"സെന്റ്.ജോർജ്.ആശ്രമംയു.പി.എസ് ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2020-10-06 at 9.38.06 AM.jpeg|thumb|ഓൺലൈൻ പഠനത്തിന് പഠനസാമഗ്രികൾ നൽകി]]{{prettyurl|St. George's Ashram U.P.S Chayalode}}
{{Infobox AEOSchool
| സ്ഥലപ്പേര്= ചായലോട്
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂൾ കോഡ്=38260
| സ്ഥാപിതവർഷം= 1954
| സ്കൂൾ വിലാസം= ചായലോട് പി.ഒ, <br/ > മങ്ങാട്
| പിൻ കോഡ്= 691556
| സ്കൂൾ ഫോൺ=  9446465455
| സ്കൂൾ ഇമെയിൽ=  stgeorgesashramups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= അടൂർ
| ഭരണ വിഭാഗം= ഏയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം=  50
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ബീന ജോർജ്   
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീമതി റീന സഖറിയ       
| സ്കൂൾ ചിത്രം=  ‎|
}}
== ചരിത്രം ==
ഏനാദിമംഗലം പഞ്ചായത്തിൽ ചായലോട് മുറിയിൽ ഗിരിയിൽ വീട്ടിൽ കെ ജി ചെറിയാൻ മാസ്റ്റർ മകൾ ശ്രീമതി അന്നമ്മ വർക്കി, തന്റെ പേരിലുളള ഒന്നര ഏക്കർ സ്ഥലത്ത്1954 ൽ ഈ സ്കൂൾ സ്ഥാപിച്ചു. ചായലോട് വിളയിൽ പുത്തൻ വീട്ടിൽ മത്തായി സാറായിരുന്നു ഈ സ്കൂളിന്റെ  ആദ്യത്തെ ഹെഡ് മാസ്റ്റർ . അന്ന് ഈ സ്കൂളിന്റെ പേര് മങ്ങാട് എൽ. പി. സ് എന്നായിരുന്നു. തുടക്കം മുതൽ 1960 വരെ ശ്രീമതി അന്നമ്മ വർക്കി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുകയും അതേ വർഷത്തിൽ(1960), ഓർത്തഡോക്സ് സഭയുടെ അന്നത്തെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർകുറിലോസ് മെത്രാപോലീത്താ ഇപ്പോഴത്തെ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ നി വ ദി മ ശ്രീ  മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വീതീയൻ കാതോലിക്കാ ബാവായ്ക്ക് ദാനമായി നൽകുകയും ചെയ്തു. അന്ന് മുതൽ അദ്ദേഹം ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ച് വരുന്നു ഈ സ്കൂളിന് St. George's Ashram U.P.S എന്ന് പേര് നൽകുകയും ചെയ്തു


== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ സുരക്ഷാ ക്ലബ്|
    സുരക്ഷാ ക്ലബ്.]]
*  [[{{PAGENAME}}/ പൗൾട്രി ക്ലബ്|
    പൗൾട്രി ക്ലബ്.]]
* [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|
  ഹെൽത്ത് ക്ലബ്.]]
* [[{{PAGENAME}}/ സ്പോർട്ട്സ് ക്ലബ്|സ്പോർട്ട്സ് ക്ലബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# T.V. Chacko(HM)
# S. Thankamma( LPSA)
# A.M.Alex( HM)
# Annamma George(HM)
# Rajan T.(HM)
# E. Raju(HM)
# Rev.Fr. J. Mathewkutty(UPSA)
# Jessy George(HM)
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
== 2020- 2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ==
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.45 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.41 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.40 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.38 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.33 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']][[പ്രമാണം:WhatsApp Image 2020-10-06 at 1.13.31 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']][[പ്രമാണം:WhatsApp Image 2020-10-06 at 1.13.29 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.21 PM gandi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
[[പ്രമാണം:WhatsApp Image 2020-10-06 at 1.13.19 PM gandhi.jpeg|thumb|* '''ഒക്ടോബർ 2-  ''' ഗാന്ധി ജയന്തി വാരാഘോഷം  ''']]
==കുുട്ടികളുടെ രചനകൾ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* Mount Zion Medical College ൽ നിന്നും 1 km
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->

13:48, 6 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം