമഅയ  പ്രവര്‍തനം ഈ സ്കൂലിന്റ പ്രസതി ലൊകമെബദുമുന്ദ
സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട്  പ്രചാരത്തി ലില്ലാതിരുന്ന  ഒരു കാലഘട്ടത്തില്‍  1934-ല്‍സെന്‍റ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയില്‍ ആരംഭിച്ച  സരസ്വതീക്ഷേത്രമാണ്മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്.എസ്.ബഹുമാനപ്പെട്ട മദര്‍ക്ലെയറിന്‍റനരേത‌്യത്ത്വത്തില് മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായിതുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗല്‍ഭരായ ഗുരുക്കന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട്  പാഠ്യപാഠ്യേതര രംഗങ്ങളില്‍‍ ഇന്നും മികവു പുലര്‍ത്തുന്നുബഹുമാന്യരായ മദര്‍ക്ലയര്‍,സിസ്റ്റര്‍അലോഷ്യസ്, മദര്‍ഗബ്രിയേല്‍, സിസ്റ്റര്‍ഡെന്നീസ്, സിസ്റ്റര്‍അന൯സിയേറ്റ, സിസ്റ്റര്‍സ്റ്റാ൯സിലാവോസ് എന്നിവരാണ്  ആദ്യകാല  സാരഥികള്‍.ഉന്നത സ്വഔകര്യഗ് ഒരൊ കലഗട്ടഗ്നലിലുമഅയി കഅര്യഷമമഅയ  പ്രവര്‍തനം ഈ സ്കൂലിന്റ പ്രസതി ലൊകമെബദുമുന്ദ ജനത ഇന്ന് അരിയപ്പെദുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10:38, 31 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01/06/1934 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
അവസാനം തിരുത്തിയത്
31-12-2010Mountcarmel hss ktm



ചരിത്രം

മൗണ്ട് കാര്‍മ്മല്‍ പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍ സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തി ലില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ 1934-ല്‍സെന്‍റ് തെരേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയില്‍ ആരംഭിച്ച സരസ്വതീക്ഷേത്രമാണ്മൗണ്ട് കാര്‍മ്മല്‍.എച്ച്.എസ്.എസ്.ബഹുമാനപ്പെട്ട മദര്‍ക്ലെയറിന്‍റനരേത‌്യത്ത്വത്തില് മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളൂമായിതുടങ്ങിയ ഈ വിദ്യാലയം വിജയപുരം രുപതയുടെ കീഴിലാണ് . കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗല്‍ഭരായ ഗുരുക്കന്‍മാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളില്‍‍ ഇന്നും മികവു പുലര്‍ത്തുന്നുബഹുമാന്യരായ മദര്‍ക്ലയര്‍,സിസ്റ്റര്‍അലോഷ്യസ്, മദര്‍ഗബ്രിയേല്‍, സിസ്റ്റര്‍ഡെന്നീസ്, സിസ്റ്റര്‍അന൯സിയേറ്റ, സിസ്റ്റര്‍സ്റ്റാ൯സിലാവോസ് എന്നിവരാണ് ആദ്യകാല സാരഥികള്‍.ഉന്നത സ്വഔകര്യഗ് ഒരൊ കലഗട്ടഗ്നലിലുമഅയി കഅര്യഷമമഅയ പ്രവര്‍തനം ഈ സ്കൂലിന്റ പ്രസതി ലൊകമെബദുമുന്ദ ജനത ഇന്ന് അരിയപ്പെദുന്നു

