"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 114: | വരി 114: | ||

'''ഡോക്റ്റേർസ് ഡേ'''
| '''ഡോക്റ്റേർസ് ഡേ'''

'''ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം'''  | '''ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം'''  | ||
*http://Doctor's day 2020]https://youtu.be/EL7BI-NhZrg | *http://Doctor's day 2020]https://youtu.be/EL7BI-NhZrg | ||

'''ബഷീർദിനം'''
| '''ബഷീർദിനം'''

. '''തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്പിന്നിടുന്നു. കഥാകാരനേക്കാൾ പ്രശസ്തരായകഥാപാത്രങ്ങൾ.മനസ്സിൽപതിഞ്ഞ കഥാപാത്രങ്ങളെ ചിത്രരൂപത്തിൽകുട്ടികൾ ആവിഷ്കരിച്ചു (കാരിക്കേച്ചർ രചന) '''  | . '''തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്പിന്നിടുന്നു. കഥാകാരനേക്കാൾ പ്രശസ്തരായകഥാപാത്രങ്ങൾ.മനസ്സിൽപതിഞ്ഞ കഥാപാത്രങ്ങളെ ചിത്രരൂപത്തിൽകുട്ടികൾ ആവിഷ്കരിച്ചു (കാരിക്കേച്ചർ രചന) '''  | ||
'''ഹിരോഷിമ നാഗസാക്കി ദിനം''
| '''ഹിരോഷിമ നാഗസാക്കി ദിനം''

'''ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും നാഗസാക്കിയും. മനസ്സാക്ഷിയെ മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ . '''  | '''ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും നാഗസാക്കിയും. മനസ്സാക്ഷിയെ മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ . '''  | ||
*http://Hiroshima day 2020]https://youtu.be/4Xq3_CBP4jU | *http://Hiroshima day 2020]https://youtu.be/4Xq3_CBP4jU | ||
വരി 128: | വരി 128: | ||
*http://🚀🚁THE COLD REMINISCENCES OF HIROSHIMA AND NAGASAKI]https://youtu.be/SsLA-dE2SjE | *http://🚀🚁THE COLD REMINISCENCES OF HIROSHIMA AND NAGASAKI]https://youtu.be/SsLA-dE2SjE | ||

'''സ്വാതന്ത്ര്യദിനം'''
| '''സ്വാതന്ത്ര്യദിനം'''

''നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു NCCയുടെ ആഭിമുഖ്യത്തിൽ പതാകയുയർത്താൽ സ്കൂൾ അങ്കണത്തിൽ നടന്നു.സ്വാതന്ത്ര്യദിനം ഒരു ഓർമപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം ,പോസ്റ്റർ രചന , ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങളോടോപ്പം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അച്യുത് തയ്യാറാക്കിയ ഡോക്ക്യൂമെന്ററിയും ശ്രദ്ധേയ പ്രവർത്തനമായിരുന്നു . ''  | ''നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു NCCയുടെ ആഭിമുഖ്യത്തിൽ പതാകയുയർത്താൽ സ്കൂൾ അങ്കണത്തിൽ നടന്നു.സ്വാതന്ത്ര്യദിനം ഒരു ഓർമപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം ,പോസ്റ്റർ രചന , ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങളോടോപ്പം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അച്യുത് തയ്യാറാക്കിയ ഡോക്ക്യൂമെന്ററിയും ശ്രദ്ധേയ പ്രവർത്തനമായിരുന്നു . ''  | ||
*http://സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾ RRV Boys]https://youtu.be/3a7EySEwv0s | *http://സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾ RRV Boys]https://youtu.be/3a7EySEwv0s | ||
*http://🇮🇳🇮🇳LOOKING BACK OF FREEDOM STRUGGLE 🇮🇳🇮🇳]https://youtu.be/ta2mVfADxE8 | *http://🇮🇳🇮🇳LOOKING BACK OF FREEDOM STRUGGLE 🇮🇳🇮🇳]https://youtu.be/ta2mVfADxE8 | ||

'''കർഷകദിനം '''
| '''കർഷകദിനം '''

'' ചിങ്ങം1 മലയാളികളുടെ കാർഷിക സംസ്കാരത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഓട്ട പാച്ചിലിനിടയിൽ മറന്നുതുടങ്ങിയ കൃഷിയെ കുട്ടികൾ ഏറ്റെടുത്തതാണ് ഇത്തവണത്തെ കർഷക ദിനത്തിന്റെ പ്രത്യേകത. വിളവെടുപ്പിന്റെ ഉത്സവം തന്നെയായിരുന്നു ഇത്തവണത്തെ കർഷകദിനം.'' | '' ചിങ്ങം1 മലയാളികളുടെ കാർഷിക സംസ്കാരത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഓട്ട പാച്ചിലിനിടയിൽ മറന്നുതുടങ്ങിയ കൃഷിയെ കുട്ടികൾ ഏറ്റെടുത്തതാണ് ഇത്തവണത്തെ കർഷക ദിനത്തിന്റെ പ്രത്യേകത. വിളവെടുപ്പിന്റെ ഉത്സവം തന്നെയായിരുന്നു ഇത്തവണത്തെ കർഷകദിനം.'' | ||
*http://അതിജീവനത്തിൻ്റെ കൃഷിപാഠങ്ങൾ]https://youtu.be/yQJZcvxv_7U | *http://അതിജീവനത്തിൻ്റെ കൃഷിപാഠങ്ങൾ]https://youtu.be/yQJZcvxv_7U | ||
*http://ജഗന്നാഥിൻ്റെഅവധിക്കാലത്തെ കൃഷി]https://youtu.be/m-50aEIvDT0 | *http://ജഗന്നാഥിൻ്റെഅവധിക്കാലത്തെ കൃഷി]https://youtu.be/m-50aEIvDT0 | ||
'''ഓണാഘോഷം '''
| '''ഓണാഘോഷം '''

''കൊവിഡ് 19 ഭീതിക്കിടയിൽ വീടുകളിൽ ഒതുങ്ങിയ ഓണം. എല്ലാവർഷവും സ്കൂളിൽ ഓണക്കളികളും ഓണസദ്യയുമായി കഴിയുന്ന കുട്ടികൾ വീട്ടിലെ പരിമിതിക്കുള്ളിൽ ഒതുങ്ങി . ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. സാങ്കേതിക വിദ്യയുടെ പരിമിതികളുണ്ടായിട്ടും ഓണക്കാല സന്തോഷം കുട്ടികളിലെത്തിക്കാൻ വേണ്ടി ഓണപ്പാട്ടുകൾ, വീട്ടിലെ അത്തം ,ഓണസദ്യ ,ഓണ ഓർമ്മകൾ പങ്കുവയ്ക്കൽ ,ഓണക്കളികൾ, കോവിഡ് കാലഓണം ചിത്രരചന എന്നീ പ്രവർത്തനങ്ങളോടൊപ്പം പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ VIRTUAL ONAM 2020എന്നതും ശ്രദ്ധേയമായി.'' |  ''കൊവിഡ് 19 ഭീതിക്കിടയിൽ വീടുകളിൽ ഒതുങ്ങിയ ഓണം. എല്ലാവർഷവും സ്കൂളിൽ ഓണക്കളികളും ഓണസദ്യയുമായി കഴിയുന്ന കുട്ടികൾ വീട്ടിലെ പരിമിതിക്കുള്ളിൽ ഒതുങ്ങി . ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. സാങ്കേതിക വിദ്യയുടെ പരിമിതികളുണ്ടായിട്ടും ഓണക്കാല സന്തോഷം കുട്ടികളിലെത്തിക്കാൻ വേണ്ടി ഓണപ്പാട്ടുകൾ, വീട്ടിലെ അത്തം ,ഓണസദ്യ ,ഓണ ഓർമ്മകൾ പങ്കുവയ്ക്കൽ ,ഓണക്കളികൾ, കോവിഡ് കാലഓണം ചിത്രരചന എന്നീ പ്രവർത്തനങ്ങളോടൊപ്പം പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ VIRTUAL ONAM 2020എന്നതും ശ്രദ്ധേയമായി.'' | ||
*http://ഓണം 2020 RRV Boys]https://youtu.be/tdXCQz6NFuY | *http://ഓണം 2020 RRV Boys]https://youtu.be/tdXCQz6NFuY | ||
*http://Virtual Onam 2020/ onam fest 2020/singer rafi/ shyam/ Maveli]https://youtu.be/XmRooPNH6dQ | *http://Virtual Onam 2020/ onam fest 2020/singer rafi/ shyam/ Maveli]https://youtu.be/XmRooPNH6dQ | ||
'''ഓസോൺ ദിനം '''
| '''ഓസോൺ ദിനം '''

