"M D L P SCHOOL KOTTAYIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37222tvla (സംവാദം | സംഭാവനകൾ)
37222tvla (സംവാദം | സംഭാവനകൾ)
വരി 11: വരി 11:




====ദിനാചരണങ്ങൾ====
==മികവുകൾ==
 
ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. News Reading, Quiz, English Riddles, Thought of the day തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചയും മൂന്നു മണിക്ക് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രേത്യേക അസ്സെംബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു. യുറീക്ക വിജ്ഞാനയുത്സവം, ശിശുദിന ( ബ്ലോക്ക് തലം, ജില്ലാ തലം ), ശാസ്ത്രഗണിതമേളകൾ.
[[പ്രമാണം:പഠനോത്സവം 2020|ലഘുചിത്രം|നടുവിൽ]]
ലേഖനങ്ങൾ ഇപ്രകാരം
തലക്കെട്ടുകൾ തിരിച്ചു
നൽകാൻ ശ്രദ്ധിക്കുക.
"https://schoolwiki.in/M_D_L_P_SCHOOL_KOTTAYIL" എന്ന താളിൽനിന്ന് ശേഖരിച്ചത്