"ഗവ. യു.പി.എസ്. മന്നംകരച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 80: | വരി 80: | ||
<gallery> | <gallery> | ||
Vayanadinam.jpg|മത്തായി സാർ | Vayanadinam gups.jpg|വായനാദിനത്തിൽ പൂർവ്വവിദ്യാർത്ഥിയായ മത്തായി സാർ | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> |
19:23, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു.പി.എസ്. മന്നംകരച്ചിറ | |
---|---|
വിലാസം | |
മന്നൻകരച്ചിറ ഗവ. യു.പി.എസ്. കാവുംഭാഗം പി. ഒ മന്നൻകരച്ചിറ , 689102 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04692700375 |
ഇമെയിൽ | gupsmannankarachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37260 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രീൻസ് എം.ഡി |
അവസാനം തിരുത്തിയത് | |
29-09-2020 | 37260 |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സർക്കാർ വിദ്യാലയമായ ഗവ. യു.പി.സ്കൂൾ അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. മന്നൻകരച്ചിറയുടെ വികസന ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു സ്ഥാപനമാണ് "വയ്യന്തപുരം സ്കൂൾ" എന്നറിയപ്പെടുന്ന മന്നൻകരച്ചിറ ഗവ: യു.പി സ്കൂൾ.1953 ൽ സ്ഥാപിതമായ സ്കൂളിന് വയ്യന്തപുരം കുടുംബം ദാനമായി നൽകിയ 28 സെൻറ് ഭൂമിയിൽ ഓല ഷെഡിലാണ് ആരംഭിച്ചിത്.1958-60 കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ‘L’ ആകൃതിയിൽ നവീകരിച്ചു.കാലഘട്ടത്തിനനുസൃതമായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടു.പുത്തൻ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പഠന,പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
-
വായനാദിനത്തിൽ പൂർവ്വവിദ്യാർത്ഥിയായ മത്തായി സാർ
-
കുറിപ്പ്2
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|