"ഗവ. എൽ.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37214 (സംവാദം | സംഭാവനകൾ)
No edit summary
37214 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
==ഭൗതികസൗകര്യങ്ങൾ==  
==ഭൗതികസൗകര്യങ്ങൾ==  
2013-'14 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തി. 2012-'13  അധ്യയന വർഷത്തിൽ  സ്കൂൾ കെട്ടിടം നവീകരിച്ചു. ശിശു സൗഹൃദ ക്ലാസ് മുറികൾ സജ്ജീകരിച്ചു. കളിയുപകരണങ്ങൾ സ്ഥാപിച്ചു. 2014-'15 അധ്യയന വർഷത്തിൽ ശ്രീ പി.ജെ കുര്യൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ഫണ്ട് )  പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഞ്ചായത്തിന്റെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ്‌റൂം സജ്ജീകരിച്ചു. ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കി. എല്ലാ കുട്ടികൾക്കും ഇരിക്കാൻ റൈറ്റിംഗ് പാഡുള്ള കസേര ക്രമീകരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് ഇരിക്കാൻ പാകത്തിന് ചെറിയ ഡെസ്കും ബെഞ്ചും ക്രമീകരിച്ചു. ക്ലാസ് റൂമുകൾക്കു സെപറേഷൻ വാളുകൾ ഇല്ലായിരുന്നു. പഞ്ചായത്തിൽ നിന്ന് സ്ക്രീനുകൾ ലഭിച്ചതോടെ ആ പ്രശ്നത്തിന് പരിഹാരം ആയി. എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്രമീകരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി നവീകരിച്ചു ഉദ്ഘാടനം  നടത്തി. പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സുകളും ടൈലുകൾ ഇട്ടതാണ്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ സൗകര്യത്തിനു മേൽക്കൂര പണിതു. പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ശുചിമുറികൾ, അഡാപ്റ്റഡ് ടോയ്ലറ്റ് ഇവ ഒരുക്കി. സ്കൂളിലേക്ക് അന്യ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ നടപ്പാത കോൺക്രീറ്റ് ചെയ്തു ചങ്ങല ഇട്ടു.

==''ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം'' ==
[[ജി .എൽ .പി .സ്കൂൾ പൊടിയാടിയുടെ സമ്പൂർണ ഹൈടെക് സ്കൂൾ  പൂർത്തീകരണ പ്രഖ്യാപനം ]]
'''12-10-2020ന്  സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.'''
==<big>'''മികവുകൾ'''</big>==
==<big>'''മികവുകൾ'''</big>==
ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. '''ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം''' ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം '''ഇംഗ്ലീഷ് അസംബ്ലി''' നടത്തപ്പെടുന്നു. '''News Reading, Quiz, English Riddles, Thought of the day''' തുടങ്ങിയ കാര്യങ്ങൾ  അവതരിപ്പിക്കുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചയും മൂന്നു മണിക്ക് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു '''പ്രേത്യേക അസ്സെംബ്ളികൾ, ക്വിസ് പരിപാടികൾ''' എന്നിവ നടത്തപ്പെടുന്നു. '''യുറീക്ക വിജ്ഞാനയുത്സവം, ശിശുദിന ( ബ്ലോക്ക് തലം, ജില്ലാ തലം ), ശാസ്ത്രഗണിതമേളകൾ, എൽ എസ് എസ്''' ഇവയിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് കാട്ടി. ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂൾ overall മൂന്നാം സ്ഥാനത്തിൽ വന്നു. മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.         

"https://schoolwiki.in/ഗവ._എൽ.പി.എസ്._പൊടിയാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്