ഭൗതികസൗകര്യങ്ങള്‍

കോട്ടയം പട്ടണത്തിന്‍റെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയില്‍ പത്തേക്കര്‍ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്‍റെ മൗണ്ട് കാര്‍മ്മല് കോണ്‍വെന്‍റ് ഈ കോപൗണ്ടില്‍ കെ.കെ. റോഡിനും ഇറഞ്ഞാല്‍ റോഡിനും അഭിമുഖമായി മൗണ്ട് കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍നിലകൊള്ളുന്നു. മൗണ്ട് കാര്‍മ്മല്‍ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എ.എഡ്.) മൗണ്ട് കാര്‍മ്മല്‍ വിദ്യനികേതന്‍ , എ.വി.എല്‍.പി.സ്കൂള്‍, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്‍റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തില്‍ സ്കള്‍ ഓഫീസും സ്റ്റാഫ്റൂം ഒട്ടുമിക്ക ക്സാസുകളും പ്രവര്‍ത്തിക്കുന്നു. രണ്ടുനിലകളുള്ള ഏഴാമത്തെ ബ്ലോക്കില്‍‍ എല്ലാ ഏഴാം (6 ഡിവി.) ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളില്‍ മലയാളവും ഇഗ്ലീഷ് മീഡിയവും ചേര്‍ന്ന് ആകെ 21 ‍ഡിവഷനും യു.പി. സെക്ഷനില്‍ രണ്ട് മീഡിയവുമായി 16 ഡിവിഷനുകളുമുണ്ട്. സയന്‍സ് ലാബ് കന്പ്യൂട്ടര്‍ ലാബ് എന്നിവ ഈരണ്ടുവീതമുണ്ട്. മാത്്സ് ലാബ് സോഷ്യല്‍ സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ റൂം, പ്രയര്‍റൂം സ്റ്റോര്‍റൂ, കൗണ്‍സില്‍റൂം, കോണ്‍ഫ്രന്‍സ് റൂം, യോഗാ റൂം, എന്നിവ ഉണ്ട്. അസംബ്ലി ഗ്രൗണ്ടും, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും സുസ്സജ്ജമാണ്. സ്കൂള്‍ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നു. മഴവെള്ള സംഭരണിയുള്ളതുകൊണ്ട് ജലത്തിന്‍റെ കുറവ് അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്‍ഥികളുടെ അധ്വാനത്തിന്‍റെ ഫലമാണ്. മണ്ണിര കംപോസ്റ്റില്‍നിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉദ്പാദനത്തിന്‍റെ തോത് കൂട്ടുന്നു.ഭാഷാ ലാബ് കംപ്യഉറ്റെര അദിഷ്ട്ടിത ലിബ്രരിശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്ക്പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തു. തുട൪ച്ചയായിരണ്ടുവ൪ഷംഎസ്. എസ്. എല്. സിയ്ക്ക് നൂറു ശതമാനം വിജയം കോട്ടയം ജില്ലയില് ഏറ്റവും കൂടുതല് ഫുള് എപ്ലസുകള്, പലമ വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യല് സയ൯സ് ക്ലബ് എന്നിവയുടെ ഏകോപിച്ചുള്ള പ്രവ൪ത്തനം. 80 കുട്ടികള്ക്ക് സൈക്കിളിന്റെ പ്രയോജനം. സ്കുള്കിണറിലേയും, മഴവെള്ള സംഭരണിയിലേയും ജലം കുട്ടികള്ക്ക് വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു. എന്നും ശുചാത്വം തുട൪പരിപാടി. ഋഷം സിനിമ. അന്താരാഷ്ട്ര ജോതി ശാസ്ത്രവ൪ഷത്തോടനുബന്ധിച്ച് സാമുഹ്യശാസ്ത്ര ക്ലബും വായനാക്കൂട്ടവും സയ൯സ് ക്ലബും ഏകോപിപ്പിച്ചു നടത്തിയ പ്രവ൪ത്തനം. സഞ്ചരിക്കുന്ന മഗസിന്‍ ഒരൊ ക്ലസ്സിലെയും കുട്ടികലുദെസര്‍ഗത്മകാമയ കഴിവുകല്‍ സഅസ്ത്രമഅസികകലിലും സ്കൂല്‍ മസികകലിലും വിരിഉന്ന അഷ്രഅര പൂക്കലയി മഅരുന്നു . സുഹ്രിതിനൊരു വീദഉ പദ്ദതി ഉം വഴി വക്കിലെ സ്നെഹ വിരുന്നും, പഴമഉദ പവിഴ മുതുക്കല്‍ ക്ക കതൊര്‍ക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ്ക്രോസ്
  • റോഡ് സേഫ്റ്റി ക്ലബ്
  • സയന്‍സ് ക്ലബ്
  • മാത്സ് ക്ലബ്,
  • സോഷ്യല്‍ സയന്‍സ് ക്ലബ്,
  • ഐ.ടി. ക്ലബ്
  • മ്യൂസിക് ക്സബ്
  • വര്‍ക്ക് എക്സ്പീരിയന്‍സ് ലാബ്
  • ഹെല്‍ത്ത് ക്ലബ്
  • നേച്ചര്‍ ക്ലബ്
  • റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം
  • ലിറ്റററി ക്ലബ്
  • എക്കോ & എനര്‍ജി ക്ലബ്ദ
  • ദിഗിറ്റല്‍ മഗ്ഗസിന്‍


