"ഗവ.എൽ.പി.എസ്.അറന്തകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല. | ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.സ്കൂളിന്റെ അരികിൽ ഒരു കുളം ഉണ്ടായിരുന്നു. കൂടാതെ ധാരാളം അറന്തൽ മരങ്ങളും ഉണ്ടായിരുന്നു.ഫിറ്റ്‌നെസ് ലഭിക്കാത്തതിനാൽ സർക്കാർ ആ കെട്ടിടത്തിലെ സ്കൂളിന്റെ പ്രവർത്തനം നിർത്തി.അതിനുശേഷം എൻഎസ്‌എസിന്റെ രണ്ട് കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.ഈ രണ്ട് കെട്ടിടങ്ങളിലൊന്ന് പുതുവൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുകയും അവിടെ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും അവിടെ 1955 മുതൽ ഗവൺമെന്റ് എൽ.പി.എസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||