"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 69: | വരി 69: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | *[[{{PAGENAME}} /വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
* | *[[{{PAGENAME}}/ഭാഷാ ക്ലബ് |ഭാഷാ ക്ലബ് ]] | ||
* | *[[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
* [[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | |||
* സയൻസ് ക്ലബ് | *[[{{PAGENAME}} /ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]] | ||
* ഹെൽത്ത് ക്ലബ് | *[[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]] | ||
* ഗണിത ക്ലബ് | * [[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]] | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * [[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ് ]] | ||
* | * [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച ]] | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== |
20:03, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി | |
---|---|
വിലാസം | |
തിരുവല്ല യോഗക്ഷേമം ഗവ. എൽ.പി.എസ്. തിരുവല്ല p o, തിരുവല്ല , 689101 | |
സ്ഥാപിതം | 05 - 06 - 1937 |
വിവരങ്ങൾ | |
ഫോൺ | 04692700446 |
ഇമെയിൽ | yglpsthiruvalla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സ്മിത കുമാരി കെ.എസ് |
അവസാനം തിരുത്തിയത് | |
28-09-2020 | 37213yglpsthiruvalla |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന നമ്മുടെ പ്രദേശത്തു ജാതിമത വർണ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടു കൂടി 1937 ൽ മുളവന ഇല്ലത്തു ശ്രീ .എം .പരമേശ്വരൻ ഭട്ടതിരിയാൽ സ്ഥാപിതമായതാണ് യോഗക്ഷേമം വിദ്യാപ്രദായിനി സ്ക്കൂൾ . പിന്നീട് ഈ വിദ്യാലയം കേരള സർക്കാരിലേക്ക് വിട്ടു നൽകുകയും അങ്ങനെ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾ ഉള്ള യോഗക്ഷേമം ഗവ .എൽ .പി . സ്ക്കൂൾ ആയി .1990 മുതൽ പ്രീ-പ്രൈമറി വിദ്യാലയവും ഇവിടെ ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
50സെന്റിലാണ് ഈ സ്ക്കൂൾ ചുറ്റുമതിലോടു കൂടി സ്ഥിതി ചെയ്യുന്നത് . 1 മുതൽ 5 വരെ ക്ലാസ് മുറികളും ഓഫീസ്റൂം അടങ്ങുന്ന പ്രധാന കെട്ടിടം , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള പ്രത്യേക ഊണുമുറി , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യങ്ങൾ കുട്ടികൾക്ക് കളിക്കുന്നതിനായി റൈഡർ , സ്ലൈഡ് ,സീസോ ,ഊഞ്ഞാൽ ഇവ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിന് ഒരു കിണറും പൈപ്പ് സംവിധാനവും ഉണ്ട് . വിഷരഹിത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നതിനായി സ്ക്കൂൾ വളപ്പിൽ വാഴ ,കപ്പ ,പച്ചക്കറികൾ കൃഷി ചെയ്യുന്നു . ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി മനോഹരമായ ഒരു പൂന്തോട്ടവും മീൻകുളവും ഉണ്ട് .
മികവുകൾ
- സ്ക്കൂൾ അസംബ്ലി
ആഴ്ചയിൽ 5 ദിവസവും സ്ക്കൂൾ അസംബ്ലി നടത്തുന്നു . 9 .45 മുതൽ 10 .15 വരെയാണ് അസംബ്ലി സമയം . ഈ അസംബ്ലിയിൽ കുട്ടികൾ പത്രവായന ,പഴഞ്ചൊല്ല് , കടങ്കഥ ,ക്വിസ് ,ലഘുപരീക്ഷണങ്ങൾ ,മഹത് വചനം എയ്‌റോബിക്സ് എന്നിവ ദിനവും നടത്തുന്നു . ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലിയാണ് നടത്തുന്നത് .
- ഭാഷാമികവുകൾ
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്കൂളിലെ ദിനാചരണങ്ങൾ വിപുലമായിത്തന്നെ നടത്തുന്നു. സ്ക്കൂൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നത് . പ്രമുഖരും പ്രഗത്ഭരും, സാഹിത്യകാരന്മാരും പങ്കെടുത്ത ഈ ആഘോഷങ്ങൾ വിപുലമാക്കുന്നതിലൂടെ കുട്ടികളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഭാഷാ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- നേർക്കാഴ്ച
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* |