"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 16: | വരി 16: | ||
ഭൂമിമാതാവെ നിന്‍ വയറ്റില്‍ | ഭൂമിമാതാവെ നിന്‍ വയറ്റില്‍

പിറന്നിതാ ഞങ്ങള്‍; | പിറന്നിതാ ഞങ്ങള്‍;

ആശങ്കയോടെ എവിടെ ജീവിക്കും? | ആശങ്കയോടെ എവിടെ ജീവിക്കും?

എവിടെ മരിക്കും? | എവിടെ മരിക്കും?

ഇത്തിരി മണ്ണില്ല പാരില്‍ | ഇത്തിരി മണ്ണില്ല പാരില്‍

ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകള്‍ | ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകള്‍

അമ്മേ നിന്‍ തുളച്ച മാറില്‍! | അമ്മേ നിന്‍ തുളച്ച മാറില്‍!

എവിടെ തിരയും ഒരു തുള്ളി ദാഹജലം | എവിടെ തിരയും ഒരു തുള്ളി ദാഹജലം

എന്തൊരപരാധിയാണീ മനുഷ്യന്‍ | എന്തൊരപരാധിയാണീ മനുഷ്യന്‍

ഒരു കൊച്ചു വനമില്ല അരുവികളുമില്ല | ഒരു കൊച്ചു വനമില്ല അരുവികളുമില്ല

എല്ലാം മായുന്നു, നശിക്കുന്നു | എല്ലാം മായുന്നു, നശിക്കുന്നു

ഇതിന്റെയവസാനമെന്ത്? | ഇതിന്റെയവസാനമെന്ത്?

ആരുണ്ട് രക്ഷിക്കാന്‍? ആരുണ്ട് സാന്ത്വനിപ്പിക്കാന്‍? | ആരുണ്ട് രക്ഷിക്കാന്‍? ആരുണ്ട് സാന്ത്വനിപ്പിക്കാന്‍?

പക്ഷിമ്രുഗാദികള്‍ അമ്മയുടെ മക്കള്‍, | പക്ഷിമ്രുഗാദികള്‍ അമ്മയുടെ മക്കള്‍,

അവരെയും നശിപ്പിച്ചു , | അവരെയും നശിപ്പിച്ചു ,

ഒടുവില്‍ തന്നെത്ത്ന്നെയും നശിപ്പിക്കും | ഒടുവില്‍ തന്നെത്ത്ന്നെയും നശിപ്പിക്കും

പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ | പ്രാണവായുവും അന്ത്യശ്വാസം വലിച്ചുതുടങ്ങീ

നെല്‍ക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം | നെല്‍ക്കതിരിന്റെ , പുതുമണ്ണിന്റെ ഗന്ധം

പരക്കുന്നു വാനില്‍,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ | പരക്കുന്നു വാനില്‍,പക്ഷെ എവിടേയോ പോയ്മറഞ്ഞൂ

പുനര്‍ജ്ജനിക്കാന്‍ ഒരുപിടി മണ്ണില്ല. | പുനര്‍ജ്ജനിക്കാന്‍ ഒരുപിടി മണ്ണില്ല.

വേഗമാപ്പുഴകളെ കാക്കുവിന്‍ | വേഗമാപ്പുഴകളെ കാക്കുവിന്‍

വേഗമാ മാമരങ്ങളെ കാക്കുവിന്‍ | വേഗമാ മാമരങ്ങളെ കാക്കുവിന്‍

അമ്മയെ രക്ഷിക്കുവിന്‍ | അമ്മയെ രക്ഷിക്കുവിന്‍

വരാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി.
| വരാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി.