"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 125: വരി 125:
<gallery mode="packed">
<gallery mode="packed">
file:37041-sslc2010-11.jpeg | 2010-2011 ഗ്രൂപ്പ് ഫോട്ടോ
file:37041-sslc2010-11.jpeg | 2010-2011 ഗ്രൂപ്പ് ഫോട്ടോ
</gallery>
<font color=green><font size=3>
* 2013-2014 ബാച്ച്
<gallery mode="packed">
file:.jpeg | 2010-2011 ഗ്രൂപ്പ് ഫോട്ടോ
</gallery>
</gallery>



15:34, 4 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുമൂലപുരം പി.ഒ,
തിരുവല്ല
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ04692741293
ഇമെയിൽsnvshstla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്ധ്യ. ഡി.
അവസാനം തിരുത്തിയത്
04-11-202037041


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എൻ. വി.എസ് ഹൈസ്കൂൾ.1934- ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1934-ൽ വാലയിൽ ശ്രീ കൊച്ചുകുഞ്ഞുവൈദ്യർ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂൾ എന്ന എസ്.എൻ.വി.എസ്.ഹൈസ്കൂൾ ആയി പ്രവർത്തിക്കുന്നത്. 1949-ൽ എയ്ഡഡ് യു. പി. ആയും, 1957-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂൾ ആക്കിയും ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് എപ്പോഴും പ്രവർത്തന ക്ഷമമാണ്. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂൾ ബസ്സുകൾ, വിശാലമായ കളിസ്ഥലം ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • കരാട്ടെ.
  • യോഗാ
  • സംഗീതം
  • നൃത്തം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി
  • കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇൻഡ്യൻ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങൾ
  • ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസുകൾ
  • നേർക്കാഴ്ച

മാനേജ്മെന്റ്

എസ്. എൻ. ഡി. പി. 93-ാം നമ്പർ ടൗൺ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവർത്തന‍ങ്ങൾ നടത്തുന്നു. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തീകൾ സ്കൂൾ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീ.പി.റ്റി.പ്രസാദ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1949 - 1952 ഏ. ആർ. കൃഷ്ണക്കുറുപ്പ്
1952 - 1979

റ്റി. കെ. ശ്രീനിവാസൻ

1979 - 1980 വെൺപാല രാമചന്ദ്രൻ
1980 - 1987 കെ. ജി. കൃഷ്ണൻ
1987 - 1992 ചെറിയാൻ തോമസ്
1992 - 1995 കെ. ഏ. മറിയാമ്മ
1995 - 1996 കെ. പി. രാജഗോപാലപ്പണിക്കർ
1996- 1999 പി. ആർ. സുജാത
1999 - 2001 കെ. എം. അച്ചാമ്മ
2001 - 2002 ബി. വസന്തമ്മ
2002 - 2015 കെ. എം. ഗീത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാൻ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.

മുൻ എസ്.എസ്.എൽ.സി.ബാച്ചുകൾ

  • 2010-2011 ബാച്ച്

  • 2013-2014 ബാച്ച്

  • 2018-2019 ബാച്ച്


  • 2019-2020 ബാച്ച്

വഴികാട്ടി

{{#multimaps: 9.367804, 76.582800| zoom=15}}