''ഭൂമിയിലെ ജീവൻറെ കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ '' |  ''ഭൂമിയിലെ ജീവൻറെ കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ '' | ||
*http://Ozone day 2020 RRV Boys]https://youtu.be/_FeUqF4BnDE | *http://Ozone day 2020 RRV Boys]https://youtu.be/_FeUqF4BnDE | ||
'''ബയോ -ഡൈവേഴ്സിറ്റി ക്ലബ് '''
| '''ബയോ -ഡൈവേഴ്സിറ്റി ക്ലബ് '''

'' ബയോ -ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ഞായറാഴ്ച മണിക്ക് ഓൺലൈൻ ആയി നടന്നു .പ്രസിഡന്റ് രാജീവ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HMവേണു ജി പോറ്റി സർ സ്വാഗതം പറഞ്ഞു .സംസ്ഥാന കലോത്സവ വിജയി മാധവ് മനോജ് ഉത്ഘാടനം നിർവഹിച്ചു.ശ്രീ വി ആർ സാബു (BPC KILIMANOOR)മുഖ്യ പ്രഭാഷണം നടത്തി .HM ലോഗോ പ്രകാശനം ചെയ്തു. ശ്രീ.ജി അനിൽകുമാർ ,ശ്രീമതി .എ ജി പ്രശോഭ ,ശ്രീ.വി എസ് ബിനുറേ എന്നിവർ ആശംസകളർപ്പിച്ചു. ജയന്തി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീതി ജി നായർ നന്ദി പ്രകാശനവും നടത്തി .'' |  '' ബയോ -ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ഞായറാഴ്ച മണിക്ക് ഓൺലൈൻ ആയി നടന്നു .പ്രസിഡന്റ് രാജീവ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HMവേണു ജി പോറ്റി സർ സ്വാഗതം പറഞ്ഞു .സംസ്ഥാന കലോത്സവ വിജയി മാധവ് മനോജ് ഉത്ഘാടനം നിർവഹിച്ചു.ശ്രീ വി ആർ സാബു (BPC KILIMANOOR)മുഖ്യ പ്രഭാഷണം നടത്തി .HM ലോഗോ പ്രകാശനം ചെയ്തു. ശ്രീ.ജി അനിൽകുമാർ ,ശ്രീമതി .എ ജി പ്രശോഭ ,ശ്രീ.വി എസ് ബിനുറേ എന്നിവർ ആശംസകളർപ്പിച്ചു. ജയന്തി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീതി ജി നായർ നന്ദി പ്രകാശനവും നടത്തി .'' | ||
*http://Bio-Diversity Club ഉദ്ഘാടനം]https://youtu.be/_Sv5OerpU6A | *http://Bio-Diversity Club ഉദ്ഘാടനം]https://youtu.be/_Sv5OerpU6A |
19:56, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ | |

