ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ (മൂലരൂപം കാണുക)
12:24, 4 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 നവംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 164: | വരി 164: | ||
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | == ക്ലബ് പ്രവര്‍ത്തനങ്ങള്‍ == | ||
[[ചിത്രം:48553p3.jpg| | [[ചിത്രം:48553p3.jpg|thumb|centre]] | ||
സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്‍റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്‍റ കീഴില്‍ യു.പി. വിഭാഗത്തിലെ മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്‍കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു. | സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്‍റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്‍റ കീഴില്‍ യു.പി. വിഭാഗത്തിലെ മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്‍കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു. | ||
== സാമൂഹ്യ പങ്കാളിത്തം == | == സാമൂഹ്യ പങ്കാളിത്തം == | ||
[[ചിത്രം: | [[ചിത്രം:48553-5.png|thumb|centre]] | ||
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠിക്കുന്നു.5 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു. | അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠിക്കുന്നു.5 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു. | ||
വരി 181: | വരി 181: | ||
== റീഡിങ്ങ് റൂം == | == റീഡിങ്ങ് റൂം == | ||
അന്‍പതോളം കുട്ടികള്‍ക്ക് | അന്‍പതോളം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കാവുന്ന രീതിയില്‍ ഒരു റീഡിംഗ് റും സ്കൂളീല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആനുകാലുകങ്ങള്‍,ദിനപത്രങ്ങള്‍,ബാലമാസികകള്‍ തുടങ്ങിയവ കൊണ്ട് സംപുഷ്ടമാണിവിടം.കുട്ടികള്‍ ഒഴിവുസമ.ങ്ങളിലും ഇടവേളകളിലും വായനാമുറി ഉപയോഗപ്പെടുത്തുന്നു. കൂടാതെ വിക്ടേഴ്സ്, മറ്റു വിഗ്ജ്ഞാനപ്രദമായ ചാനലുകള്‍, ഇവയിലെ വിദ്യാഭ്യാസ പരിപാടികള്‍ കാണുന്നതിന് ടി.വി.യും വായനാമുറിയില്‍ സജ്ജീകരിച്ചിരിക്കുന്നു. പഠന സീഡികള്‍ കാണുന്നതിന് ഒരു ഡിവിഡി പ്ലയറും വായനാമുറിയിലുണ്ട്. | ||
== പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == | == പ്രീ-പ്രൈമറി ക്ലാസ്സുകള്‍ == |