"ഉപയോക്താവ്:NAMBRATHKARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 42: വരി 42:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

18:25, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

NAMBRATHKARA
വിലാസം
നമ്പ്രത്ത്കര

നടുവത്തൂർ (പി.ഒ), കൊയിലാണ്ടി)
,
673620
സ്ഥാപിതം01-06-1925
വിവരങ്ങൾ
ഫോൺ04962695405
ഇമെയിൽnambrathkaraupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16567 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. ശ്രീഹർഷൻ
അവസാനം തിരുത്തിയത്
29-09-2020NAMBRATHKARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റർ റിസോഴ്സ് സെൻറർ ഈ വിദ്യാലയത്തിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

1925 ൽ ശ്രീ. കക്കാട്ട് കുനിയിൽ ശങ്കരൻ ആണ് സകൂൾ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികൾക്ക് മാത്രമുള്ള എലിമെൻററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികൾക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂൾ എന്ന പേരിൽ യു.പി. സ്കൂളായി ഉയർത്തിയത്. കക്കാട്ട് കുനിയിൽ ശങ്കരൻറെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ശ്രീമതി. കെ.ആർ. സരിതയാണ് മാനേജർ. കെ. ഗോവിന്ദൻ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ് മുറികൾ,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാർട്ട് ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂൾ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാൾ, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണർ, പാചകപ്പുര, ആകർഷകമായ സ്കൂൾമുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :

  1. കെ. ഗോവിന്ദൻ കിടാവ്
  2. കെ. ജാനു ടീച്ചർ
  3. പി. നാരായണി ടീച്ചർ
  4. കെ.പി. ശങ്കരൻ
  5. പി. ഗംഗാധരൻ
  6. പി. ഹേമലത
  7. എം. ഉഷ
  8. എൻ. എൽ. ബേബിശാന്ത

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി.പി. രാമകൃഷ്ണൻ (ബഹു.മന്ത്രി)
  2. അഡ്വ. കെ.സത്യൻ (കൊയിലാണ്ടി മുൻസിപ്പൽ ചെയർമാൻ)

സ്കൂൾ സന്ദർശിച്ച പ്രമുഖ വ്യക്തികൾ

  1. മഹാകവി അക്കിത്തം (1996)
  2. നാടകാചാര്യൻ കെ.ടി. മുഹമ്മദ് (2001)
  3. ആർട്ടിസ്റ്റ് നമ്പൂതിരി (1992)
  4. കൈതപ്രം (1989)
  5. പി. വത്സല (2004)
  6. യു.എ. ഖാദർ (2003)
  7. ഹരിപ്പാട് കെ.പി.എൻ. പിള്ള (1990)
  8. ബി. എം.ഗഫൂർ (1993)
  9. യു.കെ. കുമാരൻ(2015)
  10. കെ.പി. രാമനുണ്ണി (2002)
  11. സുഭാഷ്ചന്ദ്രൻ(2005)
  12. ശത്രുഘ്നൻ(2004)
  13. ഡോ. കെ. മാധവൻകുട്ടി (1995)
  14. എം.എൻ. പാലൂർ(2005)

ലോഗോ

നമ്പ്രത്ത്കര. യു.പി. സ്കൂൾ ലോഗോ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ഉപയോക്താവ്:NAMBRATHKARA&oldid=1026515" എന്ന താളിൽനിന്ന് ശേഖരിച്ചത്