"എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
 
Reading Problems? Click here
ജി.എച്ച്.എസ്.എസ് അമരാവതി
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
http://www.schoolwiki.in/index.php/Name_of_your_school_in_English
'
'
== ''''എസ്.എസ്.എച്.എസ്. കാന്തിപ്പാറ  
== ''''എസ്.എസ്.എച്.എസ്. കാന്തിപ്പാറ  
വരി 24: വരി 18:
റവന്യൂ ജില്ല ഇടുക്കി
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല നെടുംകണും
ഉപ ജില്ല നെടുംകണും
ഭരണം വിഭാഗം സര്‍ക്കാര്‍‌
ഭരണം വിഭാഗം എയിഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
 
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം മലയാളം‌
മാദ്ധ്യമം മലയാളം‌
ആൺകുട്ടികളുടെ എണ്ണം 2268
ആൺകുട്ടികളുടെ എണ്ണം 103
പെൺകുട്ടികളുടെ എണ്ണം 2068
പെൺകുട്ടികളുടെ എണ്ണം 89
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
വിദ്യാര്‍ത്ഥികളുടെ എണ്ണം 192
അദ്ധ്യാപകരുടെ എണ്ണം 53
അദ്ധ്യാപകരുടെ എണ്ണം 10
പ്രിന്‍സിപ്പല്‍
 
പ്രധാന അദ്ധ്യാപകന്‍
പ്രധാന അദ്ധ്യാപകന്‍  
പി.ടി.ഏ. പ്രസിഡണ്ട്
പി.ടി.ഏ. പ്രസിഡണ്ട്
എന്റെ നാട് സഹായം
എന്റെ നാട് സഹായം
വരി 42: വരി 35:




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാന്തീപ്പാറ ഗ്രാമത്തീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്.എസ്. കാന്തിപ്പാറ. ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974ല് ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു. പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലുള്ളത്സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കുള്‍ എന്ന പേരില്‍ അറിയപ്പെട്ടു .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി.ജെ.ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്.അന്നത്തെ മാനേജര്‍ ഫ.ജോസഫ് തറമുട്ടം ആയിരുന്നു.
ഉള്ളടക്കം
[മറയ്ക്കുക]സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കാന്തിപ്പാറ
[മറയ്ക്കുക]
  * 1 ചരിത്രം
 
