"ഗവ.എൽ.പി.എസ്.നെടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- കായംകുളം - പുനലൂർ റോഡിൽ പട്ടാഴിമുക്കു് ജംഗ്ഷനിൽ നിന്ന് പത്തടിമാറി പട്ടാഴിമുക്ക് - നെടുമൺ | ||
റോഡ് സൈഡിലാണ് ഈ സ്കൂൾ | |||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} |
16:35, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.നെടുമൺ | |
---|---|
വിലാസം | |
നെടുമൺ നെടുമൺ പി.ഒ, , പത്തനംതിട്ട 691556 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04734244430 |
ഇമെയിൽ | glpsnedumon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38218 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനില.കെ.എം |
അവസാനം തിരുത്തിയത് | |
06-10-2020 | 38218 |
ചരിത്രം
ക്രിസ്തുവർഷം 1947-ൽ ആരംഭിച്ച ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത്.നാട്ടുകാരുടെ നിരന്തര ആവശ്യവും സഹകരണവും മൂലമാണ് സർക്കാർ ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത്.427 വിദ്യാർത്ഥികളാണ് സ്കൂൾ ആരംഭിച്ച വർഷം ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയത്.കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അകലെയുള്ള മറ്റു വിദ്യാലയങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ആദ്യകാലത്തെ താത്ക്കാലിക ഓലഷെഡ്ഡിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറിയത് ഒരു വൻപരിഷ്ക്കാരമായിരുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ആണ് ഗവ.എൽ.പി.എസ്.നെടുമൺ സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ക്ളാസ്സ് റൂം -5 ബോയ്സ് ടോയ് ലറ്റ്-2 ഗേൾസ് ടോയ് ലറ്റ്-2 ഓടിട്ട രണ്ടു കെട്ടിടങ്ങൾ, ചുറ്റുമതിൽ,കിണർ,വാട്ടർ ടാങ്ക്, പൈപ്പുകൾ,അടുക്കള, സ്റ്റോർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നസീന.കെ
- സരള
- ലീലാമ്മ തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിച്ചു തിരുമല (ഗാനരചയിതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|