"ഗവ.എൽ.പി.എസ്.പുത്തൻപുരയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 9: | വരി 9: | ||
| പിൻ കോഡ്= 691523 | | പിൻ കോഡ്= 691523 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= | ||
| സ്കൂൾ ഇമെയിൽ= റ്റ്= | | സ്കൂൾ ഇമെയിൽ= റ്റ്= glpsputhenpurackal@gmail.com | ||
| ഉപ ജില്ല= അടൂർ | | ഉപ ജില്ല= അടൂർ | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 10 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 27 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ശോഭ.പി ജി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട് =ഷിബു.എസ് | ||
| സ്കൂൾ ചിത്രം= 38226_1.jpg | | സ്കൂൾ ചിത്രം= 38226_1.jpg | ||
}} | }} | ||
== ചരിത്രം ==ഏകദേശം | == ചരിത്രം ==ഏകദേശം 75 വര്ഷം പഴക്കമുള്ള ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ സഹായത്താൽ തുടങ്ങിയതാണ് .ചെറിയ ഒരു ഓലക്കെട്ടിടത്തിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം .പിന്നീട് സർക്കാർ സഹായത്താൽ ഇന്നത്തെ അവസ്ഥയിൽ എത്തി .ആദ്യകാലത്തു ഈ പ്രദേശത്തെ എല്ലാവർക്കും വിദ്യാഭ്യാസത്തിന് പ്രയോജനപ്പെട്ട ഈ സരസ്വതിക്ഷേത്രം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.സമൂഹത്തിലെ പ്രസിദ്ധരായ ഒട്ടേറെപ്പേർ പ്രാഥമികവിദ്യാഭാസം നേടിയ ഈ വിദ്യാലയം ആധുനിക കാലത്തും നാട്ടുകാരുടെ ആശാകേന്ദ്രമായി നിലനിൽക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ ==ഇപ്പോൾ ഈ വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ആകർഷകമായ ഒരു കെട്ടിടവും കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട് .ആകർഷകമായ ഓഫീസുമുറിയും വിശാലമായ നാലു ക്ലാസ്സുറൂമും ഉണ്ട്.മുൻഭാഗത്തായി ഒരു ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നു.പള്ളിക്കൽപഞ്ചായത്തിന്റെ സമ്മാനമായി ഒരു ഓപ്പൺഓഡിറ്റോറിയം 2020 സെപ്റ്റംബർ 14 നു ബഹുമാനപ്പെട്ട പള്ളിക്കൽപഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നടത്തി വിദ്യാലയത്തിന് നൽകി .പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ഒരു കിണറും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുസൗകര്യങ്ങളും ഉണ്ട് .ഓരോ ക്ലാസ്സുമുറികളിലും പ്രോജെക്ടറും സ്ക്രീനും ലാപ്‌ടോപ്പും ഉണ്ട് . | == ഭൗതികസൗകര്യങ്ങൾ ==ഇപ്പോൾ ഈ വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ആകർഷകമായ ഒരു കെട്ടിടവും കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട് .ആകർഷകമായ ഓഫീസുമുറിയും വിശാലമായ നാലു ക്ലാസ്സുറൂമും ഉണ്ട്.മുൻഭാഗത്തായി ഒരു ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നു.പള്ളിക്കൽപഞ്ചായത്തിന്റെ സമ്മാനമായി ഒരു ഓപ്പൺഓഡിറ്റോറിയം 2020 സെപ്റ്റംബർ 14 നു ബഹുമാനപ്പെട്ട പള്ളിക്കൽപഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നടത്തി വിദ്യാലയത്തിന് നൽകി .പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ഒരു കിണറും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുസൗകര്യങ്ങളും ഉണ്ട് .ഓരോ ക്ലാസ്സുമുറികളിലും പ്രോജെക്ടറും സ്ക്രീനും ലാപ്‌ടോപ്പും ഉണ്ട് . |
15:05, 2 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ.പി.എസ്.പുത്തൻപുരയ്ക്കൽ | |
---|---|
വിലാസം | |
അടൂർ അടൂർ പി.ഒ/ , പത്തനംത്തിട്ട 691523 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | റ്റ്= glpsputhenpurackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38226 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം38226_1.jpg |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭ.പി ജി |
അവസാനം തിരുത്തിയത് | |
02-10-2020 | 38226 |
== ചരിത്രം ==ഏകദേശം 75 വര്ഷം പഴക്കമുള്ള ഈ വിദ്യാലയം നല്ലവരായ നാട്ടുകാരുടെ സഹായത്താൽ തുടങ്ങിയതാണ് .ചെറിയ ഒരു ഓലക്കെട്ടിടത്തിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം .പിന്നീട് സർക്കാർ സഹായത്താൽ ഇന്നത്തെ അവസ്ഥയിൽ എത്തി .ആദ്യകാലത്തു ഈ പ്രദേശത്തെ എല്ലാവർക്കും വിദ്യാഭ്യാസത്തിന് പ്രയോജനപ്പെട്ട ഈ സരസ്വതിക്ഷേത്രം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.സമൂഹത്തിലെ പ്രസിദ്ധരായ ഒട്ടേറെപ്പേർ പ്രാഥമികവിദ്യാഭാസം നേടിയ ഈ വിദ്യാലയം ആധുനിക കാലത്തും നാട്ടുകാരുടെ ആശാകേന്ദ്രമായി നിലനിൽക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==ഇപ്പോൾ ഈ വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ആകർഷകമായ ഒരു കെട്ടിടവും കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട് .ആകർഷകമായ ഓഫീസുമുറിയും വിശാലമായ നാലു ക്ലാസ്സുറൂമും ഉണ്ട്.മുൻഭാഗത്തായി ഒരു ജൈവവൈവിധ്യ പാർക്ക് സ്ഥിതിചെയ്യുന്നു.പള്ളിക്കൽപഞ്ചായത്തിന്റെ സമ്മാനമായി ഒരു ഓപ്പൺഓഡിറ്റോറിയം 2020 സെപ്റ്റംബർ 14 നു ബഹുമാനപ്പെട്ട പള്ളിക്കൽപഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി പ്രസന്നകുമാരി ഉദ്ഘാടനം നടത്തി വിദ്യാലയത്തിന് നൽകി .പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ഒരു കിണറും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുസൗകര്യങ്ങളും ഉണ്ട് .ഓരോ ക്ലാസ്സുമുറികളിലും പ്രോജെക്ടറും സ്ക്രീനും ലാപ്‌ടോപ്പും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1 അനീരുദ്ധൻ 2 ഡി വസന്ത 3 ലിസി 4 ദിവ്യ 5 ശ്രീകുമാരി 6 ചന്ദ്ര
നേട്ടങ്ങൾ
1. ശാസ്ത്ര മേള
# നെറ്റ് നിർമ്മാണം- ആദിത്യൻ B GRADE #മുത്തു കോർക്കൽ- ദുർഗ എസ്ഷിബു C GRADE #ഗണിത ചാർട്ട്അംബാടി സന്തോഷ് B GRADE 2. കലാ മേള # ഇംഗ്ലീഷ് ആംഗ്യ പാട്ടു -വൈഗ ലക്ഷ്മി A GRADE #മലയാളം ആംഗ്യ പാട്ടു - അഞ്ജന മുരളീധരൻ A GRADE #അറബി പദ്യം - അംബാടി സന്തോഷ് A GRADE # തമിഴ് പദ്യം - അംബാടി സന്തോഷ് B GRADE # കഥ പറയുന്നു- അഞ്ജന മുരളീധരൻ B GRADE #ഇംഗ്ലീഷ് പദ്യം - അശ്വിനി അജിത്ത് A GRADE # എൽ എസ് എസ് - അംബാടി സന്തോഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആയുർവേദ ഡോക്ടർ ,
ദിനപ്പത്രഎഡിറ്റർ കോളേജ്അദ്ധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|