"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
15033 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) ചെറു തിരുത്തലുകൾ
വരി 34: വരി 34:
വയനാട് ജില്ലയിലെ അരപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു
1953-ൽ താഴേ അരപ്പറ്റ ലീഫ് ഷെഡ്ഡിൽ ആരംഭിച്ച ഈ വിദ്യാലയം 1964 മുതൽ മേലെ അരപ്പറ്റയിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു.
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ  വിഭാഗത്തിലും ,യു പി വിഭാഗത്തിലും  കമ്പ്യൂട്ടർ ലാബുകളുണ്ട്. 2വിഭാഗത്തിലും പ്രത്യേകമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു.
വരി 70: വരി 70:
*  പഠനയാത്രകൾ.
*  പഠനയാത്രകൾ.
*  ക്വിസ് ക്ലബ്.
*  ക്വിസ് ക്ലബ്.
* അടൽ  റിങ്കറിങ് ലാബ്
* അടൽ  റിങ്കറിങ് ലാബ്
*എൻ സി സി
* എൻ സി സി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
<gallery>
<gallery>
15033-70.jpg|
15033-70.jpg|
വരി 127: വരി 127:
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈററ് റെവ. ഡോ. റോയ്സ് മനോജ് വിക്ട൪ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദ്യ മേരി ജോൺ   ആണ് .
[[പ്രമാണം:15033-111.jpg|ലഘുചിത്രം|ശ്രീ.ഷാജി അരുൺകുമാർ (H .M )]]
[[പ്രമാണം:15033-111.jpg|ലഘുചിത്രം|ശ്രീ.ഷാജി അരുൺകുമാർ (H .M )]]
വരി 134: വരി 134:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|'''പേര്'''
|'''പേര്'''
|'''കാലഘട്ടം'''
|'''കാലഘട്ടം'''
വരി 214: വരി 214:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* വയനാട് ഡി.ഡി.ഇ .ശ്രീ പ്രഭാകരൻ .
* വയനാട് ഡി.ഡി.ഇ. ശ്രീ പ്രഭാകരൻ.
* സന്തോഷ് ട്രോഫി കേരള താരം മുഹമ്മദ് ഫൈസൽ.
* സന്തോഷ് ട്രോഫി കേരള താരം മുഹമ്മദ് ഫൈസൽ.
* സന്തോഷ്‌ ട്രോഫി താരവും മാനന്തവാടി
* സന്തോഷ്‌ ട്രോഫി താരവും മാനന്തവാടി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫെസറുമായ ജംഷാദ്.
ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ്
* കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ താരങ്ങൾ - യാഷിൻ മാലിക്, രഞ്ജിത്ത്.
പ്രൊഫെസറുമായ ജംഷാദ്
* ദേശിയ-അന്തർദേശീയ തലങ്ങളിൽ പ്രശസ്തയായ യോഗ ട്രെയ്നർ സുഗന്ധി (കൃഷ്ണ സുഗന്ധി).
* കേരള ബ്ലാസ്റ്റേഴ്‌സ് ജൂനിയർ താരങ്ങൾ -യാഷിൻ
മാലിക് , രഞ്ജിത്ത് .
* ദേശിയ -അന്തർദേശീയ തലങ്ങളിൽ പ്രശസ്തയായ
യോഗ ട്രെയ്നർ സുഗന്ധി (കൃഷ്ണ സുഗന്ധി ).
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
"https://schoolwiki.in/സി_എം_എസ്_എച്ച്_എസ്_അരപ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്