"ഗവ. യു.പി.എസ്. നിരണം മുകളടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു . റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
→പാഠ്യേതര പ്രവർത്തനങ്ങൾ: ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 96: | വരി 96: | ||
*പഠന യാത്ര | *പഠന യാത്ര | ||
==ക്ലബുകൾ==അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ,പുതിയ വർഷത്തെ ആസൂത്രണങ്ങൾ നടത്തുകയും ചെയ്യാറുണ്ട് .ക്ലബ് ചുമതലകൾ അദ്ധ്യാപകർ സ്വയം ഏറ്റെടുക്കുകയും ഭംഗിയായി നടത്താനുള്ള ക്രമീകരങ്ങൾ നടത്തുകയും ചെയ്യും .സ്കൂൾ തുറക്കുന്ന ആദ്യ ആഴ്‌ച തന്നെ ടാലെന്റ്റ് ലാബ് വിലയിരുത്തി കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും ,കുട്ടികൾ താല്പര്യപ്പെടുന്നത് പരിഗണിക്കുകയും ചെയ്യുന്നു .പ്രതിശാഭാശാലികളായ കുട്ടികൾ വ്യത്യസ്ത ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നു ക്ലബ്ബുകളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങൾ ആയിരിക്കും .ഓരോ ക്ലബ്ബിലും രണ്ട് അദ്ധ്യാപകർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു . യു .പി ക്ലാസ്സിലെ കുട്ടികളായിരിക്കും ഭാരവാഹികൾ .HM ക്ലബ് പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു | ==ക്ലബുകൾ== | ||
അവധിക്കാല എസ്. ആർ. ജി കൂടുമ്പോൾ തന്നെ മുൻ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ,പുതിയ വർഷത്തെ ആസൂത്രണങ്ങൾ നടത്തുകയും ചെയ്യാറുണ്ട് .ക്ലബ് ചുമതലകൾ അദ്ധ്യാപകർ സ്വയം ഏറ്റെടുക്കുകയും ഭംഗിയായി നടത്താനുള്ള ക്രമീകരങ്ങൾ നടത്തുകയും ചെയ്യും .സ്കൂൾ തുറക്കുന്ന ആദ്യ ആഴ്‌ച തന്നെ ടാലെന്റ്റ് ലാബ് വിലയിരുത്തി കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുകയും ,കുട്ടികൾ താല്പര്യപ്പെടുന്നത് പരിഗണിക്കുകയും ചെയ്യുന്നു .പ്രതിശാഭാശാലികളായ കുട്ടികൾ വ്യത്യസ്ത ക്ലബ്ബുകളിൽ പ്രവർത്തിക്കുന്നു ക്ലബ്ബുകളിൽ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങൾ ആയിരിക്കും .ഓരോ ക്ലബ്ബിലും രണ്ട് അദ്ധ്യാപകർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നു . യു .പി ക്ലാസ്സിലെ കുട്ടികളായിരിക്കും ഭാരവാഹികൾ .HM ക്ലബ് പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകുകയും ചെയ്യുന്നു | |||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
: വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ഈ വർഷവും പരിമിത സാഹചര്യങ്ങളിലും നടന്നു വരുന്നു. സാഹിത്യ വേദിയുടെ സ്കൂൾതല സംഘടക സമിതി അംഗങ്ങളെ ജൂൺ മാസത്തിൽ തന്നെ തിരഞ്ഞടുത്തു. ജനറൽ. കൺവീനർ,,-ഹെഡ് മിസ്ട്രെസ്, ജോയിന്റ് കൺവീനർ -ഉഷ കുമാരി. എ സ്, സെക്രട്ടറി -നവ്നീത് ആ ർ. കുറുപ്പ്, ജോയിന്റ് സെക്രട്ടറി -ആർച്ച. ടി. മുരളി, ആരോൺ.പി.ഏബ്രഹാം.മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികളും ഇതിലെ അംഗങ്ങൾ ആണ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - മലയാളം പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും. 1,2 ക്ലാസ്സ്‌കൾക്കു സ്കൂൾ തലവും,3,4ക്ലാസ്സ്‌കൾക്കു പഞ്ചായത്ത് തലവും,5,6,7ക്ലാസ്സ്‌കൾക്കു ഉപജില്ലാ തലത്തിലും ആണ് പരിപാടികൾ സംഘടിപ്പിക്കുക. ഈ. വർഷം സ്കൂൾ തലത്തിൽ മാത്രമേ വായനവാരം നടത്താൻ സാധിച്ചൊള്ളൂ. ജൂൺ 19 വായന ദിനാചാരണ ത്തിന്റെ ഭാഗമായി കുട്ടികൾക്കു ആവശ്യമുള്ള പുസ്തകങ്ങൾ വീടുകളിൽ എത്തി ച്ചു നൽകുകയുണ്ടായി. വായന മത്സരം നടത്തി. പത്ര വായന എൽ. പി തലം മുതൽ പ്രോത്സാഹിപ്പിച്ചു വരുന്നു. സ്കൂളിന് സമീപത്തത്തുള്ള വിജ്ഞാൻ വികാസ് ഗ്രന്ഥശാല കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാൻ വായനക്കാവശ്യമായ പുസ്തകങ്ങൾ നൽകുന്നു .സ്കൂൾ വായനശാലയോടൊപ്പം ഗ്രന്ഥശാലയുടെ സഹകരണം വായനയുടെ വിശാലമായ ലോകത്തേക്ക് ചിറകടിച്ചുയരുന്ന ഞങ്ങളുടെ കുഞ്ഞിപ്പൂമ്പാറ്റകൾക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിഹായസുകൾ തുറന്നു നൽകുന്നു . ഗ്രന്ഥശാലാസംഘം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളപ്പോൾ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട് . | |||
* ജ്യോതിശാസ്ത്ര ക്ലബ്ബ് | * ജ്യോതിശാസ്ത്ര ക്ലബ്ബ് | ||
* സ്മാർട്ട് എനർജി ക്ലബ് | * സ്മാർട്ട് എനർജി ക്ലബ് | ||