"ജി എച്ച് എസ് കുപ്പപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46060 (സംവാദം | സംഭാവനകൾ)
exact position
46060 (സംവാദം | സംഭാവനകൾ)
confirmation of year
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചതിനെക്കുറിച്ച് ശരിയായ വിവരങ്ങൾ  ലഭ്യമല്ല. ഏങ്കിലും നൂറിൽപ്പരം വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മൻ മാപ്പിളയാണ് ഇതിന്റെ ‍‍സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ  
ഈ വിദ്യാലയം 1915 ലാണ് സ്ഥാപിച്ചത്. നൂറിൽപ്പരം വർഷങ്ങളുടെ പഴക്കമുളള ഈ വിദ്യാലയം പ്രദേശവാസികളുടെ സമ്പൂർണ്ണവികസനത്തിന് ആധാരമായി ഇന്നും നിലകൊളളുന്നു.മലയാളമനോരമയുടെ സ്ഥാപകനായ ശ്രീ മാമ്മൻ മാപ്പിളയാണ് ഇതിന്റെ ‍‍സ്ഥാപനത്തിന മുന്കയ്യെടുത്തത്.പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.62 വര്ഷങ്ങള്ക്കു മുമ്പുണ്ടായ  
തീപിടിത്തത്തില് സ്കൂൾ  കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ൽ  ഹൈസ്ക്കൂള് നിലവിൽ വന്നു.  
തീപിടിത്തത്തില് സ്കൂൾ  കെട്ടിടവും രേഖകളും നശിച്ചു. പിന്നീട് വച്ച കെട്ടിടമാണ ഇപ്പോഴുള്ളത്.1981-ൽ  ഹൈസ്ക്കൂള് നിലവിൽ വന്നു.  
2004 -ൽ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസൺ മാനുവൽ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരുന്നു.
2004 -ൽ പ്രധാന അദ്ധ്യാപകനായ ശ്രീ തോംസൺ മാനുവൽ സ്കൂളിന്റെ പുനരുദ്ധാരണത്തിന് തുടക്കം കുുറിച്ചു. അതിനു ശേഷം പടിപടിയായി പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരുന്നു.
"https://schoolwiki.in/ജി_എച്ച്_എസ്_കുപ്പപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്