"എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(NEW TAB) |
(നേർക്കാഴ്ച) |
||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
സ്കൗട്ട് . | സ്കൗട്ട് . | ||
ക്ലാസ് മാഗസിൻ. | ക്ലാസ് മാഗസിൻ. |
16:43, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ | |
---|---|
വിലാസം | |
പയ്യന്നൂർ കണ്ടങ്കാളി , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 06 - 04 - 1939 |
വിവരങ്ങൾ | |
ഫോൺ | 04985205403 |
ഇമെയിൽ | ssghspnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13100 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് |
പ്രധാന അദ്ധ്യാപകൻ | അംഗജൻ സി കെ |
അവസാനം തിരുത്തിയത് | |
30-09-2020 | Ssghsspnr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇത് പയ്യന്നൂർ നഗരസഭയിലെ പയ്യന്നൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. ഹൈസ്കുൾ ഹയർസെക്കന്ററി വി ..
ഭൗതികസൗകര്യങ്ങൾ
ഏകദേശം മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മൾട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് . ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. പച്ചക്കറിത്തോട്ടം നിർമ്മാണം എൻ എസ് എസ്
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. ..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==..
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.121383" lon="75.1947" zoom="16" width="350" height="350" selector="no" controls="none"> 12.121152, 75.194464 </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[ചിത്രം:]]