മഞ്‍‍ഞില്‍ മെല്ലെ ഉയരുന്ന പ്റഭാതത്തില്‍ സൂര്യന്‍റെ ലാളനയും മധ്യാഹ്ന സൂര്യന്‍റെ തീക്ഷണതയും ഏറ്റുവാങ്ങി ആരെയും മോഹിപ്പിക്കുന്ന വശ്യതയും സൗന്ദര്യനവും ഒത്തിണങ്ങിയ പ്റദേശമാണ് കാന്തിപ്പാറ.  സംഭവബഹുലവും ഭയത്തിന്‍റെ ഇരുള്‍ നിറ‍‍ഞ്ഞതുമായ കദനകഥകളുടെ കാല്‍ചിലങ്കകള്‍ ഇവിടെ നടനമാടി മറഞ്ഞുപോയിട്ടുണ്ട്.
കാലാവസ്ഥയ്ക്ക്  യോജിച്ച ഭൂപ്റകൃതിയാണ് ഇവിടെ .ഋതുഭേദങ്ങള്‍ ഭൂപ്റകൃതിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.  സാംസ്ക്കാരിക വളര്‍ച്ച അത്റമേല്‍ എത്തിയിട്ടില്ലാത്ത ഈ കാന്തിപ്പാറയ്ക്ക് പറയാന്‍  ഏറെ കഥകളുണ്ട്. 
കുടിയേറ്റത്തിനുമുന്പ് ഹരിതനിബിഡമായ ഒരു വനപ്റദേശമായിരുന്നു കാന്തിപ്പാറ. സൂര്യപ്റകാശം ഊറിയിറങ്ങുവാന്‍ മടിച്ചിരുന്ന മഴത്തുള്ളികള്‍ ഇലകളില്‍ നൃത്തം വയ്ക്കുകയും ചെയ്തിരുന്ന കാട്.  ഇവിടെ വന്‍ വൃക്ഷങ്ങളെക്കൂടാതെ കൊന്പുകുത്തി ചിഹ്നം വിളിച്ചിരുന്ന കൊമ്പനാനകളും ഓരിയിടുന്ന കുറുക്കന്മാരും കരടികളും മരംചാടികളായ കുരങ്ങുകളും മറ്റു മൃഗങ്ങളും വിവിധ പക്ഷികളും ഈ വനത്തിന്‍റെ അരുമകളായിരുന്നു.
1950 കളിലാണ് കഥകള്‍ മാറിത്തുടങ്ങിയത്.  ഈ വര്‍ഷത്തിലാണ് കുടിയേറ്റമാരംഭിച്ചത്.വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ കാന്തിപ്പാറയുടെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ പാണ്‍ഡ്യ രാജ്യവംശവുമായി  ബന്ധമുള്ള നിലാവ് മുതലാളിയേപ്പോലുള്ള തമിഴര്‍ വന്നിരുന്നു. ഇവര്‍ ഭൂമി കയ്യേറി കാടിനു നാശമില്ലാതെ തെളിച്ച് ഏലം കൃഷി ചെയ്തിരുന്നു. സ്വാതന്തറ്യ സ മരത്തിന്‍റെ സുവര്‍ണ്ണ സ്മരണയില്‍ എസ്റ്റേറ്റിന് ഗാന്ധിപ്പാറ എന്നു പേരും നല്‍കി.
കാന്തിപ്പാറയുടെ മുഖഛായമാറ്റിക്കൊണ്ട് പാല, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങി കേരളത്തിന്‍റെ വിവിധ പ്റദേശങ്ങളില്‍ നിന്നും മലയാളികള്‍ കുടിയേറി.  ഇവര്‍ ഗാന്ധിപ്പാറ പരിഷ്ക്കരിച്ച് കാന്തിപ്പാറയാക്കി. ഈ പേര് ഇതിന് വളരെ യോജിച്ചതാണ്. മനോഹരങ്ങളായ പാറക്കെട്ടുകളോടുകൂടിയതാണിവിടം. പൊക്കന്‍താടിപ്പാറ, പരപ്പന്‍പാറ, പ്റകൃതി രമണീയമായ ഭൂപ്റകൃതി ദൃശ്യമാകുന്ന പ്ളെയിന്‍പാറ ഇവയെല്ലാം ചേര്‍ന്നതാണ് കാന്തിപ്പാറ.
ഫോറസ്റ്റ് ഏരിയ ആയതുകൊണ്ട് ആദ്യകുടിയേറ്റവാസികള്‍ക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാട്ടിലെ മൃഗങ്ങളില്‍ നിന്നും വളരെ ഉണ്ടായിട്ടുണ്ട്.  ആനക്കൂട്ടങ്ങള്‍ വിളയാടിയിരുന്ന ഈ വനപ്റദേശത്ത്  ഏറുമാടങ്ങളിലാണ് ആദ്യ കുടിയേറ്റക്കാര്‍ വസിച്ചിരുന്നത്.  അതിനുശേഷം നില കുടിലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.  ഗവണ്‍മെന്‍റ് അധീനതയിലുള്ള പ്റദേശമായിരുന്നതുകൊണ്ട് ഉദ്യോഗസ്ഥര്‍ കുടിലുകള്‍ കത്തിക്കുകയും താമസക്കാരെ ഇറക്കിവിടുകയും ചെയ്യുക പതിവായിരുന്നു. ഈ തോല്‍വിയില്‍ പകച്ചുനില്‍ക്കാതെ വീണ്ടും ഭവനം പടുത്തുയര്‍ത്തുന്പോള്‍ ആനക്കുട്ടങ്ങളും മറ്റു ജന്തുക്കളും കുടില്‍ നശിപ്പിച്ച് പോകും. ഇവിടെയും പതറാതെ സര്‍ക്കാരിനോടും പിടിച്ചെടുത്ത് കാട് തെളിച്ചു.ഇതോടെ പാവം മൃഗങ്ങള്‍ കാടിറങ്ങി.
രാജഭരണം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടം കാന്തിപ്പാറയുടെ ചരിത്റത്തിലുണ്ടായിരുന്നു.പൂഞ്ഞാര്‍ രാജവംശത്തിന്‍റെ അധീനതയില്‍ ഇവിടെ ഭരണം നടത്തിയിരുന്നു. മധുരയില്‍ നിന്ന് അഭയം തേടിയെത്തിയ തോണ്ടര്മാന്‍ പെരുമാള്‍ സമീപ ദേശമായ രാജാപ്പാറയില്‍ സ്ഥിരതാമസമാക്കുകയും തിരുവിതാംകൂര്‍ രാജാവില്‍ നിന്നും ഭൂമി  സമ്പാദിക്കുകയും ചെയ്തിരുന്നു. മൃഗയ വിനോദത്തിനിടെ രാജാവ് എത്തിയിരുന്ന സ്ഥലം രാജാക്കാട് എന്നും അടുത്തുള്ള പ്റദാശങ്ങള്‍ രാജാവിനോടു ബന്ധപ്പെടുത്തി  രാജകുമാരി , സേനാപതി ,ഖജ‍‌നപാറ എന്നും പില്‍ക്കാലത്ത് അറിയപ്പെട്ടു. 
കാന്തിപ്പാറയുടെ സമീപ പ്റദേശങ്ങളില്‍  തമിഴ് വംശജരായ ചോള രാജാക്കന്‍മാരുടെയും തിരുമല നായ്കന്‍മാരുടെയും ഭരണമായിരുന്നു.ആദ്യകാലത്ത് പ്ളെയിന്‍പാറയുടെ സമീപത്തായി ഒരു രാജക്കൊട്ടാരം നിലനിന്നിരുന്നതായി പൂര്‍വ്വികര്‍ അഭിപ്റായപ്പെടുന്നു.  രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വന്ന ഈ രാജവംശങ്ങള്‍ എല്ലാം പ്റകൃതി ക്ഷോഭം മൂലം തകര്‍ന്നടിഞ്ഞു. രാജഭരണത്തിനുശേഷം ഇവിടെ ആള്‍താമസം ഇല്ലാതായിത്തീര്‍ന്നു. പ്റകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരു വനപ്റദേശമായി ഇത് സ്ഥിതി ചെയ്യുന്നു.  പിന്നീട് ആദിവാസികള്‍  ഇവിടെ താമസമുറപ്പിച്ചു.  മന്ത്റവാദം പോലുള്ള പല ആചാരങ്ങളും ഈ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. മണ്‍ജാറകളും അവരുടേതായ കുഴിമാടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള മണ്‍കുടങ്ങളുടെ കഷ്ണങ്ങള്, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ഇതിന് തെളിവാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വാസമുള്ളവരായിരുന്നു ആദിവാസികള്‍.  അവരുടെ കാലത്ത് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല.  കാന്തിപ്പാറയുടെ ഭാഗങ്ങളാണ് അരിവിളംചാലും പ്ളെയിന്‍പാറയും.  അരിവിളംചാലിന്‍റെ ഭാഗത്ത് തന്നെ കോളനികളിലായി വിവിധ ആചാരാനുഷ്ടാനങ്ങളോട് കൂടിയ ആദിവാസികള്‍ താമസിച്ചിരുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിമാനത്തിന്‍റെ ആകൃതിയിലുള്ള ഒരു പാറ സ്ഥിതി ചെയ്യുന്നതിനാലാണ് പ്ളെയിന്‍പാറ എന്ന് പേര് ലഭിക്കാന്‍ കാരണം.  കുടിയേറിപ്പാറ്‍ത്തവരുടെ ആചാരനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ഇവിടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നുവന്നു.  അതു വഴിയാണ് സാംസ്ക്കാരിക പുരോഗതിയിലേയ്ക്ക് വളരാന്‍ ആരംഭിച്ചത്. വിവിധ ആരാധനാലയങ്ങളുടെ സ്ഥപനങ്ങളെക്കുറിച്ചുള്ള ആശയം കൂടുതല്‍ ഉളവാകുവാന്‍ തുടങ്ങി.  നാനാജാതിമതസ്ഥര്‍ കുടിയേറിപ്പാറ്‍ത്ത ഈ ഭൂമിയില്‍ വിവിധങ്ങളായ സംസ്കാരങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങി.
ഒരു ക്റൈസ്തവ ദേവാലയം ഉണ്ടാവുക എന്നത് ഈ പ്റദേശത്തിന്‍റെ സ്വപ്നമായിരുന്നു. നാട്ടുകാരുടെ പരിശ്റമത്തിന്‍റെ ഫലമായി 1959 ല്‍ ഒരു ദേവാലയം പണിതീറ്‍ത്തു.  ആദ്യത്തെ വികാരി ബഹുമാനപ്പെട്ട ജോസഫ് നെല്ലിക്കുന്നേല് അച്ചനായിരുന്നു. പള്ളിയോട് ചേറ്‍ന്ന് ഒരു പള്ളിക്കൂടവും വേണമെന്ന ആഗ്റഹവും ജനങ്ങളില്‍ അങ്കുരിച്ചു.
ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974ല് ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു.പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലുള്ളത്സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കുള്‍ എന്ന പേരില്‍ അറിയപ്പെട്ടു .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി.ജെ.ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്.അന്നത്തെ മാനേജര്‍ ഫ.ജോസഫ് തറമുട്ടം ആയിരുന്നു. ഈ പ്റദേശത്തേയ്ക്ക് വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചത് ബഹുമാനപ്പെട്ട തോമസ് വെട്ടിക്കുഴ അച്ചനാണ്.
കുടിയേറി പാര്‍ത്തവരുടെ മതാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ആരാധനാലയങ്ങള്‍ ഉയര്‍ന്ന് വന്നു. സന്യാസിമാരുടെ നേതൃത്വത്തിലാണ് അന്പലമേട് എന്ന സ്ഥലത്ത് ഒരു അന്പലം നിര്‍മ്മിക്കപ്പെട്ടത്. ഇവിടെ കാളി വാസമുണ്ട് എന്ന വിശ്വാസമുണ്ട്. മാങ്ങാത്തൊട്ടിയില്‍ ശ്റീ മഹാ വിഷ്ണു ക്ഷേത്റവും മുനിയറക്കുന്നില്‍ ശ്റീ നന്ദികേശ്വര  ക്ഷേത്റവും ഈ നാടിന്‍റെ ഭൂഷണങ്ങളായി നിലകൊള്ളുന്നു. സമുദ്റ നിരപ്പില്‍ നിന്ന് ശരാശരി 1200 മീറ്റര്‍ ഉയരത്തിലാണ് മിക്ക പ്റദേശങ്ങളും. കടും തൂക്കായ ചെരിവുകളും പാറക്കെട്ടുകളും തരിശായി കിടക്കുന്നു.
മനോഹരമായ  പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങള്‍ ടൂറിസത്തിനു വേണ്ടിയെന്നപോലെ കാന്തിപ്പാറയ്ക്ക് സ്വന്തമാണ്. പ്ളെയിന്‍പാറയില്‍ നിന്ന് കാണുന്ന ദൃശ്യത്തിന്‍റെ മനോഹാരിതയും കുളിര്‍മ്മയും ഒരു ടൂറിസത്തിന്‍റെ എല്ലാ പരികല്പനകളോടും കൂടി നിലകൊള്ളുന്നു. കുത്തുങ്കല്‍ വെള്ളച്ചാട്ടവും കാന്തിപ്പാറയുടെ സമീപ പ്രദേശമാണ്.
സ്കുളിന്‍റ ആദ്യരുപം ഒരു കൊച്ചു ഷെഡായിട്ടാണ് രൂപംകൊണ്ടത്.പിന്നീട് മണ്‍ഭിത്തിയും പുല്ലുമേഞ്ഞതുമായ കെട്ടിടം.അതിനുശേഷമാണ് ഓടിട്ടതും കല്ലുഭിത്തിയോടുകൂടിയതുമായ സ്കുള്‍ വന്നത്.ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ പയസ് ജോസഫായിരു.ആദ്യവിദ്യാര്‍ത്ഥി
ശ്രീ തോമസ് നെടുംചേരി.
 
ആദ്യ അധ്യാപകന്‍ ശ്റീ സെബാസ്റ്റ്യന്‍ വി. എസ്. ആയിരുന്നു.  1983 ല്‍ ഹൈസ്കൂള്‍ ആയി അംഗീകാരം ലഭിച്ചപ്പോള്‍ അന്നത്തെ കോതമംഗലം വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.ജോസഫ് കുന്നങ്കോട്ടലച്ചന്‍റെ ആവശ്യപ്റകാരം ഇവിടെ തിരുഹൃദയ സഹോദരിമാരുടെ സേവനം ഈ സ്കൂളിന് ലഭിച്ചു തുടങ്ങി.
1979 ജൂണ്‍ 6 ന് ക്ളാസുകള്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ രജത ജൂബിലി 2003-2004 ല്‍ വളരെ മനോഹരമായി കൊണ്ടാടി.  പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപരും ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആയിരുന്നു മഹാ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍.  2001 ല്‍ പുതിയ ദൈവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കിയ റവ.ഫാ.ജോസ് മാറാട്ടില്‍ സ്കൂളിന്‍റെ ഉന്നമനത്തിനു വേണ്ടി ഏറെ പരിശ്റമിച്ച മാനേജര്‍ ആയിരുന്നു. രജത ജൂബിലി സ്മാരകമായി തിരുഹൃദയ സഹോദരിമാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനും സി,എസ്.ടി ബ്റദേഴ്സിന്‍റെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനവും ആരംഭിച്ചു.  വിവിധ മതസ്ഥരായ സാന്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഇവിടെ പ്റവേശനം നല്‍കുന്നു.
സ്കൂള്‍ - കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വജലധാര പദ്ധതിക്ക് രൂപം കൊടുക്കല്‍, ലൈബ്ററി ഹാള്‍ പുനരുദ്ധാരണം, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള കെട്ടിടം, സ്കൂള്‍ സൊസൈറ്റിക്കുവേണ്ടിയുള്ള മുറിയുടെ നിര്‍മ്മാണം ഇവയെല്ലാം റവ.ഫാ.ടോമി ആനിക്കുഴിക്കാട്ടിലിന്റെ ശ്റമ ഫലമാണ്.
റവ.ഫാ.ജെയിംസ് ശൗര്യാംകുഴി മാനേജരായി പ്റവര്‍ത്തിക്കുന്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ആധ്യാത്മിക വളര്‍ച്ചയ്കും സ്കൂളിന്‍റെ നല്ല നടത്തിപ്പിനും വേണ്ടി വളരെ ശ്റമിച്ചു.  സ്കൂള്‍ കെട്ടിടത്തിന്‍റെ പുറകുവശം തേയ്ക്കുന്നതിലും ശ്റദ്ധ ചെലുത്തി. ദൈവാലയത്തോട് ചേര്‍ന്ന് മനോഹരമായ ഒരു വൈദിക മന്ദിരവും ജെയിംസ് അച്ചന്‍ പണികഴിപ്പിച്ചു.
 
പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്റീ പി.ജി കുര്യാക്കോസ് ആണ്‌. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌.  5 മുതല്‍ 10 വരെ ക്ലാസുകളിലായി 200 കുട്ടികളാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ കാന്തിപ്പാറ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. മനോഹരമായ ഒരു ലൈബ്റൈറിയും കമ്പ്യൂട്ടര്‍ ലാബും ഈ സ്കൂളിനുണ്ട്. രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാനും ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌.  ഇവിടെ സേവനം ചെയ്തിട്ടുള്ള എല്ലാ അധ്യാപകരും ഈ സ്കൂളിന്‍റെ സാംസ്ക്കാരിക പുരോഗതിയില്‍ പങ്കുകാരാണ്.
സേനാപതി പഞ്ചായത്തില്‍പ്പെട്ട ഈ സ്കുളിന് പഞ്ചായത്തന്‍റെ എല്ലാ സഹകരണങ്ങളും ലഭ്യമാണ്. 1978 ല്‍ ഉദ്ഘാടനം നടത്തിയ ഈ പഞ്ചായത്തിന്‍റെ സഹായത്തോടെ നടപ്പാതകള്‍ പുനരുദ്ധരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
കാന്തിപ്പാറ സെന്‍‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിനായി അക്ഷീണം പോരാടിയ ഏവരേയും നന്ദിയോടെ സ്മരിയ്കുന്നു.


    * 1 ചരിത്രം
സൗകര്യങ്ങള്‍
 
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
/home/user1/Robichan/Sports 09-10/DSC04396.JPG
 
 
 
     * 2 ഭൗതികസൗകര്യങ്ങള്‍
     * 2 ഭൗതികസൗകര്യങ്ങള്‍
     * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
     * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 56: വരി 83:
ചരിത്രം
ചരിത്രം


1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

22:06, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

' == 'എസ്.എസ്.എച്.എസ്. കാന്തിപ്പാറ

സ്കൂള്‍ ചിത്രം[[ചിത്രം://home/user1/Robichan/Sports 09-10/DSC04396.JPG

]] സ്ഥാപിതം 06/06/1979 സ്കൂള്‍ കോഡ് 30049 സ്ഥലം കാന്തിപ്പാറ സ്കൂള്‍ വിലാസം അരിവിളംചാല്‍ ശാന്തന്‍പാറ പിന്‍ കോഡ് 685619 സ്കൂള്‍ ഫോണ്‍ 04868243706 സ്കൂള്‍ ഇമെയില്‍ sshskanthippara@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല കട്ടപ്പന റവന്യൂ ജില്ല ഇടുക്കി ഉപ ജില്ല നെടുംകണും ഭരണം വിഭാഗം എയിഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍

മാദ്ധ്യമം മലയാളം‌ ആൺകുട്ടികളുടെ എണ്ണം 103 പെൺകുട്ടികളുടെ എണ്ണം 89 വിദ്യാര്‍ത്ഥികളുടെ എണ്ണം 192 അദ്ധ്യാപകരുടെ എണ്ണം 10

പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം


കാന്തീപ്പാറ ഗ്രാമത്തീന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എസ്.എച്.എസ്. കാന്തിപ്പാറ. ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974ല് ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു. പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലുള്ളത്സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കുള്‍ എന്ന പേരില്‍ അറിയപ്പെട്ടു .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി.ജെ.ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്.അന്നത്തെ മാനേജര്‍ ഫ.ജോസഫ് തറമുട്ടം ആയിരുന്നു. [മറയ്ക്കുക]സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ കാന്തിപ്പാറ

