"ശ്രീ ഭദ്ര എൽ പി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കിടങ്ങൂർ | | സ്ഥലപ്പേര്= കിടങ്ങൂർ |
21:28, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ ഭദ്ര എൽ പി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി.ഒ, അങ്കമാലി , 683572 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0484-2454810 |
ഇമെയിൽ | sreebhadralpskidangoor@gmail.com |
വെബ്‍സൈറ്റ് | {} |
കോഡുകൾ | |
സ്കൂൾ കോഡ് | 25431 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.കെ. പ്രഭിത |
അവസാനം തിരുത്തിയത് | |
28-12-2021 | Elby |
ചരിത്രം
1968 ജൂൺ മാസത്തിലാണ് ശ്രീ ഭദ്ര ആരംഭിച്ചത്. ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അമ്പലപ്പറമ്പായിരുന്നു. എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തു കിടങ്ങൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും അന്നത്തെ എം.എൽ.എ ശ്രീ.എ.പി.കുര്യന്റെയും ശ്രമഫലമായി ലഭിച്ച ഒരു ലോവർപ്രൈമറി സ്കൂൾ ആണ് ശ്രീ ഭദ്ര എൽ.പി സ്കൂൾ.
ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം .കെ കൃഷ്ണൻകുട്ടി നമ്പീശൻ സാർ ആയിരുന്നു. അദ്ദേഹം സർക്കാർ സ്കൂളിലേക്കു പോയപ്പോൾ ശ്രീമതി.കെ.പി. രാധാമണിയമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് ആയി.
അടുത്തെങ്ങും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന സ്ഥലത്തിന്റെ വളർച്ചയ്ക്ക് ശ്രീ ഭദ്ര സ്കൂൾ വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചുപോയ ഈ വിദ്യാലയത്തിലിപ്പോൾ നാലു അധ്യാപകരും എഴുപത്തേഴ് വിദ്യാർത്ഥികളുമുണ്ട്. സമൂഹത്തിൽ താഴെത്തട്ടിലുള്ളവരും വളരെ പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഭൂരിഭാഗവും .
സ്കൂളിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിലും ഒന്നാം ക്‌ളാസ്സിലും മുൻവർഷത്തേതിനേക്കാൾ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
- ശ്രീ. കെ.എം.കൃഷ്ണൻകുട്ടി നമ്പീശൻ (1968-1969)
- ശ്രീമതി. കെ.പി.രാധാമണിയമ്മ (1969-2000)
- ശ്രീമതി. എം.പത്മാവതി (2000-2002)
- ശ്രീമതി. കെ.എം.വത്സല (2002-2004)
- ശ്രീമതി. സി.ജി.ഇന്ദിരയമ്മ (2004-2006)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.2035807, 76.399587 |zoom=13}}