വിലാസം | |
കിളിമാനൂർ കിളിമാനൂർ പി.ഒ തിരുവനന്തപുരം , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 18 - 05 - 1925 |
വിവരങ്ങൾ | |
ഫോൺ | 04702672485 |
ഇമെയിൽ | rrvbvhss@gmail.com |
വെബ്സൈറ്റ് | https://rrvschools.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 42024 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി.ആർ.സാബു |
പ്രധാന അദ്ധ്യാപകൻ | വേണു.ജി.പോറ്റി |
അവസാനം തിരുത്തിയത് | |
08-10-2020 | 42024 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ. 1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം വിശ്വചിത്രകാരൻ രാജാരവിവർമ്മ യുടെ സ്മാരകമായി നിലകൊള്ളുന്നു.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്താണ് രാജാരവിവർമ്മ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിളികളും മാനുകളും എറെ വിഹരിച്ചിരുന്ന കാനനഛായയുള്ള കിളി-മാൻ-ഊരിൽ 18/5/1925ൽ ലോകാരാദ്ധ്യചിത്രകാരൻ രാജാരവിവർമ്മയുടെ നാമം അന്വർത്ഥമാക്കുന്ന രാജാരവിവർമ്മ വിദ്യാലയങ്ങൾ പ്രവർത്തനം ആരംഭിച്ചു. ആർട്ടിസ്ററ് കെ.ആർ .രവിവർമ്മയാണ് വിദ്യാ ലയസ്ഥാപകൻ.ഇംഗ്ളീഷ് മീഡിയം സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. 26/7/1945ൽ ഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ ആയി ഉയർന്നു.1948 ൽ ആദ്യ ബാച്ച് സ്കൂൾ ഫൈനൽ പരീക്ഷ എഴുതി. അന്നത്തെ E.S.L.C. 1949 ലെ ആദ്യത്തെ S.S.L.C പരീക്ഷയിൽ രാജാ രവിവർമ്മ ഹൈസ്കൂൾ ഒരു രണ്ടാം റാങ്കുകാരനെ സൃഷ്ടിച്ചു.ഗണിതശാസ്ത്രഅദ്ധ്യാപകനായിരുന്ന ശ്രീ.വി.ശങ്കരൻ നമ്പൂതിരി ക്ക് 1989ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി.ഈ സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. C.R.കേരളവർമ്മ , "ത്രൈവേദിക സന്ധ്യാപദ്ധതി" എന്ന മഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1956 ൽ രാജാരവിവർമ്മ ഹൈസ്കൂൾ ഒരു എയ്ഡഡ് സ്കൂൾ ആയി. 1964 ൽ ഹെഡ്മാസ്ററർ ശ്രീ.സി.ആർ.രാജരാജവർമ്മയ്ക്ക് ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ചു. 1969 ലെ S.S.L.C പരീക്ഷയിൽ സ്കൂളിന് മൂന്നാം റാങ്ക് ലഭിച്ചു. 1975 ൽ സ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1976 ൽ രാജാ രവിവർമ്മ ബോയ്സ് സ്കൂളും രാജാ രവിവർമ്മ ഗേൾസും രൂപം കൊണ്ടു. 2001 ൽ രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽഹയർ സെക്കൻററി സ്കൂൾ ആയി മാറി.2015 - 16 അദ്ധ്യയന വർഷത്തിൽ എസ്സ്.എസ്സ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം.
ഭൗതികസൗകര്യങ്ങൾ
7 കെട്ടിടങ്ങളിലായി 35 ക്ളാസ്സ് മുറികളും വി.എച്ച്.എസ്സ്. വിഭാഗത്തിൽ 10 ക്ളാസ്സ് മുറികളും ആണുള്ളത്. 30 കമ്പ്യൂട്ടറുകൾ ഉള്ള 2 ലാബുകൾ സ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സംവിധാനം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.സുസജ്ജമായ മൾട്ടി മീഡിയ റൂം സ്കൂളിലുണ്ട്.വിക്ടേഴ്സ് ചാനൽ സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്.ഡസ്റ്റ് ഫ്രീ ക്ളാസ്സ് റൂമുകൾ,വൈറ്റ് ബോർഡ് ,കൃഷിയിടം, പന്ത്രണ്ട് ക്ളാസ്സ് റൂമുകൾ ഹൈടെക് റൂമുകളായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം .
- ഐ.ടി. ക്ലബ്ബ്.
- സ്കൗട്ട് & ഗൈഡ്സ്.
- കൃഷിയിടം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ് .
- ലിറ്റിൽ കൈറ്റ്സ്.
- ഇംഗ്ലീഷ്ക്ലബ്ബ്.
- ആർട്സ്ക്ലബ്ബ്.
- സ്പോർട്സ്ക്ലബ്ബ്.
- ഗാന്ധിദർശൻക്ലബ്ബ്.
- [[ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ ഹ്രസ്വ ചിത്രം]'https://youtu.be/aDlBYDFaxjg.]]
- നേർകാഴ്ച
- 2018-19 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച്അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക
- 2019 - സ്കൂൾ വാർഷികം
- 2019-20 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച്അറിയാൻ ഈ ലിങ്ക് സന്ദർശിക്കുക
- 2020 - സ്കൂൾ വാർഷികം - മുരുകൻ കാട്ടാക്കട
- ഈലോക്ഡൌൺകാലത്തും ഞങ്ങൾതിരക്കിലാണ്
- അതിജീവനംഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ മാഗസിൻ കാണുവാൻ ഈ ലിങ്കിൽ പ്രവേശിക്കുക : [[ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഡിജിറ്റൽ മാഗസിൻ RRV Boys ]https://www.rrvgirls.com/2020/06/Digital Magazine RRV Boys.html]']]
*2020-21വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
ഈ അധ്യയന വർഷത്തെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്ന് സ്കൂൾ യൂട്യൂബ് ചാനൽ " RRV Boys ചിത്രരഥം Kilimanoor
ആരംഭിച്ചതാണ്
- http://Chithraradham-Youtube Channel of RRV Boys- Welcome speach]https://youtu.be/s6J5I39k8aQ
പരിസ്ഥിതിദിനം
കോറോണയുടെ പിടിയിലമർന്ന് സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ പരിസ്ഥിതിദിനം വീടുകളിൽ തന്നെ ഒതുങ്ങി വീടുകളിൽ വൃക്ഷത്തൈകൾ നട്ട് കുട്ടികൾ പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതിയെ കരുതലോടെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്നആശയം കുട്ടികളിലെത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു സ്കൂൾ വീട് എന്നതിലൊതുങ്ങിയിരുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം കൃഷി തോട്ടങ്ങളും നിർമ്മിച്ചു . പരിസ്ഥിതിദിന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക
- http://NCC RRV Boys-h]https://youtu.be/Ah2QJrfikBQ
വായനദിനം
സ്കൂളിനവധി കൊടുത്തു വീട്ടിലേക്കൊതുങ്ങിയ കുട്ടികളെ പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തെത്തിക്കാൻ വായനദിനത്തോടനുബന്ധിച്ച സർഗ്ഗജാലകം എന്ന പേരിൽ ഒരു ഡിജിറ്റൽ പുസ്തകാസ്വാദന പതിപ്പ് പ്രസിദ്ധീകരിച്ചു.
കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഗ്രന്ഥശാലകൾ സ്ഥാപിച്ച് മലയാളിയെ വായനയുടെ ലോകത്തേക്ക് നയിച്ച പി എൻ പണിക്കരുടെ സ്മരണാർത്ഥം ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് കിളിമാനൂർ RRV Boys VHSS ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പാണ് "സർഗ്ഗ ജാലകം". 55 ൽ പരം പുസ്തകങ്ങളുടെ ആസ്വാദനങ്ങൾ ഉൾക്കൊണ്ടതാണീ പതിപ്പ് .ഡിജിറ്റൽ സാങ്കേതികതയുടെ പരിമിതികൾ ഏറെയുണ്ടായിരുന്നിട്ടും അതെല്ലാം തരണം ചെയ്ത് കുട്ടികൾ തയ്യാറാക്കിയ ഈ സർഗ്ഗ ജാലകത്തെ വായനക്കായി സമർപ്പിക്കുന്നു.
[[ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/Magazinehttps://www.rrvgirls.com/2020/06/digital-magazine.html]]
ഡോക്റ്റേർസ് ഡേ
ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം
ബഷീർദിനം
. തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്പിന്നിടുന്നു. കഥാകാരനേക്കാൾ പ്രശസ്തരായകഥാപാത്രങ്ങൾ.മനസ്സിൽപതിഞ്ഞ കഥാപാത്രങ്ങളെ ചിത്രരൂപത്തിൽകുട്ടികൾ ആവിഷ്കരിച്ചു (കാരിക്കേച്ചർ രചന)
'ഹിരോഷിമ നാഗസാക്കി ദിനം
ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും നാഗസാക്കിയും. മനസ്സാക്ഷിയെ മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ .
- http://Hiroshima day 2020]https://youtu.be/4Xq3_CBP4jU
- http://ഹിരോഷിമാ നാഗസാക്കി ദിനാചരണം RRV Boys]https://youtu.be/Mh7w2Vx669s
- http://🚀🚁THE COLD REMINISCENCES OF HIROSHIMA AND NAGASAKI]https://youtu.be/SsLA-dE2SjE
സ്വാതന്ത്ര്യദിനം
നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു NCCയുടെ ആഭിമുഖ്യത്തിൽ പതാകയുയർത്താൽ സ്കൂൾ അങ്കണത്തിൽ നടന്നു.സ്വാതന്ത്ര്യദിനം ഒരു ഓർമപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം ,പോസ്റ്റർ രചന , ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങളോടോപ്പം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അച്യുത് തയ്യാറാക്കിയ ഡോക്ക്യൂമെന്ററിയും ശ്രദ്ധേയ പ്രവർത്തനമായിരുന്നു .
- http://സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾ RRV Boys]https://youtu.be/3a7EySEwv0s
- http://🇮🇳🇮🇳LOOKING BACK OF FREEDOM STRUGGLE 🇮🇳🇮🇳]https://youtu.be/ta2mVfADxE8
കർഷകദിനം
ചിങ്ങം1 മലയാളികളുടെ കാർഷിക സംസ്കാരത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഓട്ട പാച്ചിലിനിടയിൽ മറന്നുതുടങ്ങിയ കൃഷിയെ കുട്ടികൾ ഏറ്റെടുത്തതാണ് ഇത്തവണത്തെ കർഷക ദിനത്തിന്റെ പ്രത്യേകത. വിളവെടുപ്പിന്റെ ഉത്സവം തന്നെയായിരുന്നു ഇത്തവണത്തെ കർഷകദിനം.
- http://അതിജീവനത്തിൻ്റെ കൃഷിപാഠങ്ങൾ]https://youtu.be/yQJZcvxv_7U
- http://ജഗന്നാഥിൻ്റെഅവധിക്കാലത്തെ കൃഷി]https://youtu.be/m-50aEIvDT0
ഓണാഘോഷം
കൊവിഡ് 19 ഭീതിക്കിടയിൽ വീടുകളിൽ ഒതുങ്ങിയ ഓണം. എല്ലാവർഷവും സ്കൂളിൽ ഓണക്കളികളും ഓണസദ്യയുമായി കഴിയുന്ന കുട്ടികൾ വീട്ടിലെ പരിമിതിക്കുള്ളിൽ ഒതുങ്ങി . ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. സാങ്കേതിക വിദ്യയുടെ പരിമിതികളുണ്ടായിട്ടും ഓണക്കാല സന്തോഷം കുട്ടികളിലെത്തിക്കാൻ വേണ്ടി ഓണപ്പാട്ടുകൾ, വീട്ടിലെ അത്തം ,ഓണസദ്യ ,ഓണ ഓർമ്മകൾ പങ്കുവയ്ക്കൽ ,ഓണക്കളികൾ, കോവിഡ് കാലഓണം ചിത്രരചന എന്നീ പ്രവർത്തനങ്ങളോടൊപ്പം പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ VIRTUAL ONAM 2020എന്നതും ശ്രദ്ധേയമായി.
- http://ഓണം 2020 RRV Boys]https://youtu.be/tdXCQz6NFuY
- http://Virtual Onam 2020/ onam fest 2020/singer rafi/ shyam/ Maveli]https://youtu.be/XmRooPNH6dQ
ഓസോൺ ദിനം
ഭൂമിയിലെ ജീവൻറെ കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ
- http://Ozone day 2020 RRV Boys]https://youtu.be/_FeUqF4BnDE
ബയോ -ഡൈവേഴ്സിറ്റി ക്ലബ്
ബയോ -ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ഞായറാഴ്ച മണിക്ക് ഓൺലൈൻ ആയി നടന്നു .പ്രസിഡന്റ് രാജീവ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HMവേണു ജി പോറ്റി സർ സ്വാഗതം പറഞ്ഞു .സംസ്ഥാന കലോത്സവ വിജയി മാധവ് മനോജ് ഉത്ഘാടനം നിർവഹിച്ചു.ശ്രീ വി ആർ സാബു (BPC KILIMANOOR)മുഖ്യ പ്രഭാഷണം നടത്തി .HM ലോഗോ പ്രകാശനം ചെയ്തു. ശ്രീ.ജി അനിൽകുമാർ ,ശ്രീമതി .എ ജി പ്രശോഭ ,ശ്രീ.വി എസ് ബിനുറേ എന്നിവർ ആശംസകളർപ്പിച്ചു. ജയന്തി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീതി ജി നായർ നന്ദി പ്രകാശനവും നടത്തി .
- http://Bio-Diversity Club ഉദ്ഘാടനം]https://youtu.be/_Sv5OerpU6A
മികവ് (ചിത്രശാല)

