"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
==2019-20 കാലയളവിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ==

===21 ജൂൺ ഇന്റർനാഷണൽ യോഗ ഡേ===
===21 ജൂൺ ഇന്റർനാഷണൽ യോഗ ഡേ===
എൻ സി സി യുടെ നേതൃത്വത്തിൽ യോഗ ക്യാമ്പയിൻ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ കെ സി എബ്രഹാം സാർ അധ്യക്ഷ പദവി അലങ്കരിച്ചു. തുടർന്ന് ബറ്റാലിയന്റെ കീഴിലുള്ള പി ഐ  സ്റ്റാഫ് ആയ ഹവിൽദാർ ജയകുമാർ സാബ് ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു, ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായ ഐബി കെ.ജോൺ  പരിശീലനം നടത്തി.ഈ ക്യാമ്പയിനിൽ എഴുപതോളം കുട്ടികൾ യോഗ അഭ്യസിച്ചു.

അന്താരാഷ്ടാ യോഗാ ദിനമായ ജൂൺ 22 ഈ വിദ്യാലയത്തിൽ സമുചിതമായി ആചരിച്ചു.ഈ വിദ്യാലയത്തിലെ എൻ സി സി, റെഡ്ക്രോസ്, തെരെഞ്ഞടുത്ത കുട്ടികൾ എന്നിവരെ ഉൾപ്പെടുത്തികൊണ്ട് യോഗാ ക്ലാസ് നടന്നു. സ്കുൾ ഒാഡിറ്റോറിയത്തിൽ വചു നടന്ന യോഗാ ദിനാചരണത്തിൽ ബഹു. ഹെഡ്മാസ്റ്റർ കെ.സി എബ്രഹം സർ ഉദ്ഘാടനപ്രസംഗം നടത്തി. എൻ സി സി കേരള ബറ്റാലിയൻെറ പ്രതിനിധിയായി എൻ സി സി ഓഫീസർ ജയദേവ്  സാർ സന്നിഹിതനായിരുന്നു. യോഗാദിനത്തിൻെറ പ്രാധാന്യത്തെപ്പറ്റി ഐബി കെ ജോൺ (P E teacher)  സംസാരിച്ചു. എൻ സി സി teacher incharge Smt Mency Varghese ,Iby K John എന്നിവർ യോഗാ ക്ലാസ്സിന് നേത്രത്വം നൽകി. ഒരു മണിക്കുർ നീണ്ട യോഗാ പരിശീലനം കുട്ടികളിൽ ഏറെ സന്തോഷം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ്സ് അംഗ‍ങ്ങളുടെ നേതൃത്വത്തിൽ ഡോക്യുമെൻറ്റേഷൻ നടത്തുകയും ചെയ്തു.|

[[പ്രമാണം:37013 yoga2.jpg|ലഘുചിത്രം|left|Yoga Day Celebrations]]

[[പ്രമാണം:37013 yoga3.jpg|ലഘുചിത്രം|centre|Yoga @ school hall]]

[[പ്രമാണം:37013 yoga 1.jpg|ലഘുചിത്രം|right|yogaaa]]

===ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം===

സെൻ.തോമസ് എച്. എസ്. എസ് ഇരുവെള്ളിപ്ര 2019-20 കാലഘട്ടത്തിലെ എല്ലാ കേഡറ്റുകളും പങ്കെടുത്ത അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സ്കൂളിൽ നിന്നും ഒരു റാലിയായി സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ  നേതൃത്വം വഹിക്കുന്ന ബിൻസി ടിച്ചറിന്റെയും  നേതൃത്വത്തിൽ തിരുമൂലപുരം യു.പി.എസ് വരെ നടത്തി.  അവിടെ ചെന്നതിനു ശേഷം ഒരു പൊതുയോഗം സ്കൂളിന്റെ നേതൃത്വത്തിൽ നടത്തി അതിൽ ലഹരിയുടെ ഉപയോഗത്തിന്റെ  ദൂഷ്യഫലങ്ങളെക്കുറിച്ചും മറ്റും കേഡറ്റുകൾക്കും  വിദ്യാർഥികൾക്കും അവബോധം  നൽകി.  

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057165" എന്ന താളിൽനിന്ന് ശേഖരിച്ചത്