 * 1 ചരിത്രം

മഞ്‍‍ഞില്‍ മെല്ലെ ഉയരുന്ന പ്റഭാതത്തില്‍ സൂര്യന്‍റെ ലാളനയും മധ്യാഹ്ന സൂര്യന്‍റെ തീക്ഷണതയും ഏറ്റുവാങ്ങി ആരെയും മോഹിപ്പിക്കുന്ന വശ്യതയും സൗന്ദര്യനവും ഒത്തിണങ്ങിയ പ്റദേശമാണ് കാന്തിപ്പാറ. സംഭവബഹുലവും ഭയത്തിന്‍റെ ഇരുള്‍ നിറ‍‍ഞ്ഞതുമായ കദനകഥകളുടെ കാല്‍ചിലങ്കകള്‍ ഇവിടെ നടനമാടി മറഞ്ഞുപോയിട്ടുണ്ട്. കാലാവസ്ഥയ്ക്ക് യോജിച്ച ഭൂപ്റകൃതിയാണ് ഇവിടെ .ഋതുഭേദങ്ങള്‍ ഭൂപ്റകൃതിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. സാംസ്ക്കാരിക വളര്‍ച്ച അത്റമേല്‍ എത്തിയിട്ടില്ലാത്ത ഈ കാന്തിപ്പാറയ്ക്ക് പറയാന്‍ ഏറെ കഥകളുണ്ട്.

	കുടിയേറ്റത്തിനുമുന്പ് ഹരിതനിബിഡമായ ഒരു വനപ്റദേശമായിരുന്നു കാന്തിപ്പാറ. സൂര്യപ്റകാശം ഊറിയിറങ്ങുവാന്‍ മടിച്ചിരുന്ന മഴത്തുള്ളികള്‍ ഇലകളില്‍ നൃത്തം വയ്ക്കുകയും ചെയ്തിരുന്ന കാട്.  ഇവിടെ വന്‍ വൃക്ഷങ്ങളെക്കൂടാതെ കൊന്പുകുത്തി ചിഹ്നം വിളിച്ചിരുന്ന കൊമ്പനാനകളും ഓരിയിടുന്ന കുറുക്കന്മാരും കരടികളും മരംചാടികളായ കുരങ്ങുകളും മറ്റു മൃഗങ്ങളും വിവിധ പക്ഷികളും ഈ വനത്തിന്‍റെ അരുമകളായിരുന്നു.