സംസ്ഥാന സർക്കാർ നൽകുന്ന ഐ.ടി. അവാർഡ് 2009 - 2010 തിരുവനന്തപുരം ജില്ല(എയ്ഡഡ് വിഭാഗം ): ഏറ്റവും മികച്ച മൾട്ടിമീഡിയ റൂം, കമ്പ്യൂട്ടർ ലാബ് (15000 രൂപ, പ്രശസ്തി പത്രം,ഫലകം)

2015-16 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .99%

ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം

2010 മുതൽ കിളിമാനൂർ ഉപജില്ലാ ഐ . ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിവരുന്നു

2016 ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കടുത്ത എൻ.സി.സി അംഗങ്ങൾ

2015 - 16 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച പി.ടി.എ അവാർഡ് (65000 രൂപയും പ്രശസ്തി പത്രവും) സ്കൂൾ നേടി

സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27.1.2017

ഐ.ടി @സ്കൂൾ ഹായ് സ്കൂൾ കുട്ടിക്കൂട്ടം സ്കൂൾ തല ഉദ്ഘാടനം 10.3.2017

എെ.ടിമേള2017 ഓവറാൾ

സർഗ്ഗോത്സവം 2017-18 ഓവറാൾ ബി.പി.ഒ ശ്രീ.സുരേഷ്സാറിൽനിന്നും ഏറ്റുവാങ്ങുന്നു

മനോരമ നല്ലപാഠം പ്രവർത്തനമികവിന്റെ അംഗീകാരം

പൂർവ്വവിദ്യാർത്ഥി സംഗമം 2018

പൂർവ്വവിദ്യാർത്ഥിസംഗമം മാധ്യമങ്ങളിലൂടെ

പൂർവ്വവിദ്യാർത്ഥി ശ്രീ.മധുകുമാറിന്(സി.എെ.എ.എഫ്.ഇൻസ്പെക്ടറായിരിക്കെ വീരചരമമടഞ്ഞു)സ്കൂളിൽ സ്ഥാപിച്ച സ്മൃതികുടീരം

സംസ്ഥാനതലവിജയികൾ

സംസ്ഥാനതലവിജയികൾ

സംസ്ഥാനതലവിജയികൾ

അഭിമാനനിമിഷങ്ങൾ ലിറ്റിൽകൈറ്റ്സിന്റെ ജില്ലാക്യാമ്പിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാർത്തിക്.എസ്.സജയ്

