"ജി എൽ പി എസ് പുത്തഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 62: വരി 62:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
{{#multimaps: 11.404319,75.720978 | zoom=15 }}
{{#multimaps: 11.429528,75.755135 | zoom=15 }}
|style="background-color:#A1C2CF;width:30%;" | '''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%;" | '''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

22:19, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പുത്തഞ്ചേരി
വിലാസം
വടകര

വടകര പി.ഒ,
കോഴിക്കോട്
,
673323
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04962700320
ഇമെയിൽglpsputhancheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്16311 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത കെ
അവസാനം തിരുത്തിയത്
23-10-2020Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്മുറികളും കഞ്ഞിപ്പുരയുംരണ്ട് മൂത്രപ്പുരകൾ,ചെറിയ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി ബാലകൃഷ്ണൻ - 2006 - 2012
  2. സുമംഗല ഇ കെ - 2012 - 2014
  3. പത്മനാഭൻ കെ - 2014 - 2016

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗീരീ‍ഷ് പുത്തഞ്ചേരി
  2. ശ്രീ ബിജു ടി.ആർ (പ്രശസ്ത എഴുത്തുകാരൻ)
  3. ഡോ:വസന്തലാൽ
  4. ഡോ:രാകേഷ്

വഴികാട്ടി



"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തഞ്ചേരി&oldid=1050863" എന്ന താളിൽനിന്ന് ശേഖരിച്ചത്