"ഗവ. എൽ.പി.എസ്. ആലംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,188 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 സെപ്റ്റംബർ 2020
മികവുകൾ
(മുൻസാരഥികൾ)
(മികവുകൾ)
വരി 45: വരി 45:
'''49'''  സെൻ്റ്  ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .  '''4  ക്ലാസ്സ്മുറികൾ ,  കുട്ടികൾക്ക്  ആവശ്യമായ ഇരിപ്പിടങ്ങൾ , ശൗചാലയങ്ങൾ , കളിസ്ഥലം , പാചകപ്പുര , പൂന്തോട്ടം  , ടീച്ചേഴ്‌സ് റൂം  കമ്പ്യൂട്ടർ റൂം'''  എന്നി സൗകര്യങ്ങൾ  സ്കൂളിന് ഉണ്ട് . '''2003 -2004''' വർഷം എസ്  എസ്  എ  ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്  . '''2007 -2008'''  വർഷം പാചകപ്പുര നിർമ്മിച്ചു  '''2010  -2011'''  വർഷം കമ്പ്യൂട്ടർ റൂം നിർമ്മിച്ചു. '''2014 -2015'''  '''ആൻറ്റൊ ആൻ്റണി '''എം പി  ഫണ്ടിൽ നിന്നും കംപ്യൂട്ടർ ലഭ്യമായി. '''2016-2017'''വർഷത്തിൽ സ്കൂൾ മേൽകൂര പൂർണമായും മെറ്റൽ ഷീറ്റ് ഇടുകയും കെട്ടിടത്തിൻ്റെ  മുകൾഭാഗം സിലിങ്ങ് ചെയുകയും ചെയ്തു . '''2019-2020''' വർഷത്തിൽ സ്കൂളിലെ ഫ്ലോർ ടൈൽ പാകി മോടിപിടിപ്പിച്ചു ഇതിനുള്ള ഫണ്ട്  '''പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ''' നിന്നും ലഭ്യമായി.

==മികവുകൾ==
=='''മികവുകൾ'''==
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി '''ഹലോ ഇംഗ്ലീഷ്''' ,മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി '''മലയാള തിളക്കം''' ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സുകളിലെ  കുട്ടികൾക്ക്  '''ഉല്ലാസഗണിതം''' മൂന്ന്  നാല്  ക്ലാസ്സിലെ കുട്ടികൾക്കായി '''ഗണിത വിജയം''' തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .
 
ആഴ്ചയിൽ എല്ലാദിവസവും സ്കൂൾ അസംബിളി യിൽ '''പത്രവാർത്താ അവതരണം''' , '''ക്വിസ്സ്''' , '''പഴചൊല്ലുകൾ''' ,  '''കടംകഥകൾ''' , '''വായനകുറിപ്പ്'''  അവതരിപ്പിക്കൽ എന്നിവയും നടത്തിവരുന്നു. വിദ്യാരംഗവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നു . വൈകുന്നേരം 3 മുതൽ 4 വരെ ഉള്ള സമയങ്ങളിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ ബാലസഭയിൽ അവതരിപ്പിക്കുന്നു.പാഠഭാഗവുംമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒരുവർഷത്തെ  പഠന  പ്രവർത്തനങ്ങളിൽ  മികച്ചവ തിരഞ്ഞെടുത്തു '''പഠനോത്സവം''' നടത്തുന്നു

== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1024912" എന്ന താളിൽനിന്ന് ശേഖരിച്ചത്