"ഗവ.എൽ.പി.ബി.എസ്. മണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ചരിത്രം രേഖപ്പെടുത്തി. |
||
| വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. മണ്ണടി വാക്കവഞ്ഞിപ്പുഴമഠം ഇരവിതായരു പണ്ടാരത്തിലു 36 സെന്റ് സ്ഥലവും മൺഭിത്തിയും ഓല മേച്ചിലോടു കൂടിയ കെട്ടിടവു | ||
ഏതാനുംബഞ്ചുകളുംഒരു മേശയുംഒരു കസേരയുംഏതാനുംബോർഡുകളും യാതൊരു കരാറും കൂടാതെ മണ്ണടി ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾവകയ്ക്കായി എഴുതികൊടുത്തു.കടമ്പനാട് ഗ്രാമപ്രദേശത്ത് തന്നെ ആദ്യമായി സ്ഥാപിതമായ സ്കൂൾ മണ്ണടി ഗവ.എൽ.പി.ബി.സ്കൂൾആണെന്ന് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ രേഖകളിൽ പറയുന്നു.തുടക്കത്തിൽ ഇത് ആൺകുട്ടികൾക്ക്മാത്രം പ്രവേശനംനൽകിയിരുന്നസ്ഥാപനമായതിനാലാകാംഎൽ.പി.ബി,എസ്.എന്ന പേരിൽഅറിയപ്പെടുന്.നത്. ഇപ്പോൾ ഇവിടെ | |||
ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. | |||
ഇപ്പോൾ ഈ സ്കൂളിൽ 3 കെട്ടിടങ്ങൾ ഉണ്ട്.ഒന്ന്ഓഫീസ് റൂമുംമറ്റേത് ക്ളാസ് മുറികളുള്ളഒരൊറ്റ കെട്ടിടവും ഒരു അടുക്കളയും ഉണ്ട്.ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പടെ 4 അധ്യാപകരും ഒരു അനധ്യാപകനും നിലവിലുണ്ട്.കൂടാതെ പ്രി പ്രൈമറിയിൽ ഒരു അധ്യാപികയും ഉണ്ട്.ഈ വർഷം26 ആൺകുട്ടികളും24 പെൺകുട്ടികളുംപഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||