"വി.എച്ച്.എസ്.എസ്. ഇരുമ്പനം/സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== സെമിനാര്‍ | == സെമിനാര്‍ | ||
സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും == | സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും == | ||
സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടിവന്നു ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്മരിക്കും വിധം, നമ്മുടെയെല്ലാം ഇഛകള്‍ക്കുമപ്പുറം കമ്പ്യൂട്ടുറും, മൊബൈല്‍ ഫോണും, എസ്.എം.എസ്സും, ഫേസ്ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്കാരത്തെയും അഗാധമായി സ്വാധീനിച്ചുതുടങ്ങയിരിക്കുന്നു എന്നതാണ് വാസ്തവം. | സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടിവന്നു ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്മരിക്കും വിധം, നമ്മുടെയെല്ലാം ഇഛകള്‍ക്കുമപ്പുറം | ||
കമ്പ്യൂട്ടുറും, മൊബൈല്‍ ഫോണും, എസ്.എം.എസ്സും, ഫേസ്ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്കാരത്തെയും അഗാധമായി സ്വാധീനിച്ചുതുടങ്ങയിരിക്കുന്നു എന്നതാണ് വാസ്തവം. | |||
നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന ഈ വസ്തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക വിദ്യയോടു പിണക്കം', 'കംമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, ഫേസ്ബുക്കും അറബിക്കടലില്‍' എന്ന മുദ്രാ വാക്യം ഇന്ന് തികച്ചും അപ്രായോഗികമാണ്. അതേസമയം സാങ്കേതിക വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത വണക്കം, അഗാധമായ കീഴടങ്ങള്‍, അതും ആശാസ്യമല്ല.അതു മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ. | നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന ഈ വസ്തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക വിദ്യയോടു പിണക്കം', | ||
'കംമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, ഫേസ്ബുക്കും അറബിക്കടലില്‍' എന്ന മുദ്രാ വാക്യം ഇന്ന് തികച്ചും അപ്രായോഗികമാണ്. അതേസമയം സാങ്കേതിക | |||
വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത വണക്കം, അഗാധമായ കീഴടങ്ങള്‍, അതും ആശാസ്യമല്ല.അതു മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ. | |||
പിണക്കത്തിനും ഇണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകള്‍- കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് ഇത്തരം സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള പരിശ്രമമാണ് ഇന്നാവശ്യം. ലൈസന്‍സ്ഡ് സോഫ്റ്റ്വെയറുകള് ഇത്തരം പ്രാദേശിക ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍ സുസാധ്യമായിരിക്കുകയാണ്. | പിണക്കത്തിനും ഇണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകള്‍- കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി ഒഴിവാക്കാനാവാത്ത | ||
യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് ഇത്തരം സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള പരിശ്രമമാണ് ഇന്നാവശ്യം. | |||
ലൈസന്‍സ്ഡ് സോഫ്റ്റ്വെയറുകള് ഇത്തരം പ്രാദേശിക ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് | |||
പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍ സുസാധ്യമായിരിക്കുകയാണ്. | |||
ഈ ലക്ഷ്യം നേടാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? ഈ അന്വേഷണമാണ് "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" എന്ന ശീര്‍ഷകത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ നടക്കുന്ന സെമിനാറിന്റെ വിഷയം. വിഷയം അവതരിപ്പിക്കുന്നത് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക്ബാലും, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദി അംഗവും സ്വതന്ത്ര സോഫ്റ്റ്വെയര് വിദഗ്ധനുമായ ശ്രീ. കെ.വി.അനില്‍കുമാറും കൂടിയാണ്. അധ്യക്ഷത വഹിക്കുന്നത് ബഹുമാന്യനായ പ്രന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരനും, സ്വാഗതം പറയുന്നത് മലയാളം വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോര്‍ജും, ആശംസ അര്‍പ്പിക്കുന്നത് വൈസ് പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡയും ആണ്. സെമിനാറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. | ഈ ലക്ഷ്യം നേടാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? ഈ അന്വേഷണമാണ് "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" | ||
എന്ന ശീര്‍ഷകത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ | |||
നടക്കുന്ന സെമിനാറിന്റെ വിഷയം. വിഷയം അവതരിപ്പിക്കുന്നത് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക്ബാലും, വിജ്ഞാന | |||
സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദി അംഗവും സ്വതന്ത്ര സോഫ്റ്റ്വെയര് വിദഗ്ധനുമായ ശ്രീ. കെ.വി.അനില്‍കുമാറും കൂടിയാണ്. അധ്യക്ഷത വഹിക്കുന്നത് | |||
ബഹുമാന്യനായ പ്രന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരനും, സ്വാഗതം പറയുന്നത് മലയാളം വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോര്‍ജും, ആശംസ അര്‍പ്പിക്കുന്നത് | |||
വൈസ് പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡയും ആണ്. സെമിനാറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. | |||
സംഘാടനം: മലയാളം വകുപ്പ്, മഹാരാജാസ് കോളേജ് & വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദി. | സംഘാടനം: മലയാളം വകുപ്പ്, മഹാരാജാസ് കോളേജ് & വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദി. | ||