1950 കളിലാണ് കഥകള്‍ മാറിത്തുടങ്ങിയത്. ഈ വര്‍ഷത്തിലാണ് കുടിയേറ്റമാരംഭിച്ചത്.വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ കാന്തിപ്പാറയുടെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ പാണ്‍ഡ്യ രാജ്യവംശവുമായി ബന്ധമുള്ള നിലാവ് മുതലാളിയേപ്പോലുള്ള തമിഴര്‍ വന്നിരുന്നു. ഇവര്‍ ഭൂമി കയ്യേറി കാടിനു നാശമില്ലാതെ തെളിച്ച് ഏലം കൃഷി ചെയ്തിരുന്നു. സ്വാതന്തറ്യ സ മരത്തിന്‍റെ സുവര്‍ണ്ണ സ്മരണയില്‍ എസ്റ്റേറ്റിന് ഗാന്ധിപ്പാറ എന്നു പേരും നല്‍കി. കാന്തിപ്പാറയുടെ മുഖഛായമാറ്റിക്കൊണ്ട് പാല, മൂവാറ്റുപുഴ, തൊടുപുഴ തുടങ്ങി കേരളത്തിന്‍റെ വിവിധ പ്റദേശങ്ങളില്‍ നിന്നും മലയാളികള്‍ കുടിയേറി. ഇവര്‍ ഗാന്ധിപ്പാറ പരിഷ്ക്കരിച്ച് കാന്തിപ്പാറയാക്കി. ഈ പേര് ഇതിന് വളരെ യോജിച്ചതാണ്. മനോഹരങ്ങളായ പാറക്കെട്ടുകളോടുകൂടിയതാണിവിടം. പൊക്കന്‍താടിപ്പാറ, പരപ്പന്‍പാറ, പ്റകൃതി രമണീയമായ ഭൂപ്റകൃതി ദൃശ്യമാകുന്ന പ്ളെയിന്‍പാറ ഇവയെല്ലാം ചേര്‍ന്നതാണ് കാന്തിപ്പാറ. ഫോറസ്റ്റ് ഏരിയ ആയതുകൊണ്ട് ആദ്യകുടിയേറ്റവാസികള്‍ക്ക് കഷ്ടപ്പാടുകളും ദുരിതങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാട്ടിലെ മൃഗങ്ങളില്‍ നിന്നും വളരെ ഉണ്ടായിട്ടുണ്ട്. ആനക്കൂട്ടങ്ങള്‍ വിളയാടിയിരുന്ന ഈ വനപ്റദേശത്ത് ഏറുമാടങ്ങളിലാണ് ആദ്യ കുടിയേറ്റക്കാര്‍ വസിച്ചിരുന്നത്. അതിനുശേഷം നില കുടിലുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഗവണ്‍മെന്‍റ് അധീനതയിലുള്ള പ്റദേശമായിരുന്നതുകൊണ്ട് ഉദ്യോഗസ്ഥര്‍ കുടിലുകള്‍ കത്തിക്കുകയും താമസക്കാരെ ഇറക്കിവിടുകയും ചെയ്യുക പതിവായിരുന്നു. ഈ തോല്‍വിയില്‍ പകച്ചുനില്‍ക്കാതെ വീണ്ടും ഭവനം പടുത്തുയര്‍ത്തുന്പോള്‍ ആനക്കുട്ടങ്ങളും മറ്റു ജന്തുക്കളും കുടില്‍ നശിപ്പിച്ച് പോകും. ഇവിടെയും പതറാതെ സര്‍ക്കാരിനോടും പിടിച്ചെടുത്ത് കാട് തെളിച്ചു.ഇതോടെ പാവം മൃഗങ്ങള്‍ കാടിറങ്ങി. രാജഭരണം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടം കാന്തിപ്പാറയുടെ ചരിത്റത്തിലുണ്ടായിരുന്നു.പൂഞ്ഞാര്‍ രാജവംശത്തിന്‍റെ അധീനതയില്‍ ഇവിടെ ഭരണം നടത്തിയിരുന്നു. മധുരയില്‍ നിന്ന് അഭയം തേടിയെത്തിയ തോണ്ടര്മാന്‍ പെരുമാള്‍ സമീപ ദേശമായ രാജാപ്പാറയില്‍ സ്ഥിരതാമസമാക്കുകയും തിരുവിതാംകൂര്‍ രാജാവില്‍ നിന്നും ഭൂമി സമ്പാദിക്കുകയും ചെയ്തിരുന്നു. മൃഗയ വിനോദത്തിനിടെ രാജാവ് എത്തിയിരുന്ന സ്ഥലം രാജാക്കാട് എന്നും അടുത്തുള്ള പ്റദാശങ്ങള്‍ രാജാവിനോടു ബന്ധപ്പെടുത്തി രാജകുമാരി , സേനാപതി ,ഖജ‍‌നപാറ എന്നും പില്‍ക്കാലത്ത് അറിയപ്പെട്ടു. കാന്തിപ്പാറയുടെ സമീപ പ്റദേശങ്ങളില്‍ തമിഴ് വംശജരായ ചോള രാജാക്കന്‍മാരുടെയും തിരുമല നായ്കന്‍മാരുടെയും ഭരണമായിരുന്നു.ആദ്യകാലത്ത് പ്ളെയിന്‍പാറയുടെ സമീപത്തായി ഒരു രാജക്കൊട്ടാരം നിലനിന്നിരുന്നതായി പൂര്‍വ്വികര്‍ അഭിപ്റായപ്പെടുന്നു. രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വന്ന ഈ രാജവംശങ്ങള്‍ എല്ലാം പ്റകൃതി ക്ഷോഭം മൂലം തകര്‍ന്നടിഞ്ഞു. രാജഭരണത്തിനുശേഷം ഇവിടെ ആള്‍താമസം ഇല്ലാതായിത്തീര്‍ന്നു. പ്റകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരു വനപ്റദേശമായി ഇത് സ്ഥിതി ചെയ്യുന്നു. പിന്നീട് ആദിവാസികള്‍ ഇവിടെ താമസമുറപ്പിച്ചു. മന്ത്റവാദം പോലുള്ള പല ആചാരങ്ങളും ഈ കാലഘട്ടത്തില്‍ നിലനിന്നിരുന്നു. മണ്‍ജാറകളും അവരുടേതായ കുഴിമാടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള മണ്‍കുടങ്ങളുടെ കഷ്ണങ്ങള്, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവ ഇതിന് തെളിവാണ്. മരണാനന്തര ജീവിതത്തില്‍ വിശ്വാസമുള്ളവരായിരുന്നു ആദിവാസികള്‍. അവരുടെ കാലത്ത് വലിയ പുരോഗതിയൊന്നും ഉണ്ടായില്ല. കാന്തിപ്പാറയുടെ ഭാഗങ്ങളാണ് അരിവിളംചാലും പ്ളെയിന്‍പാറയും. അരിവിളംചാലിന്‍റെ ഭാഗത്ത് തന്നെ കോളനികളിലായി വിവിധ ആചാരാനുഷ്ടാനങ്ങളോട് കൂടിയ ആദിവാസികള്‍ താമസിച്ചിരുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിമാനത്തിന്‍റെ ആകൃതിയിലുള്ള ഒരു പാറ സ്ഥിതി ചെയ്യുന്നതിനാലാണ് പ്ളെയിന്‍പാറ എന്ന് പേര് ലഭിക്കാന്‍ കാരണം. കുടിയേറിപ്പാറ്‍ത്തവരുടെ ആചാരനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ഇവിടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നുവന്നു. അതു വഴിയാണ് സാംസ്ക്കാരിക പുരോഗതിയിലേയ്ക്ക് വളരാന്‍ ആരംഭിച്ചത്. വിവിധ ആരാധനാലയങ്ങളുടെ സ്ഥപനങ്ങളെക്കുറിച്ചുള്ള ആശയം കൂടുതല്‍ ഉളവാകുവാന്‍ തുടങ്ങി. നാനാജാതിമതസ്ഥര്‍ കുടിയേറിപ്പാറ്‍ത്ത ഈ ഭൂമിയില്‍ വിവിധങ്ങളായ സംസ്കാരങ്ങള്‍ ഉടലെടുക്കുവാന്‍ തുടങ്ങി. ഒരു ക്റൈസ്തവ ദേവാലയം ഉണ്ടാവുക എന്നത് ഈ പ്റദേശത്തിന്‍റെ സ്വപ്നമായിരുന്നു. നാട്ടുകാരുടെ പരിശ്റമത്തിന്‍റെ ഫലമായി 1959 ല്‍ ഒരു ദേവാലയം പണിതീറ്‍ത്തു. ആദ്യത്തെ വികാരി ബഹുമാനപ്പെട്ട ജോസഫ് നെല്ലിക്കുന്നേല് അച്ചനായിരുന്നു. പള്ളിയോട് ചേറ്‍ന്ന് ഒരു പള്ളിക്കൂടവും വേണമെന്ന ആഗ്റഹവും ജനങ്ങളില്‍ അങ്കുരിച്ചു. ഇടുക്കി ജില്ലയില്‍ സേനാപതി പഞ്ചായത്തില്‍ കാന്തിപ്പാറ പ്രദേശത്താണ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്സ്കുള്‍ സ്ഥിതിചെയ്യുന്നത്.1974ല് ഗവണ്‍മെന്‍റ് അംഗികാരമില്ലാത്ത ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു 1979ല്‍ അപ്പര്‍ പ്രൈമറി സ്കുളിന്ഗവണ്‍മെല്‍റ് അംഗികാരം ലഭിച്ചു.പ്രദേശത്തിന്‍റ വികസനത്തിന് വിദ്യാദ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കുളിന്‍റ സ്ഥാപനത്തിന്‍ പിന്നിലുള്ളത്സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കുള്‍ എന്ന പേരില്‍ അറിയപ്പെട്ടു .ഏറെ പരിശ്രമത്തിന്‍റ ഫലമായിട്ടാണ് 1983ല്‍ അന്നത്തെ വിദ്യാദ്യസമന്ത്രിയായ ശ്രീ പി.ജെ.ജോസഫിന്‍റ സഹായത്താല്‍ ഇതൊരു ഹൈസ്സ്കുളായി ഉയര്‍ത്താന്‍ സാധിച്ചത്.അന്നത്തെ മാനേജര്‍ ഫ.ജോസഫ് തറമുട്ടം ആയിരുന്നു. ഈ പ്റദേശത്തേയ്ക്ക് വൈദ്യുതി എത്തിക്കാന്‍ ശ്രമിച്ചത് ബഹുമാനപ്പെട്ട തോമസ് വെട്ടിക്കുഴ അച്ചനാണ്. കുടിയേറി പാര്‍ത്തവരുടെ മതാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കി ആരാധനാലയങ്ങള്‍ ഉയര്‍ന്ന് വന്നു. സന്യാസിമാരുടെ നേതൃത്വത്തിലാണ് അന്പലമേട് എന്ന സ്ഥലത്ത് ഒരു അന്പലം നിര്‍മ്മിക്കപ്പെട്ടത്. ഇവിടെ കാളി വാസമുണ്ട് എന്ന വിശ്വാസമുണ്ട്. മാങ്ങാത്തൊട്ടിയില്‍ ശ്റീ മഹാ വിഷ്ണു ക്ഷേത്റവും മുനിയറക്കുന്നില്‍ ശ്റീ നന്ദികേശ്വര ക്ഷേത്റവും ഈ നാടിന്‍റെ ഭൂഷണങ്ങളായി നിലകൊള്ളുന്നു. സമുദ്റ നിരപ്പില്‍ നിന്ന് ശരാശരി 1200 മീറ്റര്‍ ഉയരത്തിലാണ് മിക്ക പ്റദേശങ്ങളും. കടും തൂക്കായ ചെരിവുകളും പാറക്കെട്ടുകളും തരിശായി കിടക്കുന്നു. മനോഹരമായ പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളുമുള്ള സ്ഥലങ്ങള്‍ ടൂറിസത്തിനു വേണ്ടിയെന്നപോലെ കാന്തിപ്പാറയ്ക്ക് സ്വന്തമാണ്. പ്ളെയിന്‍പാറയില്‍ നിന്ന് കാണുന്ന ദൃശ്യത്തിന്‍റെ മനോഹാരിതയും കുളിര്‍മ്മയും ഒരു ടൂറിസത്തിന്‍റെ എല്ലാ പരികല്പനകളോടും കൂടി നിലകൊള്ളുന്നു. കുത്തുങ്കല്‍ വെള്ളച്ചാട്ടവും കാന്തിപ്പാറയുടെ സമീപ പ്രദേശമാണ്. സ്കുളിന്‍റ ആദ്യരുപം ഒരു കൊച്ചു ഷെഡായിട്ടാണ് രൂപംകൊണ്ടത്.പിന്നീട് മണ്‍ഭിത്തിയും പുല്ലുമേഞ്ഞതുമായ കെട്ടിടം.അതിനുശേഷമാണ് ഓടിട്ടതും കല്ലുഭിത്തിയോടുകൂടിയതുമായ സ്കുള്‍ വന്നത്.ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ പയസ് ജോസഫായിരു.ആദ്യവിദ്യാര്‍ത്ഥി ശ്രീ തോമസ് നെടുംചേരി.

