"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
സ്കൂൾ ചിത്രം=1921nss.jpg‎|
സ്കൂൾ ചിത്രം=37025 07.jpg‎|
}}
}}
<!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->

13:41, 8 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം
വിലാസം
കുന്നന്താനം

കുന്നന്താനംപി.ഒ,
തിരുവല്ല
,
689581
,
പത്തനംതിട്ട ജില്ല
സ്ഥാപിതം23 - 05 - 1921
വിവരങ്ങൾ
ഫോൺ04692693234
ഇമെയിൽnsshsskunnamthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പളളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.പി .എൻ .ബിജുമോഹൻ
പ്രധാന അദ്ധ്യാപകൻശാന്തി പി നായർ
അവസാനം തിരുത്തിയത്
08-10-2020Nss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെ‍ഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ .എസ് .എസ് യൂണിററ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗാ ക്ളാസുകൾ
  • ജൂനിയർ റെഡ്ക്രോസ്
  • അക്ഷരശ്ളോക കളരി
  • നേർക്കാഴ്ച

മാനേജ്മെന്റ്

എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.

‍മുൻ സാരഥികൾ

2000 - 2001 കെ.ക്യഷ്ണൻകുട്ടി
2001 - 2002 പി.എം ഉദയകുമാർ
2002 - 2003 ആർ.എസ്. രമാദേവി
2003 - 2004 എം. എസ് .പത്മകുമാരി
2004 - 2005 ഷൈലജ ആർ നായർ
2005 - 2006 ഷൈലജ ആർ നായർ
2006 - 2007 സി ജി ശ്രീദേവി
2007 - 2007 കെ സി മണിയമ്മ
2007 - 2009 കെ എസ് രാധാമണിയമ്മ
2009 - 2015 എസ് രമാദേവി
2015 - 2018 ബി . ഗീതാകുമാരി
2018 - 2019 എ എസ് സോമൻ നായർ
2019 - 2020 അനിത ജി കുറുപ്പ്
2020 - ശാന്തി പി നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
  • പി സി സനൽകുമാർ, മുൻ പത്തനംതിട്ട കലക്ടർ
  • കുന്നന്താനം രാമചന്ദ്രൻ (കെ ആർ സി പിള്ള), മലയാള എഴുത്തുകാരൻ
  • എസ് കലേഷ്, യുവ മലയാള കവി
  • ബി രവികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് റിസേർച്ച്
  • സുനിൽ ബാബു, കലാസംവിധായകൻ
  • സി ജെ കുട്ടപ്പൻ, മുൻ ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാഡമി

ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 9.434033, 76.60007| zoom=15}}