ഉള്ളടക്കത്തിലേക്ക് പോവുക

"ടി ഡി എൽ പി എസ് കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26310 (സംവാദം | സംഭാവനകൾ)
No edit summary
26310 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}നേർക്കാഴ്ച .]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

20:55, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടി ഡി എൽ പി എസ് കൊച്ചി
TD LPS Mattancherry
വിലാസം
മട്ടാഞ്ചേരി

ടിഡി ഈസ്റ്റ് റോഡ് പി.ഒ,
,
682002
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ04842212421
ഇമെയിൽhmtdlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്26310 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,കൊങ്കണി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത എം ജി
അവസാനം തിരുത്തിയത്
28-09-202026310


പ്രോജക്ടുകൾ



................................

ടി ഡി എൽ പി സ്ക്കൂളിലെ കുട്ടികൾ

ചരിത്രം

കൊച്ചി തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഗൗഡ സാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ സാമൂഹികം മതപരം വിദ്യാഭ്യാസപരം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സമൂഹത്തിലെ എല്ലാ ജന വിഭാഗങ്ങളുടെയും വിദ്യാഭ്യാസപരമായ ഉന്നമനത്തിനു ദേവസ്വത്തിൽ നിന്ന് സൗജന്യ ഉച്ച ഭക്ഷണം നൽകി കൊണ്ട് ആരംഭിച്ച ഒരു കുടി പള്ളികൂടമാണ് ടി ഡി എൽ പി സ്കൂൾ. കൊല്ലവർഷം 1063 കന്നി 1ന്,  A.D 1887 വിജയദശമി ദിവസം ഈ വിദ്യാലയം തുറന്ന് പ്രവർത്തനം ആരംഭിച്ചു. 

"വിദ്യാധനം സർവ്വധനാൽ പ്രധാനം"എന്ന മഹാവാക്യം ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തോട് ചേർന്നു കിഴക്കേ ഗോപുര നടയിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിൽ കൊങ്കണി ഭാഷ ഒരു പ്രത്യേക ഭാഷ വിഷയമായി പഠിപ്പിക്കുന്നു. ഈ വിദ്യാലയത്തിൽ നല്ല ആരോഗ്യം, ഉയർന്ന ചിന്ത, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ കാല കാലങ്ങളായി നൽകി വരുന്നു. പ്രീ പ്രൈമറി മുതൽ പ്രൈമറി ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. 

ഭൗതികസൗകര്യങ്ങൾ

വളരെ നല്ല പഠന സൗകര്യത്തിനു നിശബ്ദമായ അന്തരീക്ഷം & ചുറ്റുപാടും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.956181, 76.251056}}


"https://schoolwiki.in/index.php?title=ടി_ഡി_എൽ_പി_എസ്_കൊച്ചി&oldid=1024087" എന്ന താളിൽനിന്ന് ശേഖരിച്ചത്