ആദ്യ അധ്യാപകന്‍ ശ്റീ സെബാസ്റ്റ്യന്‍ വി. എസ്. ആയിരുന്നു. 1983 ല്‍ ഹൈസ്കൂള്‍ ആയി അംഗീകാരം ലഭിച്ചപ്പോള്‍ അന്നത്തെ കോതമംഗലം വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.ജോസഫ് കുന്നങ്കോട്ടലച്ചന്‍റെ ആവശ്യപ്റകാരം ഇവിടെ തിരുഹൃദയ സഹോദരിമാരുടെ സേവനം ഈ സ്കൂളിന് ലഭിച്ചു തുടങ്ങി. 1979 ജൂണ്‍ 6 ന് ക്ളാസുകള്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ രജത ജൂബിലി 2003-2004 ല്‍ വളരെ മനോഹരമായി കൊണ്ടാടി. പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപരും ഒരുമിച്ച് ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആയിരുന്നു ഈ മഹാ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍. 2001 ല്‍ പുതിയ ദൈവാലയത്തിന്‍റെ പണി പൂര്‍ത്തിയാക്കിയ റവ.ഫാ.ജോസ് മാറാട്ടില്‍ സ്കൂളിന്‍റെ ഉന്നമനത്തിനു വേണ്ടി ഏറെ പരിശ്റമിച്ച മാനേജര്‍ ആയിരുന്നു. രജത ജൂബിലി സ്മാരകമായി തിരുഹൃദയ സഹോദരിമാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനും സി,എസ്.ടി ബ്റദേഴ്സിന്‍റെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായി ഒരു ബാലഭവനവും ആരംഭിച്ചു. വിവിധ മതസ്ഥരായ സാന്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് ഇവിടെ പ്റവേശനം നല്‍കുന്നു. സ്കൂള്‍ - കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്വജലധാര പദ്ധതിക്ക് രൂപം കൊടുക്കല്‍, ലൈബ്ററി ഹാള്‍ പുനരുദ്ധാരണം, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള കെട്ടിടം, സ്കൂള്‍ സൊസൈറ്റിക്കുവേണ്ടിയുള്ള മുറിയുടെ നിര്‍മ്മാണം ഇവയെല്ലാം റവ.ഫാ.ടോമി ആനിക്കുഴിക്കാട്ടിലിന്റെ ശ്റമ ഫലമാണ്. റവ.ഫാ.ജെയിംസ് ശൗര്യാംകുഴി മാനേജരായി പ്റവര്‍ത്തിക്കുന്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും ആധ്യാത്മിക വളര്‍ച്ചയ്കും സ്കൂളിന്‍റെ നല്ല നടത്തിപ്പിനും വേണ്ടി വളരെ ശ്റമിച്ചു. സ്കൂള്‍ കെട്ടിടത്തിന്‍റെ പുറകുവശം തേയ്ക്കുന്നതിലും ശ്റദ്ധ ചെലുത്തി. ദൈവാലയത്തോട് ചേര്‍ന്ന് മനോഹരമായ ഒരു വൈദിക മന്ദിരവും ജെയിംസ് അച്ചന്‍ പണികഴിപ്പിച്ചു.

പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്റീ പി.ജി കുര്യാക്കോസ് ആണ്‌. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 200 കുട്ടികളാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ കാന്തിപ്പാറ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. മനോഹരമായ ഒരു ലൈബ്റൈറിയും കമ്പ്യൂട്ടര്‍ ലാബും ഈ സ്കൂളിനുണ്ട്. രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാനും ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഇവിടെ സേവനം ചെയ്തിട്ടുള്ള എല്ലാ അധ്യാപകരും ഈ സ്കൂളിന്‍റെ സാംസ്ക്കാരിക പുരോഗതിയില്‍ പങ്കുകാരാണ്. സേനാപതി പഞ്ചായത്തില്‍പ്പെട്ട ഈ സ്കുളിന് പഞ്ചായത്തന്‍റെ എല്ലാ സഹകരണങ്ങളും ലഭ്യമാണ്. 1978 ല്‍ ഉദ്ഘാടനം നടത്തിയ ഈ പഞ്ചായത്തിന്‍റെ സഹായത്തോടെ നടപ്പാതകള്‍ പുനരുദ്ധരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. കാന്തിപ്പാറ സെന്‍‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിനായി അക്ഷീണം പോരാടിയ ഏവരേയും നന്ദിയോടെ സ്മരിയ്കുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് /home/user1/Robichan/Sports 09-10/DSC04396.JPG


   * 2 ഭൗതികസൗകര്യങ്ങള്‍
   * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
   * 4 മാനേജ്മെന്റ്
   * 5 മുന്‍ സാരഥികള്‍
   * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
   * 7 വഴികാട്ടി

ചരിത്രം


മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എന്‍.സി.സി.
   * ബാന്റ് ട്രൂപ്പ്.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1905 - 13 റവ. ടി. മാവു 1913 - 23 (വിവരം ലഭ്യമല്ല) 1923 - 29 മാണിക്യം പിള്ള 1929 - 41 കെ.പി. വറീദ് 1941 - 42 കെ. ജെസുമാന്‍ 1942 - 51 ജോണ്‍ പാവമണി 1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍ 1955- 58 പി.സി. മാത്യു 1958 - 61 ഏണസ്റ്റ് ലേബന്‍ 1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍ 1972 - 83 കെ.എ. ഗൗരിക്കുട്ടി 1983 - 87 അന്നമ്മ കുരുവിള 1987 - 88 എ. മാലിനി 1989 - 90 എ.പി. ശ്രീനിവാസന്‍ 1990 - 92 സി. ജോസഫ് 1992-01 സുധീഷ് നിക്കോളാസ് 2001 - 02 ജെ. ഗോപിനാഥ് 2002- 04 ലളിത ജോണ്‍ 2004- 05 വല്‍സ ജോര്‍ജ് 2005 - 08 സുധീഷ് നിക്കോളാസ് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   * ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
   * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
   * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
   * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
   * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം 

വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. 
   * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം 

ഇമേജറി ©2009 TerraMetrics, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് "http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%85%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍

   * ലേഖനം
   * സംവാദം
   * മൂലരൂപം കാണുക
   * നാള്‍വഴി

സ്വകാര്യതാളുകള്‍

   * 59.98.131.142
   * ഈ ഐപിയുടെ സം‌വാദം താള്‍
   * പ്രവേശിക്കുക / അംഗത്വമെടുക്കുക

ഉള്ളടക്കം

   * പ്രധാന താള്‍
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സംശയങ്ങള്‍

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങള്‍
   * ഏതെങ്കിലും താള്‍

പണിസഞ്ചി

   * അനുബന്ധകണ്ണികള്‍
   * അനുബന്ധ മാറ്റങ്ങള്‍
   * പ്രത്യേക താളുകള്‍
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 11:29, 24 നവംബര്‍ 2009.
   * ഈ താള്‍ 57 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങള്‍