ഗവ. എൽ.പി.എസ്. ആലംതുരുത്തി (മൂലരൂപം കാണുക)
20:54, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ് ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം) ജംഗ്ഷനയിൽ നിന്നും ഏദേശം ഒന്നര കിലോ മീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ് ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം) ജംഗ്ഷനയിൽ നിന്നും ഏദേശം ഒന്നര കിലോ മീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. | ||
ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 | ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ് ഭൂമി സ്കൂളിന് ആയി വിട്ട് നൽകി.ഈ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ് ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |