പി.യു.പി.എസ്സ്,നെടുംങ്കണ്ടം (മൂലരൂപം കാണുക)
11:56, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
'''== ചരിത്രം ==''' | '''== ചരിത്രം ==''' | ||
<p style="text-align:justify"> ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ. ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഈ വിദ്യാലയം 1958 ജൂൺ 23 നാണ് പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ, ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം, താന്നിമൂട് എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം അന്ന് വരെ ഗവൺമെൻറ് എൽപി സ്കൂൾ കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ് 1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് ആവശ്യം ഉടലെടുത്തത്. അതിനായി | <p style="text-align:justify"> ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂൾ. ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഈ വിദ്യാലയം 1958 ജൂൺ 23 നാണ് പ്രവർത്തനമാരംഭിച്ചത് .പച്ചടി ,മാവടി ,ചക്കക്കാനം, കോമ്പയാർ, ആശാരി കണ്ടം ,പാമ്പാടുംപാറ, ചേമ്പളം , നെടുങ്കണ്ടം, താന്നിമൂട് എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം അന്ന് വരെ ഗവൺമെൻറ് എൽപി സ്കൂൾ കല്ലാർ മാത്രമായിരുന്നു .ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ് 1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് ആവശ്യം ഉടലെടുത്തത്. അതിനായി 1958ൽ ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു. കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, മുഹമ്മദാലി റാവുത്തർ ,കെവി വർഗ്ഗീസ് ,എൻ ശങ്കരൻ ആശാരി, ടി പി പി ജോൺ, ഇ എ യൂസഫ് സാഹിബ്, അബ്ദുൽ ഖാദർ ഗൗരിക്കുട്ടി പപ്പു നായർ, ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ, ദേവസ്യ പഴയപള്ളി എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി.</p> | ||
<p style="text-align:justify"> ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ് സ്കൂളിലെ ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ഇപ്പോൾ എസ് ഡി എ സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ശ്രീ രവീന്ദ്ര വാര്യരുടെ മേൽനോട്ടത്തിൽ ശ്രീ പത്മനാഭപിള്ള സൗജന്യമായ നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത് ഏറ്റെടുത്തതിനു ശേഷമാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്. ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിൻറെ രൂപീകരണത്തോടെ ഈ സ്കൂൾ പഞ്ചായത്തിൻറെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം 1990 വരെ നിലനിന്നു. മുപ്പത് അധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു എന്നാൽ സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.</p> | <p style="text-align:justify"> ഗോപാലൻ വൈദ്യരുടെ വക സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ് നിർമിച്ച് അതിൽ ആയിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ശ്രീമതി കെ എ ശാരദ, ശ്രീമതി ആനിയമ്മ ജോസഫ് , ശ്രീ കെ വി ചാക്കോ എന്നിവരാണ് സ്കൂളിലെ ആദ്യകാല അധ്യാപകർ .1959 ൽ അത് കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ഇപ്പോൾ എസ് ഡി എ സ്കൂൾ പ്രവർത്തിക്കുന്നിടത്ത് ശ്രീ രവീന്ദ്ര വാര്യരുടെ മേൽനോട്ടത്തിൽ ശ്രീ പത്മനാഭപിള്ള സൗജന്യമായ നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1960 ൽ ഉടുമ്പൻചോല പഞ്ചായത്ത് ഏറ്റെടുത്തതിനു ശേഷമാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നിടത്ത് പ്രവർത്തനമാരംഭിച്ചത്. ഇതേവർഷം ബഹുമാനപ്പെട്ട കേരള ഗവൺമെൻറ് എൽപി വിഭാഗത്തിന് അംഗീകാരം നൽകി .നെടുങ്കണ്ടം പഞ്ചായത്തിൻറെ രൂപീകരണത്തോടെ ഈ സ്കൂൾ പഞ്ചായത്തിൻറെ കീഴിലായി .1965ലാണ് യുപി വിഭാഗം അംഗീകാരം ലഭിച്ചത് .1971 ആരംഭിച്ച തമിഴ് മീഡിയം 1990 വരെ നിലനിന്നു. മുപ്പത് അധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളും അന്നുവരെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു എന്നാൽ സമീപപ്രദേശങ്ങളിൽ പല വിദ്യാലയങ്ങളും ആരംഭിച്ചതിനു ഫലമായി ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു.</p> | ||