2018-19വർഷത്തെ sslcപരീക്ഷയിൽ Aplus നേടിയവർ

2019-2020 അധ്യയനവർഷത്തെsslcപരീക്ഷയിൽ എപ്ലസ് നേടിയവർ ശിവശങ്കർ ശിവ എന്നിവർ പുനർമൂല്യനിർണയത്തിലൂടെ എപ്ലസ് നേടി ആകെ എപ്ലസുകൾ 18.
മാനേജ്മെന്റ്
ദ്വിവിജേന്ദർ റെഡ്ഡി
ഇംഗ്ലീഷ് മിഡിൽ സ്കൂൾ (18/5/1925)
പൂർവ്വ ഗുരുവര്യർ
പി. കൊച്ചുണ്ണി തിരുമുല്പാട്
ജി. രവിവർമ്മ
സി. രവിവർമ്മ
ആർ. രാജരാജവർമ്മ
ടി.കെ. നീലകണ്ഠവാര്യർ
പി.കെ. രാഘവൻപിള്ള
സി.ആർ. രാജരാജവർമ്മ
ഹൈസ്കളായി ഉയർത്തപ്പെട്ടു (26/7/1945)
സി.ആർ. രാജരാജവർമ്മ
എം. രാമവാര്യർ
ആർ. രവിവർമ്മ
എ. ദാമോദരൻ നായർ
രാജാരവിവർമ്മ ബോയ്സ് സ്കൂൾ (ഗേൾസ്,ബോയ്സ് സ്കൂളുകളായി വിഭജിക്കപ്പെട്ടു :1/6/1976)
എ. ദാമോദരൻ നായർ
ജി.ചന്ദ്രശേഖരൻ നായർ
എസ്സ്. വാസുദേവൻപിള്ള
പി.ദേവകി ഭായ്
എം.ആർ.കമലം
ആർ. രാഘവൻപിള്ള
എൻ. രവീന്ദ്രൻ നായർ
കെ.ആർ.ഗോപികാരമണൻ നായർ
സി.ശ്രീനിവാസൻ പിള്ള
ആർ. രാജലക്ഷ്മിഅമ്മ
രാജാരവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻററിസ്കൂൾ(1/6/2001)
പി.ആർ. ശശീന്ദ്രൻപിള്ള
പി.ആർ. നളിനകുമാരി
ആർ. കൃഷ്ണകുമാർ വർമ്മ
എസ്സ് . രാമസ്വാമിശർമ്മ
എസ്.ആർ.ജയശ്രീ
ബി.ലൈല
എസ്.ആർ.ജലജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്ററീസ് ജി.ബാലഗംഗാധരൻ നായർ - മുൻ അഴിമതി നിരോധനകമ്മീഷൻ ചെയർമാൻ
- കിളിമാനൂർ രമാകാന്തൻ - പ്രശസ്ത കവി.
- ഡോ.കെ ശ്രീധരൻ പോറ്റി - ഹൃദയ രോഗ വിദഗ്ധൻ.
- കിളിമാനൂർ കുഞ്ഞിക്കുട്ടൻ - നാടകപ്രവർത്തകൻ.
- മുല്ലക്കര രത്നാകരൻ - മുൻ കേരളാ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി.
- ഡോ.അബ്ദുൽ നാസർ - ഹൃദയ രോഗ വിദഗ്ധൻ.
- മാറ്റാപ്പള്ളി മജീദ് - സോഷ്യലിസ്റ്റ് നേതാവ്.
- ജി.ലതികാ ദേവി - സിനിമാ പിന്നണി ഗായിക.
- ബി.പി.മുരളി - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.
- കിളിമാനൂർ മധു - പ്രശസ്ത കവി.
അദ്ധ്യാപക അനദ്ധ്യാപക അംഗങ്ങൾ
വേണു.ജി.പോറ്റി (ഹെഡ്മാസ്റ്റർ)ഫോൺ.9447583892
ജി.എസ്സ് ബീന(സീനിയർ അസിസ്റ്റന്റ്)
മലയാളം
ഐ.ബി.ജയശ്രീ, ബി.പ്രതിഭ,രശ്മി,
ഇംഗ്ളീഷ്
എസ്സ്.എൻ.സ്മിത,രാഖിരാധാകൃഷ്ണൻ
ഹിന്ദി
എം.സി.പ്രമോദ്, ചന്ദ്രലേഖ.സി.ആർ
ഭൗതികശാസ്ത്രം
വി.എസ്സ്.പ്രിയ, ആർ.ജയശ്രീ
ജീവശാസ്ത്രം
എ.ജി.പ്രശോഭ, എസ്.ആർ.ജയശ്രീ
ഗണിതം
ജി.എസ്സ് ബീന, എ.എസ്.ലെജു, ജി.എസ്.ഷീജ
സോഷ്യൽ സയൻസ്
ടി.എസ്സ്.ഉഷ, എൻ.കെ.വിജയൻ പിള്ള
കായികാദ്ധ്യാപകൻ
വി.കെ.ഷാജി
അപ്പർ പ്രൈമറി വിഭാഗം
,ആർ.സിന്ധു,പ്രീതി.ജി.നായർ,ജയന്തി,വി.എസ്സ്.ബിനുറേ
അനദ്ധ്യാപകർ
കെ.രമേഷ് വർമ്മ, ആർ.ബാബു, എസ്സ്.ഗോപാലകൃഷ്ണശർമ്മ, എസ്സ്.സുരേഷ് കുമാർ
വി.എച്ച്.എസ്സ്.എസ്സ് വിഭാഗം
വി.ആർ. സാബു, (പ്രിൻസിപ്പൽ)ഫോൺ.9447386804
എ.വി.അനൂപ്കുമാർ,പി.നിസ്സാം, ജി. അനിൽകുമാർ,ജി.ജെ .സോണി,എ.വി.അനിത, എം.എ.അനിത,കെ.ജി.തകിലൻ, ജി.ആർ. ജയശ്രീ, എസ്സ്. ദീപക്, എച്ച്.ആർ. ഷിബു, കെ.രാമരാജവർമ്മ.
രാജാരവിവർമ്മ-വരകളുടെ തമ്പുരാൻ
https://en.wikipedia.org/wiki/Raja_Ravi_Varma
സർഗവേദി
ചായക്കൂട്ട് : വിശ്വചിത്രകാരൻ രാജാരവിവർമ്മയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിൽ നിന്നും ഭാവിവാഗ്ദാനമായി ഒരു കൊച്ചുചിത്രകാരൻ അഭിഷേക് ഷാജി (ക്ളാസ്സ് 9 )

അഭിഷേക് ഷാജി

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|{{#multimaps: 8.7672937,76.8661103 | zoom=12 }}