ഉള്ളടക്കത്തിലേക്ക് പോവുക

"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arnagarhs (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Header}}
{{prettyurl|A.R.NAGAR.H.S.S CHENDAPPURAYA}}
{{prettyurl|A.R.NAGAR.H.S.S CHENDAPPURAYA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=‍ചെണ്ടപ്പുറായ
|സ്ഥലപ്പേര്=ചെണ്ടപ്പുറായ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=50026|ഹയർ സെക്കന്ററി സ്കൂൾ കോഡ്=11222
|സ്കൂൾ കോഡ്=19070
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11222
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1924
|വിക്കിഡാറ്റ ക്യു ഐഡി=Q64564006
| സ്കൂൾ വിലാസം= ചെണ്ടപ്പുറായ,എ.ആർ നഗർ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051300704
| പിൻ കോഡ്= 676305
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0492491265
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= arnagarhs@gmail.com  
|സ്ഥാപിതവർഷം=1924
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
|സ്കൂൾ വിലാസം=.ആർ.നഗർ ഹൈസ്ക്കൂൾ
| ഉപ ജില്ല=വേങ്ങര  
|പോസ്റ്റോഫീസ്=ഏ.ആർ.നഗർ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=676305
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2491265
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഇമെയിൽ=arnagarhs@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|ഉപജില്ല=വേങ്ങര
| പഠന വിഭാഗങ്ങൾ3= ഹയർസെക്കണ്ടറി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം=1949
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 1827
|നിയമസഭാമണ്ഡലം=വേങ്ങര
| വിദ്യാർത്ഥികളുടെ എണ്ണം=3776
|താലൂക്ക്=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 155
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പ്രിൻസിപ്പൽ= കെ.എം.ജോണി
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= അനിൽക‍ുമാർ നൊച്ചിപ്പൊയിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ബഷീർ
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=IMG-20200926-WA0057.jpg|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1677
|പെൺകുട്ടികളുടെ എണ്ണം 1-10=1596
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=317
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. സി അനസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ നൊച്ചിപൊയിൽ
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് ഹനീഫ പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹർബാനു
|സ്കൂൾ ചിത്രം=IMG-20200926-WA0057.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 127: വരി 154:


==<font color=red>'''വഴികാട്ടി'''</font>==
==<font color=red>'''വഴികാട്ടി'''</font>==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:95%;"
{{#multimaps: 11°4'11.78"N, 75°56'2.98"E |zoom=18 }}
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.069837, 75.934199|zoom=13}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'


*കാലിക്കറ്റ് യൂനിവേഴ് സിറ്റിയിൽ  നിന്നും 12 കി.മി അകലെ തൃശ‌ൂർ ഭാഗത്തേക്കുള്ള  NH 17-ൽ  സ്ഥിതിചെയ്യുന്ന കൊളപ്പുറത്ത് നിന്ന്  1 1/2 കി.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.     
*കാലിക്കറ്റ് യൂനിവേഴ് സിറ്റിയിൽ  നിന്നും 12 കി.മി അകലെ തൃശ‌ൂർ ഭാഗത്തേക്കുള്ള  NH 17-ൽ  സ്ഥിതിചെയ്യുന്ന കൊളപ്പുറത്ത് നിന്ന്  1 1/2 കി.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.     
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  16 കി.മി.  അകലം  
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  16 കി.മി.  അകലം  
|}





11:06, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ
വിലാസം
ചെണ്ടപ്പുറായ

ഏ.ആർ.നഗർ പി.ഒ.
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2491265
ഇമെയിൽarnagarhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്19070 (സമേതം)
എച്ച് എസ് എസ് കോഡ്11222
യുഡൈസ് കോഡ്32051300704
വിക്കിഡാറ്റQ64564006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1677
പെൺകുട്ടികൾ1596
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ317
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. സി അനസ്
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ നൊച്ചിപൊയിൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹനീഫ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാനു
അവസാനം തിരുത്തിയത്
29-12-2021Mohammedrafi
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരൂരങ്ങാടിക്കടുത്ത് എ.ആർ.നഗർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച" ശ്രീ.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ" നാമധേയത്തിലുള്ള ഏക"ഹൈസ്കൂളാണിത് ".

ചരിത്രം

മലപ്പുറം ജില്ലയിൽ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് ഇത്. ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ് കർത്താവുമായരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹൈസ്കൂളായി അറിയപ്പടുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 55സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. സ്കൂളിന് 3 കമ്പ്യൂട്ടർ ലാബുകളിലായി 33 കമ്പ്യൂട്ടറുകളും ഹൈസ്കൂളിന് ഉണ്ട്. യു.പി ക്ക് ഒരു കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളും ഉണ്ട്. സ്കൂളിന് വിശാലമായ ഒരു ലൈബ്രറിയും റീഡിംഗ് റൂമും സയൻസ് ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക പ്രവർത്തനങ്ങൾ
  • ഫുട്ബോൾ ടൂർണമെന്റ്
  • ബാന്റ് ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • സ്കൂൾ മാഗസിൻ
  • വിനോദ യാത്രകൾ
  • ടാലന്റ് ലാബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മറ്റ‌ു പ്രവർത്തനങ്ങൾ

നേർക്കാഴ്ച ചിത്രങ്ങൾ-കുട്ടികളുടെ രചനകൾ

മാനേജ്മെന്റ്

മുലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.കെ.​​എം.ജോണി പ്രിൻസിപ്പളും പ്രേം ജോസഫ് പ്രധാനാദ്യാപകനുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കമ്മദ് കുട്ടി മൊല്ല , സത്യപാലൻ നെടുങ്ങാടി , കെ.ടി.ചന്ദ്രശേഖരൻ , ഖാലിദ് കുഞ്ഞ് , സി.രാമദാസൻ , ജോർജ് വൈദ്യൻ , ജോസഫ് ജോൺ , മുഹമ്മദ് കോയ .കെ.എം.ജോണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശേഖരിച്ച് വരുന്നു

ഗാലറി

വഴികാട്ടി

{{#multimaps: 11°4'11.78"N, 75°56'2.98"E |zoom=18 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കാലിക്കറ്റ് യൂനിവേഴ് സിറ്റിയിൽ നിന്നും 12 കി.മി അകലെ തൃശ‌ൂർ ഭാഗത്തേക്കുള്ള NH 17-ൽ സ്ഥിതിചെയ്യുന്ന കൊളപ്പുറത്ത് നിന്ന് 1 1/2 കി.മി. അകലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 16 കി.മി. അകലം


Phone for Contact: 0494 2491265, HM: 9495847358

          SITC:  9446770042(ABDULNAZIR MT)