"പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
|2007 ഏപ്രിൽ- 1 -20120CT
|2007 ഏപ്രിൽ- 1 -20120CT
|sri എൻ.വി.മഹേഷ് കുമാർ(ഇൻ ചാർജ്)
|sri എൻ.വി.മഹേഷ് കുമാർ(ഇൻ ചാർജ്)
|-
|2012NOV-2013 MARCH
|2012NOV-2013 MARCH
| smtമേരിക്കുട്ടി
| smtമേരിക്കുട്ടി
-
|-
|2013APRIL-2013JULY
|2013APRIL-2013JULY
|sriഎൻ വി മഹേഷ്‌കുമാർ
|sriഎൻ വി മഹേഷ്‌കുമാർ
-
|-
|2013 aug-2017may
|2013 aug-2017may
|smt പൊന്നമ്മ പി സി
|smt പൊന്നമ്മ പി സി
-
|-
|2017june-2019 may
|2017june-2019 may
|smt.ഓമനയമ്മ
|smt.ഓമനയമ്മ
-
|-
|2019june-2020oct
|2019june-2020oct
|sri.കെ മുരുകേശൻ
|sri.കെ മുരുകേശൻ
-
|-





23:35, 9 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട
വിലാസം
കുളനട

കുളനട പി.ഒ,
പതതനംതിട്ട
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04734260255
ഇമെയിൽphskulanada@gmail.com
കോഡുകൾ
സ്കൂൾ കോഡ്38096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr.ചന്ദ്രകുമാർ.കെ
പ്രധാന അദ്ധ്യാപകൻപൊന്നമ്മ പി സി
അവസാനം തിരുത്തിയത്
09-11-202038096


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്ര പ്രധാനമായ പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.


കുളനട പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് ഇത്.

ചരിത്രം

1968 ജൂണിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. 2004-ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

2018 -ൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹൈ സ്കൂളിന്റെ മൂന്നാമത്തെ ഇംഗ്ലീഷ് മീഡിയം ബാച്ചാണ് 2020 ൽ എസ്എസ്എൽസി പരീക്ഷ എഴുതി പാസ് ആയത്.ഹൈടെക് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്,നവീകരിച്ച ക്ലാസ്റൂമുകൾ ,നൂൺഫീഡിങ് ഡൈനിങ്ങ് ഹാൾ ,മഴവെള്ളസംഭരണികൾ ഇവയെല്ലാം സ്കൂളിന്റെ ഭൗതീക സൗകര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. എൻഎസ്എസ്

. ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 ജൂൺ 03 - 1982 മെയ് 27 ഇറവങ്കര ഗോപാലകുറുപ്പ്
1982 മെയ് 28 - 1997 മാർച്ച് 31 sri രാജശേഖരൻ.എൻ
1997 ഏപ്രിൽ 1 - 2003 മാർച്ച 31 smt. വിമലമ്മ.ഡി
2003 ഏപ്രിൽ 1 - 2007 മാർച്ച് 31 smt. സരള.ബി
2007 ഏപ്രിൽ- 1 -20120CT sri എൻ.വി.മഹേഷ് കുമാർ(ഇൻ ചാർജ്)
2012NOV-2013 MARCH smtമേരിക്കുട്ടി
2013APRIL-2013JULY sriഎൻ വി മഹേഷ്‌കുമാർ
2013 aug-2017may smt പൊന്നമ്മ പി സി
2017june-2019 may smt.ഓമനയമ്മ
2019june-2020oct sri.കെ മുരുകേശൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശ്രി.ജോസ് ബേബി (ഡെപ്യൂട്ടി സ്പീക്കർ) ഡോ.വിപിന ചന്ദ്രൻ (ചാങ്ങേത്ത് ഹോസ്പിറ്റൽ)

വഴികാട്ടി

{{#multimaps:9.2448434,76.671377|zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )