LPS VALIYAKUNNAM (സംവാദം | സംഭാവനകൾ)
തിരുത്തൽ
LPS VALIYAKUNNAM (സംവാദം | സംഭാവനകൾ)
തിരുത്തൽ
വരി 52: വരി 52:
    
    
=== ചരിത്രം ===
=== ചരിത്രം ===
==== മികവുകൾ ====
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കേരളീയർ ഉപജീവനത്തിനായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു, എന്നാൽ  2000  നോടുകൂടി മാത്രമാണ് വടക്കേ ഇന്ത്യയിൽ നിന്നും  കേരളത്തിൽ ആളുകൾ എത്തിച്ചേർന്നു തുടങ്ങിയത്. ബീഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇവരുടെ മക്കൾ 2016 മുതൽ  ഈ വിദ്യാലയത്തിലെ പഠിതാക്കൾ ആയി.വിദ്യാലയത്തിൽ ഒരു പുതിയ സംസ്കാരം തന്നെ രൂപപ്പെട്ടു. ഓണസദ്യ ഇലയിൽ, ബീഹാർ, തമിഴ്നാട് വിഭവങ്ങൾ സ്ഥാനംപിടിച്ചു.
"https://schoolwiki.in/ഉപയോക്താവ്:LPS_VALIYAKUNNAM" എന്ന താളിൽനിന്ന് ശേഖരിച്ചത്