മാനേജ്മെന്റ്

വിജയപുരം കൊര്‍പ്പരറ്റെ മഅനെജെമെന്റിന്റെ കീഴില്‍ സി എസ് എസ്റ്റി സന്യഅസ സമൂഹം സ്തഅപഇച ഈ സരസ്വതി ഷെര്‍ത്രം77 വര്‍ഷം പിന്നിട്ട അഷരനഗരിക്കെ ഒരു തിലക കഉരിയഅയി നിലകൊല്ലുന്നു സ്കൂലിന്റെ സര്വതൊമുകമയ വികസനതിനഅം ക്രിത്യമഅയി നദപ്പിലക്കും

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബഹുമാനപ്പെട്ട . റവ. സി.വെര്‍ജീനിയ -(1936-1971)

  • റവ.സി.റെയച്ചല്‍ - (1971-1981)
  • റവ.സി. സറ്റെല്ല - (1981-1987)
  • റവ.സി. റെനിറ്റ - (1987-2001)
  • റവ.സി. അല്‍ഫോ൯സാ -(2001-2006)
  • റവ.സി. ലിനറ്റ് -(2006-2007)
  • ശ്രീമതി ഏലിയാമ്മ ആന്‍റണി -(2007-08-09-10-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രേഖ രാജ൯
  • ജെബി൯.റ്റി.സക്കറിയ- ആറ്‍ക്കിടെക്ക്ച്ചറ്‍
  • ഗീതു അന്ന ജോസ്- രാജ്യാന്തര ബാസ്ക്കറ്റ്ബോള്‍താരം
  • മീരാ കൃഷ്ണ-സിനി ആര്‍ട്ടിസ്റ്റ്
  • സുജാതാ കുര്യന്‍-മേളംപറംപില്‍
  • ബിന്ദു കുര്യന്‍-സോഷല്‍ വര്‍ക്കര്‍ (ചെന്നൈ)
  • ഷെറിന്‍ സൂസന്‍ ജോണ്‍ -(ഐ.എസ്.ആര്‍.ഒ.)
  • ആശാ ജ്ജോശാപ്പ്ഃ (ടീക്ക്‍ഃആഏറ്)
  • ശീവ്വാണീ(വ്വീഡൈആ-ഫീളീമ്മ് ശ്ടാറ്)
  • ജ്ജീണ്ഡൂ ശൂശ്ശാണ്‍( ഏണ്‍ജ്ജീണീയ്യാറ്)

വഴികാട്ടി

ക്കോട്ടായ്യ്ട്ഃഊ 2 1/2 ക്ക്.മ്മ്

    കആണ്‍ജ്ജീറാപ്പ്പ്പാള്ളീ, പ്പൂട്ഃഊപ്പ്പ്പാള്ളീ, ഡേവ്വാളോക്കാമ്മ്, ഏറാണ്‍ജ്ജാള്‍

ജ്ജാക്ക്ണ്‍ശ്ഃആണ്‍