"ഗവ. എൽ.പി.എസ്. ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 സെപ്റ്റംബർ 2020
വരി 43: വരി 43:
നാട്ടിലെ സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നത് ഈ സ്‌കൂളിൽ വച്ചാണ്. വാർഡ് തല ഗ്രാമ സഭ കൂടുന്നതിനും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിഗ് ബൂത്തായും വെളളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഈ സ്‌കൂൾ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയം 2012-13 അദ്ധ്യന വർഷത്തിൽ സ്‌കൂൾ ശദാബ്ദി സമുചിതമായി ആഘോഷിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുളള ഈ സ്‌കൂളിൽ ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്നു. സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ 100 വർഷം പഴക്കമുളള കെട്ടിടം എസ്.എസ്.എ. ഫണ്ട,് എം.എൽ.എ. ഫണ്ട് ഇവ ഉപയോഗിച്ച് പുതുക്കി പണിതു.  

ഇവിടെ 2020ൽ 7 ജീവനക്കാരാണ് ഉളളത്. പ്രീ പ്രൈമറി ഉൾപ്പടെ 4 അദ്ധ്യാപകരാണ് ഉളളത്. ശ്രീമതി രമ തങ്കച്ചി 2012-13 മുതൽ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു. 2020 മാർച്ച് 31ന് ടീച്ചർ സർവ്വീസിൽ നിന്നും വിരമിച്ചതിനാൽ സീനിയർ ടീച്ചർ ശ്രീമതി അറ്റ്‌നസ് തോമസ് ടീച്ചർ ഇൻ ചാർജ്ജ് ആയി സേവനമനുഷ്ഠിച്ചു വരുന്നു.

[പ്രമാണം:പ്രവേശനോത്സവം 06-06-2019.jpg|thumb|പ്രവേശനോത്സവം 06-06-2019]]

==ഭൗതീക സാഹചര്യങ്ങൾ==  
==ഭൗതീക സാഹചര്യങ്ങൾ==  
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1026198" എന്ന താളിൽനിന്ന് ശേഖരിച്ചത്